Breaking News

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധന; പവന് ഇന്നത്തെ വില…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത് 440 രൂപയാണ്. ഇതോടെ പവന് 33,320 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വായാപാരം പുരോ​ഗമിക്കുന്നത്.

ഗ്രാമിന് 55 രൂപ വര്‍ധിച്ച 4,165 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണ്ണവില ഉയര്‍ന്നിരിക്കുന്നത്.

പവന് 32,880 രൂപയും ഗ്രാമിന് 4,110 രൂപയുമായിരുന്നു ഇന്നലത്തെ വില. പതിനൊന്നു മാസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …