Breaking News

NEWS22 EDITOR

100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്ന് പറഞ്ഞത് വെറുതെ, ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല; പ്രവാസി സംഘടനാ രക്ഷാധികാരിയായത് പാസ്പോര്‍ട്ടില്ലാതെ; പുരാവസ്തുവെന്ന് പറഞ്ഞതെല്ലാം കള്ളം; വെളിപ്പെടുത്തലുമായി മോന്‍സന്‍ മാവുങ്കല്‍

പുരാവസ്തുവെന്ന് പറഞ്ഞതെല്ലാം കള്ളമെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി മോന്‍സന്‍ മാവുങ്കല്‍. പാസ്പോര്‍ട്ടില്ലാെതയാണ് താൻ പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്‍സന്‍ മൊഴി നല്‍കി. മോന്‍സന്‍ മാവുങ്കല്‍ നാല് കോടി വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്. വാങ്ങിയതിലേറെയും പണമായിട്ടാണ്. സഹായികളുടെ അക്കൗണ്ടിലും പണം നിക്ഷേപിച്ചു. ഇതിനെതുടർന്ന് സഹായികളുടെ അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിക്കും. ക്രൈംബ്രാഞ്ച് മോന്‍സന്റെ ശബ്ദ സാംപിള്‍ ശേഖരിക്കും. പണം …

Read More »

മോഷ്ടിച്ച പച്ചവാഴക്കുല മഞ്ഞ പെയിന്റടിച്ച്‌ പഴുത്ത കുലയാക്കി വിറ്റ രണ്ട് പേര്‍ പിടിയില്‍….

പച്ചവാഴക്കുലകള്‍ മോഷ്ടിച്ച്‌ അവയില്‍ മഞ്ഞ പെയിന്റ് അടിച്ച്‌ പഴുത്ത വാഴക്കുലകളെന്ന് പറഞ്ഞ് വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടി. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടില്‍ ഏബ്രഹാം വര്‍ഗീസ് (49), നമ്മനശേരി റെജി (50) എന്നിവരെയാണ് കമ്ബംമേട് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കന്യാകുമാരി സ്വദേശി പോള്‍സണ്‍ സോളമന്റെ കമ്ബംമേടുള്ള വാഴത്തോപ്പില്‍ നിന്നുമാണ് എല്ലാ വാഴക്കുലകളും മോഷ്ടിച്ചത്. ഏഴു മാസത്തോളമായി പ്രതികള്‍ ഇവിടെനിന്നും സ്ഥിരമായി മോഷണം നടത്താറുണ്ടായിരുന്നെന്നും ഏകദേശം 98000 രൂപ വിലവരുന്ന …

Read More »

രാജ്യത്തിന് ആശ്വാസം, 23,529 പുതിയ രോഗികള്‍ മാത്രം, വാക്‌സിന്‍ സ്വീകരിച്ചത് 88 കോടിയിലധികം പേര്‍…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,529 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,37,39,980 ആയി. കേരളത്തിലാണ് പ്രതിദിന രോഗികള്‍ ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,161 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 28,718 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,30,14,898 പേര്‍ ഇതുവരെ …

Read More »

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി; അമ്മയുടെ എ ടി എം. കാര്‍ഡ് സൗഹൃദം നടിച്ച്‌ കൈക്കലാക്കി, 45500 രൂപ കവര്‍ന്ന 19 കാരൻ പിടിയില്‍….

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോഷണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാന്‍ (19) ആണ് കസബ പൊലീസിന്‍റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് എ.ടി.എം. കാര്‍ഡ് മോഷ്ടിച്ച്‌ പണം പിന്‍വലിച്ച കേസിലാണ് അറസ്റ്റ്. മാത്തോട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രതി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി അമ്മയുടെ എ ടി എം. കാര്‍ഡ് സൗഹൃദം നടിച്ച്‌ …

Read More »

ന​യാ​പൈ​സ​യി​ല്ല..! എ​ല്ലാം ധൂ​ര്‍​ത്ത​ടി​ച്ച്‌ ന​ശി​പ്പി​ച്ചു, അ​ക്കൗ​ണ്ടി​ലു​ള്ള​ത് 200 രൂ​പ​യെ​ന്ന് മോ​ന്‍​സ​ണ്‍

പ​ണ​മെ​ല്ലാം ധൂ​ര്‍​ത്ത​ടി​ച്ച്‌ ന​ശി​പ്പി​ച്ചെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​നോ​ട് മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍. ന​യാ​പൈ​സ ഇ​നി​ കൈ​യി​ലി​ല്ല. എ​ല്ലാം ധൂ​ര്‍​ത്ത​ടി​ച്ച്‌ ന​ശി​പ്പി​ച്ചു. അ​ക്കൗ​ണ്ടി​ലു​ള്ള​ത് ഇ​നി 200 രൂ​പ മാ​ത്ര​മാ​ണെ​ന്നും മോ​ന്‍​സ​ണ്‍ മൊ​ഴി ന​ല്‍​കി. പ​ണ​മു​പ​യോ​ഗി​ച്ച്‌ നി​ര​വ​ധി പു​രാ​വ​സ്തു​ക്ക​ള്‍ വാ​ങ്ങി. പ്ര​ശ​സ്തി ല​ഭി​ക്കാ​ന്‍ പ​ള്ളി​പ്പെ​രു​ന്നാ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​നെ​ല്ലാ​മാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വാ​യി. വീ​ട്ടു​വാ​ട​ക​യാ​യി മാ​സം 50,000 രൂ​പ​യാ​ണ് ന​ല്‍​കു​ന്ന​ത്. ക​റ​ന്‍റ് ബി​ല്ല് ശ​രാ​ശ​രി പ്ര​തി​മാ​സം 30,000 രൂ​പ​യാ​കും. ത​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി 25 ല​ക്ഷം രൂ​പ ന​ല്‍​കി​യാ​ണ് …

Read More »

മോര്‍ഫ് ചെയ്ത ചിത്രം : മന്ത്രി വി ശിവന്‍കുട്ടി ഡി ജി പിയ്ക്ക് പരാതി നല്‍കി…

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്നു എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട ഫോട്ടോ മോര്‍ഫ് ചെയ്തതാണ് എന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഡി ജി പിയ്ക്ക് പരാതി നല്‍കി. മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം. മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ :- ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം എന്ന രീതിയില്‍ എന്നെയും ചേര്‍ത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താല്‍പര്യക്കാര്‍ …

Read More »

ശില്‍പം നല്‍കിയ വകയില്‍ 70 ലക്ഷം കിട്ടാനുണ്ട്; മോണ്‍സണെതിരെ പരാതിയുമായി ശില്‍പി….

വിവിധ ശില്‍പങ്ങള്‍ നിര്‍മിച്ച്‌ നല്‍കിയ വകയില്‍ മോന്‍സണ്‍ മാവുങ്കല്‍ തനിക്ക് 70 ലക്ഷം രൂപ തരാനുണ്ടെന്ന പരാതിയുമായി ശില്‍പി. തിരുവനന്തപുരം സ്വദേശിയായ സുരേഷ് എന്ന ശില്‍പിയാണ് പരാതിക്കാരന്‍. മോന്‍സണിന്‍റെ അമേരിക്കയിലെ ബന്ധുവഴി‍യാണ് പരിചയപ്പെടുന്നത്. പിന്നീട് മോന്‍സണെ നേരില്‍ പോയി കണ്ടു. മാതാവ്, ശിവന്‍ തുടങ്ങി മോന്‍സണിന്‍റെ ആവശ്യപ്രകാരം വിവിധ ശില്‍പങ്ങള്‍ നിര്‍മിച്ച്‌ നല്‍കി. ചെറുതും വലുതുമായ ശില്‍പങ്ങള്‍ ഉണ്ടാക്കി നല്‍കി. പലതിനും മോന്‍സണ്‍ പിന്നീട് പെയിന്‍റടിക്കുകയും മറ്റും ചെയ്തു. ഏഴ് …

Read More »

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 954 കേസുകള്‍; 325 പേർ അറസ്റ്റിൽ….

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 954 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 325 പേരാണ്. 1042 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6157 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 53 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 169, 20, 34 തിരുവനന്തപുരം റൂറല്‍ – 138, …

Read More »

യുവാവുമായി സംസാരിച്ചതിന് വഴക്കുപറഞ്ഞു: 14-കാരിയെ ഏലത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി…

കട്ടപ്പന മേട്ടുക്കുഴയില്‍ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ ഏലത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശിനിയായ 14 വയസ്സുകാരിയെയാണ് ഏലത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കട്ടപ്പനയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടി ഏലത്തോട്ടത്തില്‍ തൂങ്ങിമരിച്ചെന്നാണ് പോലീസ് പറയുന്നത്. ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞദിവസം ഇയാളുമായി ഫോണില്‍ സംസാരിച്ചതിന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വഴക്കുപറഞ്ഞു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ബുധനാഴ്ച രാവിലെയാണ് വീടിന് സമീപത്തെ ഏലത്തോട്ടത്തിലെ …

Read More »

തിരുവനന്തപുരം ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്ത ബി.ജെ.പി കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്തു….

തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജുവിനെ കയ്യേറ്റം ചെയ്തതിന് ബി.ജെ.പി കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്തു. കൗണ്‍സിലര്‍ ഗിരികുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാതെ കൗണ്‍സില്‍ ഹാളില്‍ നിന്നും പുറത്തുപോകില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിക്കുകയാണ്. സോണല്‍ ഓഫീസുകളില്‍ ജനങ്ങള്‍ അടച്ച നികുതി ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത് ചര്‍ച്ച ചെയ്യണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അജണ്ടയിലില്ലാത്ത വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് മേയര്‍ …

Read More »