സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്കാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 707 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 24 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ കേരളത്തിലെ ആകെ മരണങ്ങള് 1206 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7375 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
തൃശൂര്‍ 896
കോഴിക്കോട് 806
മലപ്പുറം 786
എറണാകുളം 644
ആലപ്പുഴ 592
കൊല്ലം 569
കോട്ടയം 473
തിരുവനന്തപുരം 470
പാലക്കാട് 403
കണ്ണൂര്‍ 400
പത്തനംതിട്ട 248
കാസര്‍കോട് 145
വയനാട് 87
ഇടുക്കി 72