ശിവസേനയിലെ വിമത എം.എല്‍.എമാര്‍ കൂട്ടമായി സഖ്യം വിട്ടതോടെ രാഷ്ട്രീയ പ്രതിസന്ധിയിലായ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി കടുത്ത തീരുമാനത്തിന് മുതിര്‍ന്നേക്കുമെന്ന് സൂചനയുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍. അധികാരം ഒഴിയാന്‍ തയാറായിരിക്കാനും എന്‍.സി.പി മന്ത്രിമാര്‍ക്ക് ശരത് പവാര്‍ നിര്‍ദേശം നല്‍കി. എന്തു തീരുമാനമെടുത്താലും എന്‍.സി.പി മുഖ്യമന്ത്രിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ വീണാല്‍ പ്രതിപക്ഷത്തിരിക്കുമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ പറഞ്ഞു.
Check Also
അനാഥാലയം അന്തേവാസിയായി യുവാവ് മരിച്ചത് ക്രൂരം മർദ്ദനത്തിന് ഇരയായെന്ന് ബന്ധുക്കൾ..
ആറ്റിങ്ങലിലെ സ്വകാര്യ അനാഥാലയത്തിലെ ഭിന്നശേഷിക്കാരൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു അനാഥാലയത്തിൽ നേരിട്ടക്രൂരമായ മർദ്ദനമാണ് മരണകാരണം എന്ന് ആരോപിച്ചു …