സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യുകെയില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. 26 മരണങ്ങള് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. 4296 പേര് രോഗമുക്തി നേടി.
എറണാകുളം 1019
കോട്ടയം 674
കൊല്ലം 591
തൃശൂര്‍ 540
പത്തനംതിട്ട 512
മലപ്പുറം 509
കോഴിക്കോട് 481
ആലപ്പുഴ 475
തിരുവനന്തപുരം 404
കണ്ണൂര്‍ 301
വയനാട് 245
പാലക്കാട് 242
ഇടുക്കി 130
കാസര്‍ഗോഡ് 63
5541 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 484 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം 964
കോട്ടയം 601
കൊല്ലം 585
തൃശൂര്‍ 512
പത്തനംതിട്ട 478
മലപ്പുറം 475
കോഴിക്കോട് 444
ആലപ്പുഴ 463
തിരുവനന്തപുരം 269
കണ്ണൂര്‍ 223
വയനാട് 234
പാലക്കാട് 124
ഇടുക്കി 111
കാസര്‍ഗോഡ് 58
69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 17, പത്തനംതിട്ട 14, കണ്ണൂര്‍ 10, തിരുവനന്തപുരം 5, എറണാകുളം, തൃശൂര്‍, പാലക്കാട് 4 വീതം, കാസര്‍ഗോഡ് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.