പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. മാധവൻ എന്നയാളുടെ തകർന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി. പുലി …
Read More »നടനും ട്രോളനുമായ ശ്രീകാന്ത് വെട്ടിയാർ ബലാൽസംഗം ചെയ്തതായി യുവതിയുടെ വെളിപ്പെടുത്തൽ..
ആക്ഷേപഹാസ്യങ്ങളിലൂടെയും ട്രോളുകളിലൂടെയും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ നിരവധി അരാധകരെ സൃഷ്ടിച്ച താരമാണ് ശ്രീകാന്ത് വെട്ടിയാര്‍. എന്നാലിപ്പോൾ മീ ടു വെളിപ്പെടുത്തലിൽ കുടുങ്ങിയിരിക്കുകയാണ് ശ്രീകാന്ത് വെട്ടിയാര്‍. Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വെളിപ്പെടുത്തൽ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം : https://www.facebook.com/WASHthesystem/posts/1804835649907387
Read More »കുടുംബസമേതം റിസോര്‍ട്ടിലെത്തും, മക്കളെ ഒരുമിച്ച് ഒരു മുറിയിലിട്ട് പൂട്ടും: ശേഷം ഭാര്യമാരെ പരസ്പരം വെച്ചുമാറും; പങ്കാളികളെ കൈമാറുന്ന വിഷയത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…
പങ്കാളികളെ പരസ്പരം കൈമാറുന്ന കേരളത്തിലെ വന്‍ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സംഘത്തില്‍ പെട്ട ആറ് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളെ ഇന്ന് പോലീസ് പിടികൂടി. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരില്‍ നിന്നും പുറത്തുവരുന്നത്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയില്‍ ഇനി പിടിയിലാകാനുള്ളത് രണ്ടുപേര്‍ ആണ്. വിപുലമായ അന്വേഷണത്തിന് ആണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സുഹൃത്തുക്കളുടെ ‘വീട്ടിലെ വിരുന്ന്, ഫാമിലി ട്രിപ്പ് …
Read More »തൃശൂരിനെ ഹൈടെക് സിറ്റിയാക്കാന്‍ കേന്ദ്ര സഹായം ലഭ്യമാക്കും -സുരേഷ് ഗോപി എം.പി…
തൃശൂര്‍ നഗരത്തെ പൈതൃകങ്ങള്‍ കാത്തുസൂക്ഷിച്ചുള്ള ഹൈടെക് സിറ്റി ആക്കാന്‍ കേന്ദ്രസഹായം ലഭ്യമാക്കുന്നതിനായി ഒപ്പമുണ്ടാകുമെന്ന് സുരേഷ് ഗോപി എം.പി. ശക്തനില്‍ ദുബൈ മോഡല്‍ ഹൈടെക് രീതിയിലുള്ള മത്സ്യ- മാംസ മാര്‍ക്കറ്റുകള്‍ നിര്‍മിക്കാന്‍ പദ്ധതി ആവിഷ്കരിച്ചാല്‍ കേന്ദ്ര ഫണ്ടില്‍നിന്ന് തുക ലഭിക്കാന്‍ സമ്മര്‍ദം ചെലുത്താമെന്നും സുരേഷ്ഗോപി മേയര്‍ എം.കെ. വര്‍ഗീസിനെ അറിയിച്ചു. ഹൈടെക് മാതൃക മത്സ്യ മാര്‍ക്കറ്റ് നിര്‍മിക്കാന്‍ ഒരു കോടി രൂപ കൂടി അനുവദിക്കുമെന്നും എം.പി പറഞ്ഞു. എം.പി ഫണ്ടില്‍ നിന്ന് …
Read More »രണ്ട് കാര്യങ്ങള്‍ ആഗ്രഹിച്ച് ഭര്‍ത്താവ് നിര്‍ബന്ധിച്ചു, യുവതി ഗ്രൂപ്പില്‍ അംഗമായത് രണ്ട് വര്‍ഷം മുന്‍പ്; ഭാര്യമാരെ പങ്കുവയ്ക്കുന്നത് ആരും അറിയാതിരിക്കാന്‍ ചെയ്തത് ഇക്കാര്യങ്ങൾ…
പങ്കാളികളെ കൈമാറിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മുപ്പത്തിരണ്ടുകാരനായ ഭര്‍ത്താവിന്റെ നിരന്തരമുള്ള സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇരുപത്തിയാറുകാരി പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് പരാതിക്കാരി സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പില്‍ എത്തിയത്. പണവും മറ്റുള്ള സ്ത്രീകളുമായുള്ള ലൈംഗിക ബന്ധവുമായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യം. പിടിയിലായത് പങ്കാളികളെ കൈമാറുന്ന വന്‍ സംഘം; ഗ്രൂപ്പുകളിലുള്ളത് ആയിരക്കണക്കിന് ദമ്ബതികള്‍, കേരളത്തിലെ ആദ്യ അറസ്റ്റ് സംഘം വളരെ രഹസ്യമായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആര്‍ക്കും …
Read More »പിടിയിലായത് പങ്കാളികളെ കൈമാറുന്ന വന്‍ സംഘം; ഗ്രൂപ്പുകളിലുള്ളത് ആയിരക്കണക്കിന് ദമ്ബതികള്‍, കേരളത്തിലെ ആദ്യ അറസ്റ്റ്
പങ്കാളികളെ കൈമാറുന്ന വന്‍ സംഘത്തെ കോട്ടയം കുറുകച്ചാലില്‍ പൊലീസ് പിടികൂടി. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ദമ്ബതികള്‍ അടങ്ങുന്ന ഏഴംഗ സംഘമാണ് പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍ റാക്കറ്റിന്റെ ചുരുളഴിഞ്ഞത്. മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് പൊലീസ് പറയുന്നു. ആയിരക്കണക്കിന് ദമ്ബതികളാണ് ഈ ഗ്രൂപ്പുകളിലുള്ളത്. പരസ്പരം പരിചയപ്പെട്ട ശേഷം പിന്നീട് നേരിട്ടു കാണുകയും അതിനു ശേഷം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കപ്പെടുകയുമാണ് ചെയ്യുന്നത്. …
Read More »കോണ്‍ക്രീറ്റ് മിക്സിംഗ് മെഷീന് സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
കോണ്‍ക്രീറ്റ് മിക്സിംഗ് മെഷീന് ആക്ടീവ സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. പാലോട് ആലുംമൂട് സ്വദേളി കുമാരപിള്ള (57) ആണ് മരിച്ചത്. ഇന്ന് രാവിലെ ചെറ്റച്ചല്‍ ഇടമുക്കിലാണ് അപകടമുണ്ടായത്. ജീപ്പില്‍ കെട്ടി വലിച്ചു കൊണ്ടു പോയ കോണ്‍ക്രീറ്റ് മിക്സിംഗ് മെഷീന് സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് അമിതവേഗത്തില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്കൂട്ടറുമായി കൂട്ടിയിടിച്ചതിന് ശേഷം ജീപ്പും കോണ്‍ക്രീറ്റ് മിക്സിംഗ് മെഷീനും റോഡില്‍ മറിഞ്ഞു. മരിച്ച കുമാരപിള്ളക്കൊപ്പം യാത്ര ചെയ്തിരുന്ന രതീഷ് …
Read More »ഉത്ര കൊലക്കേസ്: സാക്ഷിമൊഴി വസ്തുതാപരമല്ല, വിദഗ്ധ സമിതിയുടെ തെളിവുകള്‍ക്ക് ആധികാരികതയില്ല; ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ സൂരജ് അപ്പീല്‍ നല്‍കി…
ഉത്ര കൊലക്കേസില്‍ മാപ്പ് സാക്ഷിയുടെ മൊഴി വസ്തുതാപരമല്ലെന്ന് ആരോപണവുമായി പ്രതി സൂരജ് ഹൈക്കോടതിയില്‍. ഇരട്ടജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേസില്‍ തനിക്കെതിരായ തെളിവുകള്‍ക്ക് ആധികാരികതയില്ല. പാമ്ബുകളുമായി ബന്ധപ്പെട്ട് തന്റെ ഫോണില്‍ നിന്നും തന്റെ ചിത്രങ്ങള്‍ വീണ്ടെടുത്തിട്ടില്ല. വിദഗ്ധ സമിതി കേസില്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികതയില്ലെന്നും സൂരജിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് …
Read More »കൊറോണ മൂര്‍ച്ഛിച്ച് 28 ദിവസം കോമയിലായി, യുവതിയെ വയാഗ്ര നല്‍കി രക്ഷപെടുത്തി ഡോക്ടര്‍മാര്‍…
കൊറോണ ബാധിച്ച് കോമസ്റ്റേജിലായിരുന്ന നഴ്സിന് വയാഗ്ര ഉപയോഗിച്ചുള്ള ചികിത്സയിലൂടെ പുതുജന്മം. 28 ദിവസം ജീവനുവേണ്ടി മല്ലിട്ട് ഐസിയുവിലായിരുന്നു നഴ്സായിരുന്ന മോണിക്ക അല്‍മെയ്ഡ. പരീക്ഷണാടിസ്ഥാനത്തിലുള്ള ചികിത്സയുടെ ഭാഗമായാണ് ഇവര്‍ക്ക് വയാഗ്ര നല്‍കിയത്. ലിങ്കണ്‍ഷെയറിലെ ഗെയിന്‍സ്ബറോ സ്വദേശിയായ മോണിക്ക അല്‍മേഡ (37)യ്‌ക്ക് ഒക്ടോബര്‍ 31 നാണ് കൊറോണ സ്ഥിരീകരിച്ചത്, നവംബര്‍ 9 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബര്‍ 16 നാണ് മോണിക്ക കോമ അവസ്ഥയിലായത്. ആസ്മാരോഗി കൂടിയായ മോണിക്ക ആഴ്ചകളോളം ഐസിയുവില്‍ വെന്റിലേറ്റര്‍ …
Read More »പോക്‌സോ കേസുകളില്‍ ഇരകളായ നാലു പെണ്‍കുട്ടികളെ കാണാതായി, കാണാതായത് 13 മുതല്‍ 17 വയസ് വരെയുള്ള പെണ്‍കുട്ടികള്‍…
പോക്‌സോ കേസുകളില്‍ അകപ്പെട്ട പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് നാലു പെണ്‍കുട്ടികളെ കാണാതായി. ഇന്നലെ വൈകുന്നേരമാണ് കാണാതായത്. കോട്ടയം ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിളെ വിവിധ പോക്‌സോ കേസുകളില്‍ അകപ്പെട്ട പെണ്‍കുട്ടികളാണ് ഈ നാലുപേരും. പോക്‌സോ കേസില്‍ കുടുങ്ങിയ നാലു പെണ്‍കുട്ടികളെ കോട്ടയത്തിനടുത്ത് മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും ഇന്നലെ കാണാതായി.13 വയസുള്ള രണ്ടു പെണ്‍കുട്ടിളും 14 വയസുള്ള ഒരു പെണ്‍കുട്ടിയും ഒരു പതിനേഴുകാരിയുമാണ് സംരക്ഷണ കേന്ദ്രത്തില്‍ നിന്നും …
Read More »