Breaking News

NEWS22 EDITOR

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഇനി കൂടുതല്‍ സമയം; പുത്തന്‍ മൂന്നു ഫീച്ചറുകളുമായി വാട്‌സാപ്പ്‍; അപ്‌ഡേറ്റ് വൈകാതെ പ്ലേസ്റ്റോറില്‍…

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് അധിക സമയം അനുവധിക്കാനൊരുങ്ങി വാട്‌സാപ്. ഒരാള്‍ മറ്റൊരാള്‍ക്കോ ഗ്രൂപ്പിലോ അയച്ച സന്ദേശം അയാള്‍ക്കു തന്നെ ഡിലീറ്റ് ചെയ്യാന്‍ ഇപ്പോഴുള്ള സമയ പരിധി ഏകദേശം 68 മിനിറ്റും 16 സെക്കന്‍ഡുമാണ്. ഈ സമയ പരിധി മൂന്നു മാസമായി ഉയര്‍ത്താനാണ് വാട്‌സാപ്പ് തീരുമാനിച്ചിരിക്കുന്നത്. അതായത് ഒരാള്‍ക്ക് താന്‍ അയച്ച മെസേജ് മൂന്നു മാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോ പറയുന്നത്. ഭാവിയില്‍ ഇത്, …

Read More »

കേസ് ഒത്തുതീര്‍പ്പാകാനുള്ള സാധ്യത മങ്ങുന്നു; അറസ്റ്റിലായ ആളുടെ ജാമ്യഹ‍ര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു…

നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്‌ ഒത്തുതീര്‍പ്പാകാനുള്ള സാധ്യത നീളുന്നു. വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റിലായ ജോസഫിന്‍റെ ജാമ്യഹ‍ര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ് തീരുമാനിച്ചു. കോടതിയില്‍ ഇതിനുള്ള ഹര്‍ജി ജോജു ജോര്‍ജ് സമര്‍പ്പിച്ചു. ജാമ്യഹര്‍ജി ഉച്ചയ്ക്ക് കോടതി പരിഗണിക്കും. ജാമ്യഹര്‍ജി എറണാകുളം സിജെഎം കോടതിയാണ് പരി​ഗണിക്കുന്നത്. വൈറ്റിലയിലെ കോണ്‍​ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനിടെയാണ് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തത്. വൈറ്റിലയിലെ ഹൈവേ …

Read More »

പ്രേക്ഷകർക്ക് നിരാശ; ‘മരക്കാര്‍’ ഒടിടി തന്നെ; സ്ഥിരീകരിച്ച്‌ ഫിലിം ചേബംര്‍…

പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമായി. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രഹ്മാണ്ഡ ചലച്ചിത്രം ‘മരക്കാര്‍’ ഒടിടി തന്നെ എന്ന് സ്ഥിരീകരിച്ചു. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേബംര്‍ പ്രസിഡന്‍റ് ജി സുരേഷ്‍ കുമാര്‍ വെളിപ്പെടുത്തി. നഷ്ടം ഉണ്ടായാല്‍ നികത്തണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ട ഉപാധി ഫിയോക് അംഗീകരിച്ചില്ലെന്ന് സുരേഷ്‍ കുമാര്‍ വ്യക്തമാക്കി. മരക്കാറിന് തിയറ്റര്‍ ഉടമകള്‍ അഡ്വാന്‍സ് തുകയായി 40 കോടി രൂപ നല്‍കണമെന്നായിരുന്നു നിര്‍മ്മാതാവ് ആന്‍റണി പെരുമ്ബാവൂര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ …

Read More »

പെട്രോളിന് കേന്ദ്രം വില കുറച്ചത് കൂട്ടിയതിന്റെ ആറിലൊന്നു മാത്രം; ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍…

പെട്രോളിന് കേന്ദ്രം വില കുറച്ചത് കൂട്ടിയതിന്റെ ആറിലൊന്നു മാത്രമെന്ന് ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍. ഡീസലിന് കുറച്ചത് മൂന്നിലൊന്നും മാത്രമെന്ന് മന്ത്രി പറഞ്ഞു. ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയര്‍ത്തി. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യല്‍ തീരുവ കൂട്ടി. കൊവിഡ് കാലത്ത് എല്ലാ സംസ്ഥാനങ്ങളും നികുതി വര്‍ധിപ്പിച്ചപ്പോഴും കേരളം മാത്രം വര്‍ധിപ്പിച്ചില്ലായെന്നും മന്ത്രി പറഞ്ഞു.

Read More »

ദമ്ബതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ചു…

മധ്യവയസ്കരായ ദമ്ബതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ചരക്ക് ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ യു.സി കോളജ് കടൂപ്പാടം സ്വദേശി മുഹമ്മദലിയുടെ ഭാര്യയാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന മുഹമ്മദലിയെ (67) അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 6.20ന് ദേശീയപാത നെടുമ്ബാശ്ശേരി അത്താണി അസീസി ജങ്ഷനിലായിരുന്നു അപകടം. ഇരുവരും പെരുമ്ബാവൂര്‍ ഓണമ്ബിള്ളിയിലുള്ള മകളുടെ വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്നു. ജങ്ഷനിലെ സിഗ്നല്‍ തെളിഞ്ഞതോടെ സ്കൂട്ടര്‍ …

Read More »

കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ദിവസങ്ങളോളം പീഡിപ്പിച്ചു; എതിര്‍ത്തപ്പോള്‍ ക്രൂര മര്‍ദ്ദനവും വധ ഭീഷണിയും: 30കാരി ആത്മഹത്യ ചെയ്തു…

ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിങ് പാര്‍മറിനെതിരേ പൊലീസ് കേസെടുത്തു. പാര്‍മറിന്റെ കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ആണ് ഇയാള്‍ ദിവസങ്ങളോളം പീഡിപ്പിച്ചത്. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയു വധഭീഷണി മുഴക്കുകയും ചെയ്തു. ഇയാളുടെ കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ പ്രതി ദിവസങ്ങളോളം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കൃഷിയിടത്തില്‍ വെച്ച്‌ ചൊവ്വാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. …

Read More »

സ്കൂട്ടറില്‍ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ചു, ഏഴു വയസുകാരനും അച്ഛനും മരിച്ചു (വിഡിയോ)

ദീപാവലി ആഘോഷിക്കാന്‍ സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച്‌ അച്ഛനും മകനും മരിച്ചു. പുതുച്ചേരിയിലാണ് ദാരുണമായ സംഭവമുണ്ടായത്. 37 കാരനായ കലൈയരശനും ഏഴ് വയസുകാരനായ മകനുമാണ് മരിച്ചത്. അപകടത്തില്‍ റോഡിലൂടെ പോവുകയായിരുന്ന മൂന്ന് ബൈക്ക് യാത്രികര്‍ക്കും പരുക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ കാട്ടുക്കുപ്പത്തുവച്ചായിരുന്നു അപകടം. ഭാര്യ വീട്ടില്‍ പോയി മകനേയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശന്‍. വഴിയില്‍ വെച്ച്‌ രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങി. മകനെ …

Read More »

കുറഞ്ഞ ടിക്കറ്റ് ചാര്‍ജ് 12 രൂപയാക്കണം; തിങ്കളാഴ്ച്ച മുതല്‍ അനിശ്ചിതകാല ബസ് സമരം…

തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാലസമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ബസ്സുടമകള്‍. ഇന്ധന വിലയില്‍ കുറവുണ്ടായെങ്കിലും ബസ്സ് വ്യവസായത്തിലെ നഷ്ടം നികത്താന്‍ ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഉടമകള്‍ പറഞ്ഞു. പണിമുടക്ക് വിജയിപ്പിക്കാന്‍ ബസ്സുടമകളുടെ സംഘടനകളുടെ കണ്‍വെന്‍ഷന്‍ ഇന്ന് കോഴിക്കോട് നടക്കും. കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 2018ലാണ് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് …

Read More »

സര്‍ക്കാര്‍ ആദ്യം പറഞ്ഞപോെലയല്ല അന്വേഷണം നീങ്ങുന്നതെന്ന് അനുപമ

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കെതിരെ അനുപമ. സിഡബ്ല്യൂസി ചെയര്‍പേഴ്സനെയും ഷിജു ഖാനെയും മാറ്റിനിര്‍ത്തണമെന്ന് അനുപമ ആവശ്യപ്പെട്ടു. ഇരുവരും അധികാരസ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണ്. സര്‍ക്കാര്‍ ആദ്യം പറഞ്ഞപോെലയല്ല അന്വേഷണം നീങ്ങുന്നതെന്നും അനുപമ ആരോപിച്ചു.

Read More »

ടോയ്‌ലറ്റില്‍ പോകുമ്ബോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ?: എങ്കില്‍ ഇക്കാര്യം സൂക്ഷിക്കുക…

ടോയ്‌ലറ്റില്‍ പോകുമ്ബോള്‍ കെെയ്യില്‍ ഫോണ്‍ ഇല്ലെങ്കില്‍ ചിലര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. ടോയ്‌ലറ്റില്‍ ഫോണ്‍ കൊണ്ട് പോകുന്നത് നല്ല ശീലമല്ലെന്നാണ് വിദ​ഗ്ധര്‍ പറയുന്നത്. കാരണം പെെല്‍സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വാട്സാപ്പ് നോക്കാനും മെയില്‍ ചെക്ക് ചെയ്യാനുമെല്ലാം ടോയ്‌ലറ്റില്‍ പോകുമ്ബോള്‍ ഫോണ്‍ ഉപയോ​ഗിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ക്ലിനിക്കല്‍ ഡയറക്ടര്‍ ഓഫ് പേഷ്യന്റ്.ഇന്‍ഫോമിലെ ഡോ. സാറാ ജാര്‍വിസ് പറയുന്നത്. കൂടുതല്‍ സമയം ടോയ്‍ലറ്റില്‍ ചെലവഴിക്കുന്നത് മലദ്വാരത്തിലെ ഞരമ്ബുകളുടെ പ്രഷര്‍ കൂടാന്‍ …

Read More »