Breaking News

സംസ്ഥാനത്ത് ആശ്വാസമായി കോവിഡ് നിരക്ക് ; കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കോവിഡ്; 6684 രോഗമുക്തര്‍…

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കോഴിക്കോട് 574
മലപ്പുറം 558
ആലപ്പുഴ 496
എറണാകുളം 489
തൃശൂര്‍ 425
പാലക്കാട് 416

കൊല്ലം 341
തിരുവനന്തപുരം 314
കോട്ടയം 266
കണ്ണൂര്‍ 203
പത്തനംതിട്ട 171
ഇടുക്കി 165
വയനാട് 101
കാസര്‍ഗോഡ് 62

3920 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 519
മലപ്പുറം 530
ആലപ്പുഴ 486
എറണാകുളം 361
തൃശൂര്‍ 413
പാലക്കാട് 223
കൊല്ലം 333

തിരുവനന്തപുരം 238
കോട്ടയം 264
കണ്ണൂര്‍ 142
പത്തനംതിട്ട 116
ഇടുക്കി 141
വയനാട് 95
കാസര്‍ഗോഡ് 59

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, പത്തനംതിട്ട 9, തിരുവനന്തപുരം, തൃശൂര്‍ 7 വീതം, കണ്ണൂര്‍ 5, കോഴിക്കോട് 4, കൊല്ലം, വയനാട് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …