കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ മുന്നില്‍ നിന്ന് പോരാടിയ നേഴ്സ്മാരോട് കോവിഡ് വാക്‌സിന് പണം ആവശ്യപ്പെടുന്ന നടപടിക്ക് എതിരെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍.
സംസ്ഥാനത്ത് ചില സ്വകാര്യ ആശുപത്രികള്‍ നേഴ്സ്മാരോട് കോവിഡ് വാക്സിന്റെ പേരില്‍ പണം ഈടാകുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് ഐന്‍എ നാഷണല്‍ സെക്രട്ടറി പറഞ്ഞു.
രണ്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണ വില ഇടിഞ്ഞു…Read more
ബന്ധുക്കളെയും, പിഞ്ചു കുട്ടികളെയും അടക്കം ഒന്ന് കാണാന്‍ പോലും സാധിക്കാതെ ഡ്യൂട്ടി ചെയ്ത സ്വകാര്യ ആശുപത്രി നേഴ്സ്മാരോട് വാക്‌സിന്റെ പേരില്‍ പണം ഈടാക്കുന്ന സംഭവം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഐന്‍എ കേരള ഘടകം പ്രസിഡന്റ് പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY