കഴിഞ്ഞയാഴ്ച്ച സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മിഡ്റേഞ്ച് ഡിവൈസായ ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും.
ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, സാംസങിന്റ ഔദ്യോഗിക വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. ഗാലക്സി എഫ് സീരിസിലെ ഈ രണ്ടാമത്തെ സ്മാർട്ട്ഫോൺ വൺപ്ലസ് നോർഡ്,
അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു…Read more
റിയൽമി എക്സ്7 എന്നീ സ്മാർട്ട്ഫോണുകളോടായിരിക്കും ഇന്ത്യൻ വിപണിയിൽ മത്സരിക്കുക. സാംസങ് ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. 29,999 രൂപയാണ് സാംസങ് ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വില.