നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. കേസില്‍ ഹൈക്കോടതി തിങ്കളാഴ്ച രാവിലെ 10.15ന് വിധി പറയും. പ്രോസിക്യൂഷന് എഴുതി നല്കിയ വാദങ്ങള്‍ക്കുള്ള മറുപടി നാളെ രാവിലെ 9.30ന് എഴുതി നല്കാന് പ്രതിഭാഗത്തിന് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് നിര്‍ദ്ദേശം നല്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് പറഞ്ഞത് വെറും ശാപവാക്കുകള്‍ ആണെന്ന വാദം നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന് …
Read More »മൂന്നാം തരംഗത്തിന്റെ ആഘാത്തതില്‍ നിന്ന് ജനങ്ങളെ രക്ഷിച്ചത് കൊറോണ വാക്സിന്; തെളിവുകള്‍ വെളിപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഫലപ്രദമായ വാക്സിനേഷന് നിലവില്‍ വന്നതോടെ ഗുരുതരമായ അണുബാധകളും ഉയര്‍ന്ന മരണനിരക്കും ഇല്ലാതെ മൂന്നാമത്തെ തരംഗത്തെ നേരിടാന്‍ ഇന്ത്യക്ക് കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തുടനീളമുള്ള വാക്സിനേഷന് യജ്ഞമാണ് മൂന്നാം തരംഗത്തിന്റെ ആഘാതം കുറയാന്‍ കാരണം. സമീപകാല തരംഗത്തില്‍ നിന്ന് വാക്സിനുകള്‍ ജീവന് രക്ഷിക്കാന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വാക്സിനുകള്‍ ആളുകളെ സംരക്ഷിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 167.88 കോടി ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നും 18 വയസ്സിന് മുകളിലുള്ള …
Read More »പൊടിമണ്ണില്‍ ടാറിങ്; അശാസ്ത്രീയ നിര്‍മാണം പൊളിച്ചുനീക്കി ( വീഡിയോ )
ആദിവാസി കോളനിയിലേക്ക് നിര്‍മിക്കുന്ന റോഡിനായി പൊടിമണ്ണില്‍ ടാറിട്ട് കരാറുകാരന്. കോഴിക്കോട് വിലങ്ങാട് കോളനിയിലേക്കുള്ള കുറ്റല്ലൂര്‍ പന്നിയേരി റോഡാണ് അശാസ്ത്രീയമായി നിര്‍മിച്ചത്. ആവശ്യത്തിന് മെറ്റലുപയോഗിക്കാതെ ചെയ്ത ടാറിങ് നാട്ടുകാര്‍ കൈകൊണ്ട് പൊളിച്ചു നീക്കി. സാധാരണ നിലയില്‍ ടാറിങ്ങിന് മുന്‍പ് ചെയ്യുന്നതുപോലെ മെറ്റല്‍ ഉപയോഗിച്ച് റോഡ് ബലപ്പെടുത്തുകയൊന്നും ചെയ്യാതെ പൊടി മണ്ണില്‍ നേരിട്ട് ടാര്‍ ഇടുകയായിരുന്നു. റോഡില്‍ വെള്ളം പോലും തളിക്കാതെ വെറുതെ ടാര്‍ ചെയ്തു പോയെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് തന്നെ ആരോപിക്കുന്നത്. …
Read More »വാവ സുരേഷ് കണ്ണ് തുറന്ന് സംസാരിച്ചു, സ്വന്തമായി ശ്വസിക്കുന്നു: വെന്റിലേറ്ററില്‍ നിന്നും മാറ്റി
മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും. വാവ സുരേഷിന് സ്വന്തമായി ശ്വാസമെടുക്കുവാന്‍ കഴിയുന്നുണ്ട്. ഡോക്ടേഴ്സിനോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു. എന്നാല്‍, ചുരുക്കം ചില രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരാന്‍ സാധ്യത ഉള്ളതിനാല്‍ അദ്ദേഹത്തെ 24 മുതല്‍ …
Read More »ഒരുമിച്ച് പഠിച്ചു, പരീക്ഷ എഴുതി പ്രവേശനവും നേടി; 54കാരൻ പിതാവിനൊപ്പം 18കാരി മകളും മെഡിക്കൽ പഠനത്തിന്, വലിയ മാതൃക
മകൾക്കൊപ്പം പഠിച്ച് പരീക്ഷയെഴുതി പരിശീലനം നേടിയ പിതാവ് എംബിബിഎസ് പഠനത്തിന് ഒരുങ്ങുന്നു. ഒരേ ദിവസം നീറ്റ് പരീക്ഷയെഴുതിയ അച്ഛൻ ബിപിസിഎൽ കൊച്ചി റിഫൈനറി ചീഫ് മാനേജർ ലഫ്. കേണൽ ആർ. മുരുഗയ്യൻ (54), മകൾ ആർ.എം.ശീതൾ (18) എന്നിവർക്കാണ് എംബിബിഎസ് പ്രവേശനം ഒരുമിച്ച് ലഭിച്ചത്. മുരുഗയ്യൻ ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളേജിലും മകൾ ശീതൾ പോണ്ടിച്ചേരി വിനായക മിഷൻ മെഡിക്കൽ കോളേജിലുമാണ് പ്രവേശനം നേടിയത്. കഴിഞ്ഞ ദിവസം വന്ന അലോർട്ട്മെന്റിലാണ് …
Read More »ആശ്വാസം ; വാവ സുരേഷ് കണ്ണുതുറന്നു; ആരോഗ്യനിലയിൽ നേരിയ പുരോഗതി….
പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലിരുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയോടെയാണ് ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായത്. കണ്ണുകള്‍ പൂര്‍ണമായും തുറന്നു. വരുന്ന 48 മണിക്കൂര്‍ കൂടി നിര്‍ണായകമാണെന്നും അതിനു ശേഷം സുരേഷിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പ്രതികരിച്ചു. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തിരിച്ചു കിട്ടിയോ എന്ന് അറിയാന്‍ …
Read More »ഇത്രയും നിസ്സാര കാര്യത്തിന് ഒരു മനുഷ്യനെ കൊല്ലണോ? കൊലപാതകത്തിന്റെ കാരണമറിഞ്ഞ് ഞെട്ടി നാട്ടുകാര്‍
കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസില്‍ രണ്ട് പേര് പിടിയിലായി. റബീയ്, ഹനാന് എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ നിര്‍ണായക നീക്കത്തിനൊടുവിലാണ് ഇരു പ്രതികളെയും പൊലീസ് പിടികൂടിയത്. സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജസീര്‍ ആണ് കൊല്ലപ്പെട്ടത്. നസീറിനെ പ്രതികള്‍ കൊലപ്പെടുത്തഹാനുണ്ടായ കാരണം കേട്ട് നാട്ടുകാര്‍ ഞെട്ടി. ഇത്രയും നിസാരമായ ഒരു കാര്യത്തിനാണോ ഒരാളെ കൊന്നത് എന്ന് ഓരോരുത്തരും ചോദിച്ചു. ഇന്നലെ അര്‍ദ്ധരാത്രി ആയിക്കര മത്സ്യ …
Read More »ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയായി വര്‍ധിപ്പിക്കാന്‍ നീക്കം, സമ്മാനങ്ങളും കൂടും
കേരള സംസ്ഥാന പ്രതിവാര ലോട്ടറി ടിക്കറ്റിന്റെ വില വര്‍ധിപ്പിക്കാന്‍ നീക്കം. നിലവില്‍ 40 രൂപയുള്ള ടിക്കറ്റിന്റെ വില 50 ആയി ഉയര്‍ത്താനാണ് സാധ്യത. ഇതോടെ സമ്മാനഘടനയിലും മാറ്റം വരും. ഇപ്പോള്‍ ഒരുകോടി ടിക്കറ്റ് വില്‍ക്കുമ്ബോള്‍ മൂന്നുലക്ഷം സമ്മാനങ്ങളാണ് നല്‍കുന്നത്. ടിക്കറ്റ് വില 10 രൂപ വര്‍ധിക്കുന്നതോടെ അതിന്റെ എണ്ണം കൂട്ടും. എന്നാല്‍ കോവിഡ് സാഹചര്യത്തിന് വിലവര്‍ധന കുറച്ച് വൈകിമതി എന്ന അഭിപ്രായവുമുണ്ട്. വിലവര്‍ധന വില്‍പ്പനയെ ബാധിക്കുമെന്നാണ് ഒരു വിഭാഗം ലോട്ടറി …
Read More »ആലവ കോടതിയില്‍ ദിലീപും അനുജനും അളിയനും എത്തണമെന്ന പ്രോസിക്യൂഷന് വാശിക്ക് പിന്നില്‍ അറസ്റ്റ് മോഹം; മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയാല്‍ ഉടന്‍ നടനേയും ബന്ധുക്കളേയും അഴിക്കുള്ളില്‍ അടയ്ക്കാന്‍ തന്ത്രങ്ങളുമായി ക്രൈംബ്രാഞ്ച്; ഇന്ന് ഹൈക്കോടതിയിലെ പോരാട്ടം രാമന്‍പിള്ള ജയിക്കുമോ?
മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുമെന്ന വിലയിരുത്തലില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങി ക്രൈംബ്രാഞ്ച്. ദിലീപ് ഒളിവില്‍ പോയിട്ടില്ലെന്ന് ഉറപ്പിക്കാനാകും ശ്രമം. അല്ലാത്ത പക്ഷം ജാമ്യ ഹര്‍ജി തള്ളിയാല്‍ നടന് സുപ്രീംകോടതിയെ സമീപിച്ച് അറസ്റ്റ് വൈകിപ്പിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ ദിവസം നിര്‍ണ്ണായകമാണെന്ന് ദിലീപിനും അറിയാം. ഹൈക്കോടതിയില്‍ അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ വാദങ്ങളിലാണ് ദിലീപിന്റെ പ്രതീക്ഷ. അതിനിടെ ആലുവയിലെ എട്ടേക്കര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി നടന് എത്തി. ചൂണ്ടിയിലെ പള്ളിയിലായിരുന്നു …
Read More »പാമ്ബു കടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങൾ; ഒരിക്കലും ഈ കാര്യങ്ങള്‍ ചെയ്യരുത്…
പാമ്ബുകളില്‍ വിഷമുള്ളവയും ഇല്ലാത്തവയുമുണ്ട്. രാത്രി കാലങ്ങളില്‍ യാത്ര ചെയ്യുമ്ബോള്‍ പാമ്ബ് കടിയേല്‍ക്കുകയും എന്താണ് സംഭവിച്ചത് എന്നറിയാതെ ചികിത്സ വൈകിയത് മൂലം മരണത്തില്‍ വരെ കലാശിക്കുകയും ചെയ്ത പല സംഭവങ്ങളും നാം കേട്ടിട്ടുണ്ട്. പാമ്ബു കടിയേല്‍ക്കുകയോ കടിയേറ്റെന്ന് സംശയിക്കുകയോ ചെയ്താല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും എന്തൊക്കെയാണ്? പരിശോധിക്കാം. പാമ്ബു കടിയേറ്റാല്‍ അടുത്തടുത്തായി രണ്ടു പല്ലുകളുടെ അടയാളം സാധാരണ കാണാറുണ്ട്. രാത്രി നടന്നു പോകുമ്ബോള്‍ കടിയേറ്റതായി സംശയിക്കുകയും ഇങ്ങനെ മുറിവു …
Read More »