Breaking News

രാ​ജ്യ​ത്ത് 35,178 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ കേ​ര​ളത്തില്‍…

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 35,178 പേ​ര്‍​ക്ക് പുതുതായി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൂടാതെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 37,169 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 440 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം 3,22,85,857 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് പി​ടി​പെ​ട്ട​ത്. ഇ​തി​ല്‍ 3,14,85,923 പേ​രും ഇ​തി​നോ​ട​കം രോ​ഗ​മു​ക്ത​രാ​യി. 3,67,415 പേ​രാ​ണ് നി​ല​വി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. 4,32,519 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ രോ​ഗികൾ. ഇന്നലെ മാത്രം 21613 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …