Breaking News

കോഴിപോരിന് കൊണ്ടുപോകുന്നതിനിടെ സ്വന്തം കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം..!

പോരിന് കൊണ്ടുപോകുന്നതിനിടെ സ്വന്തം കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്കന്‍ ദാരുണാന്ത്യം. ആന്ധ്രാപ്രദേശില്‍ 55കാരനായ സരിപ്പള്ളി വെങ്കടേശ്വര റാവുവാണ് മരിച്ചത്. ജനുവരി 15നായിരുന്നു സംഭവം നടന്നത്.

നിലമ്പൂരില്‍ നിന്നൊരു ഫ്രീകിക്ക്; ചെന്ന് പതിച്ചത് ലോകത്തിന്റെ നെഞ്ചിലേക്ക്; അഭിനന്ദനങ്ങളുമായി ലോകഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍..

കോഴിപ്പോരിന് തന്‍റെ കോഴിയെ കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. കോഴിയുടെ നഖത്തില്‍ കെട്ടിവെച്ചിരുന്ന മൂര്‍ച്ചയേറിയ കത്തി വെങ്കടേശ്വര റാവുവിന്‍റെ കഴുത്തില്‍ കൊണ്ട് ഞരമ്പ് മുറിയുകയായിരുന്നു.

മാസ് ക്ലാസ് സ്റ്റൈലിഷ്; പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ഷൈലോക്ക് സൂപ്പർഹിറ്റ്; മൂവി റിവ്യു വായിക്കാം..!!

ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കാലുകളില്‍ മൂര്‍ച്ചയേറിയ കത്തി കെട്ടിവെച്ചാണ് കോഴികളെ കോഴിപ്പോരിനിറക്കുന്നത്. അനധികൃതമായി നടത്തുന്ന കോഴിപ്പോരിനിടെ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നത് സാധാരണയാണ്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …