ഇന്ന് പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 37,200 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശുഭ വാർത്ത; ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്സിൻ തയ്യാറായേക്കും : ലോകാരോഗ്യ സംഘടന…
കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വര്‍ധിച്ച് ഗ്രാമിന് 4685 രൂപയും പവന് 37480 രൂപയുമായിരുന്നു ചൊവ്വാഴ്ചത്തെ വില.