Breaking News

സ്വർണ്ണം വാങ്ങാൻ ഇതാണ് സുവർണ്ണാവസരം; പവന്‌ 10 മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തില്‍…

സ്വർണ്ണം വാങ്ങാൻ ഇതാണ് സുവർണ്ണാവസരം. സംസ്ഥാനത്തെ സ്വര്‍ണവില പത്തുമാസത്തെ ഏറ്റവും താഴ്ന്നനിലയിലെത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.

കൊല്ലത്ത് അയല്‍വീട്ടില്‍ കളിക്കാന്‍ പോയ മൂന്നാം ക്ലാസുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു; കാലില്‍ മരുന്ന് വയ്ക്കാത്തതിനാല്‍ വ്രണമായി; ഒടുവിൽ സംഭവം പുറത്തറിഞ്ഞത്…Read more

ഇതോടെ പവന് 33,400 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഒരു ഗ്രാമിന് 4,180 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരാഴ്ചയായി വിലകുറയുകയാണ്.

സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹ മോചനങ്ങള്…Read more

കഴിഞ്ഞ ആഗസ്റ്റില്‍ സ്വര്‍ണം റെക്കോര്‍ഡ് വിലയായ 42,000 രൂപയിലെത്തിയിരുന്നു. ഇതുവരെ 8560 രൂപയുടെ ഇടിവാണ് ഉണ്ടായത് ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും

ഡോളര്‍ മെച്ചപ്പെട്ടതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വാങ്ങിയതും വിലകുറയാനിടയാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …