ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ കനത്ത മഴ ഉണ്ടാകാന്‍ സാധ്യത മുന്‍നിര്‍ത്തി ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും 14നു കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും 15നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കൊച്ചി (5.3 സെന്റീമീറ്റര്‍), തൃശൂര്‍ (4.84 സെന്റീമീറ്റര്‍), കോട്ടയം (4.28 സെന്റിമീറ്റര്‍) എന്നിങ്ങനെ മഴ രേഖപ്പെടുത്തി. …
Read More »മൊബൈല്‍ഫോണ്‍ മണിക്കൂറുകളോളം ഉപയോഗിക്കാറുണ്ടോ; എങ്കിൽ ഇത് തീർച്ചയായും വായിക്കുക
മണിക്കൂറുകളോളം മൊബൈല്‍ സ്‌ക്രീനിലേക്ക്, അല്ലെങ്കില്‍ കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കിക്കൊണ്ട് ചിലവിടുന്നവരെ കാത്തിരിക്കുന്നൊരു ഗുരുതര പ്രശ്നമുണ്ട്. കണ്ണിനെ ബാധിക്കുന്ന തിമിരം എന്ന അസുഖത്തെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കാം. മിക്കവാറും പ്രായാധിക്യം മൂലമാണ് തിമിരം ബാധിക്കുന്നത്. എന്നാല്‍ പ്രായമായവരെ മാത്രമല്ല, മദ്ധ്യവയസ്‌കരെയും ചെറുപ്പക്കാരെയും വരെ കാഴ്ചയെ ബാധിക്കുന്ന ഈ അസുഖം പിടികൂടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വര്‍ധിച്ചുവരുന്ന സ്മാര്‍ട് ഫോണ്‍ ഉപയോഗം (സ്‌ക്രീന്‍ ടൈം) ഇത്തരത്തില്‍ വ്യക്തികളെ തിമിരത്തിലേക്ക് നയിക്കാമെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്. …
Read More »പന്ത്രണ്ടുകാരന്‍ രക്ഷകനായി; തടയണയില്‍ വീണ പിഞ്ചുകുഞ്ഞിന് പുതുജീവന്‍
തളീക്കരയില്‍ തടയണയില്‍ വീണ പിഞ്ചുകുഞ്ഞിന് പന്ത്രണ്ടുകാരനായ വിദ്യാര്‍ഥി രക്ഷകനായി. കൂട്ടൂര് മാങ്ങോട്ട്താഴ നാലടിയോളം ആഴമുള്ള തോട്ടിലെ തടയണയില്‍ വീണ സമീപ വാസിയായ നാലു വയസ്സുകാരനെ ജീവന് പണയംവെച്ചാണ് മാണിക്കോത്ത് റഹീമിന്റെ മകനും കുറ്റ്യാടി എം.ഐ.യു.പി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമായ നിഹാദ് രക്ഷിച്ചത്. ഉച്ചസമയത്ത് വീട്ടുകാരറിയാതെ വെള്ളക്കെട്ടിന്റെ ഭാഗത്തേക്ക് നടന്ന കുട്ടി കാലുതെറ്റി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. മിനിറ്റുകളോളം കിടന്ന് പിടഞ്ഞ കുട്ടിയുടെ കൈ അതുവഴി വന്ന നിഹാദിന്റെ കണ്ണില്‍ പെടുകയായിരുന്നു. …
Read More »റോക്കിയും കെജിഎഫും 1200 കോടിയും; ബാഹുബലിയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം
യഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2വിന്റെ നേട്ടം പ്രതീക്ഷിച്ചതിലും ഉയരത്തിലേക്കാണ് പൊയ്ക്കോണ്ടിരിക്കുന്നത്. ഒന്നിലധികം റെക്കോര്‍ഡുകള്‍ മറികടന്ന ചിത്രം ഇപ്പോള്‍ ലോകമെമ്ബാടുമുള്ള ബോക്സ് ഓഫീസില്‍ 1200 കോടി രൂപയിലേക്ക് അടുക്കുകയാണ്. 26 ദിവസം കൊണ്ട് 1150 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം പുതിയൊരു ചരിത്രം കൂടി കുറിക്കാന്‍ ഏതാനും ദിവസങ്ങള്‍മാത്രം മതിയാകും. ആമിര്‍ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കണ്‍ക്ലൂഷനും ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ …
Read More »മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു; മക്കളെക്കാള്‍ ഏറെ സ്നേഹിച്ച സ്കൂട്ടര്‍ എടുക്കാന്‍ കാമുകനെയും കൂട്ടി വീണ്ടും ഭര്‍തൃവീട്ടിലെത്തി; കരിവള്ളൂരില്‍ പിന്നീട് സംഭവിച്ചത്…
രണ്ട് ആണ്മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ഭാര്യയെ വധിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കരിവെള്ളൂര്‍ സ്വദേശി രാജേഷിനെ (40)യാണ് വധശ്രമക്കേസില്‍ പയ്യന്നൂര്‍ എസ്ഐ കെ.ദീലിപും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്ബാണ് 32 കാരിയായ ഇയാളുടെ ഭാര്യ സ്വകാര്യ ഐടി സ്ഥാപനത്തിലെ ജോലിക്കിടെ പരിചയപ്പെട്ട ചെറുവത്തൂര്‍ സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടത്. രണ്ടു മക്കളേയും ഉപേക്ഷിച്ചായിരുന്നു യുവതിയുടെ യാത്ര. ഇതേ തുടര്‍ന്ന് …
Read More »കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുളളവര്‍ക്ക് നിയമനം; പി എസ് സി തീരുമാനം
കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ പി എസ് സി യോഗത്തില്‍ തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസിലായതിനെ തുടര്‍ന്ന് മാറ്റിവെച്ച 545 ഒഴിവുകളിലേക്ക് അതാത് റാങ്ക് പട്ടികളില്‍ നിന്ന് നിയമന ശുപാര്‍ശ നല്‍കാനാണ് തീരുമാനം. കാലാവധി കഴിഞ്ഞ റാങ്ക് പട്ടിക നീട്ടുന്നതുമായി ബന്ധപ്പെട്ട ഹെെക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. 2018 മാര്‍ച്ച് ഒന്നിലെ വിധിയാണ് ഫെബ്രുവരി 15നു സുപ്രീം …
Read More »IPL 2022: സിഎസ്‌കെ പ്ലേഓഫിലെത്താന്‍ നേരിയ സാധ്യത! ഓരോ ടീമിന്റെയും സാധ്യതയറിയാം
ഐപിഎല്ലിന്റെ 15ാം സീസണിലെ പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്ക് അടുക്കവെ പ്ലേഓഫിനായുള്ള പിടിവലി മുറുകുന്നു. നിലവില്‍ ലീഗിലെ 10 ടീമുകളില്‍ ആരും തന്നെ ഔദ്യോഗികമായി പ്ലേഓഫിലെത്തിയിട്ടില്ല. എങ്കിലും പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ പ്ലേഓഫിനു ഒരു വിജയം മാത്രം അരികിലാണ്. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂര്‍ എന്നിവരാണ് പ്ലേഓഫിന് അടുത്തെത്തിയിരിക്കുന്ന മറ്റു ടീമുകള്‍. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് ഔദ്യോഗികമായി …
Read More »പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം
കുനിത്തലയില്‍ ഭക്ഷണം പാകംചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. ഗ്യാസ് സ്റ്റൗ, അടുക്കളയുടെ സീലിങ്, അലമാര, വാള്‍ ടൈല്‍സ് എന്നിവ ഭാഗികമായി നശിച്ചു. കുക്കര്‍ പൂര്‍ണമായും പൊട്ടിത്തകര്‍ന്നു. പേരാവൂര്‍ ടൗണിലെ പച്ചക്കറി വ്യാപാരി മുതുകുളം അനില്‍കുമാറിന്റെ വീട്ടിലാണ് സംഭവം. വര്‍ക്ക് ഏരിയയിലായതിനാല്‍ അനിലിന്റെ ഭാര്യ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച പകല്‍ 12ഓടെയായിരുന്നു സംഭവം. പുതിയ കുക്കറാണ് പൊട്ടിത്തെറിച്ചത്.
Read More »അംഗ പരിമിതിയുള്ള കുട്ടിയെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല; ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടി ഡിജിസിഎ…
അംഗ പരിമിതിയുള്ള കുട്ടിയെ വിമാനത്തില്‍ യാത്ര അനുവദിച്ചില്ലെന്ന് ആരോപണം. റാഞ്ചി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്ര നിഷേധിച്ചുവെന്നാണ് ആരോപണം. മറ്റ് യാത്രക്കാരെ അപകടത്തിലാക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഇന്‍ഡിഗോ യാത്ര അനുവദിക്കാതിരുന്നത് എന്നാണ് പരാതി. സംഭവത്തില്‍ ഡിജിസിഎ ഇന്‍ഡിഗോയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. എന്നാല്‍ അംഗപരിമിതിയുള്ള കുട്ടി പരിഭ്രാന്തിയിലായിരുന്നുവെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിശദീകരണം നല്‍കി. കുട്ടി ശാന്തമാകാന്‍ വിമാനം പുറപ്പെടുന്നതിന് അവസാന നിമിഷം വരെ കാത്തിരുന്നുവെന്നും വിമാനക്കമ്ബി വിശദീകരിക്കുന്നു. അംഗ പരിമിതിയുള്ള കുട്ടിയെ …
Read More »അമ്പലപ്പുഴയിൽ യുവാവ് മൂത്ത സഹോദരനെ തലയ്ക്കടിച്ച് കൊന്നു…
അമ്പലപ്പുഴയിൽ മൂത്ത സഹോദരനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ കുടുംബ വഴക്കാണെന്ന് പൊലീസ് നിഗമനം. സഹോദരൻ സിബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More »