Breaking News

NEWS22 EDITOR

ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും; കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ഒമ്ബത് ജില്ലകളില്‍ റെഡ് അലര്‍ട്ട്…

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു അതിശക്ത ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ വ്യാപകമായി അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ ഒമ്ബത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, …

Read More »

കോ​വി​ഡിന് പി​ന്നാ​ലെ​ വെ​ള്ള​പ്പൊ​ക്ക ഭീ​തിയിൽ ജനങ്ങൾ; ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍ ഭാഗത്ത് 2000 ത്തിലധികം വീടുകള്‍ വെള്ളത്തില്‍…

സംസ്ഥാനത്തെ കനത്ത മഴയിൽ ചങ്ങനാശ്ശേരി താ​ലൂ​ക്കി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍. ര​ണ്ടു​ദി​വ​സം തു​ട​ര്‍ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ കൈ​ത്തോ​ടു​ക​ള്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞൊ​ഴു​കി കു​റി​ച്ചി, വാ​ഴ​പ്പ​ള്ളി, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ച​ങ്ങ​നാ​ശ്ശേ​രി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങി​ലു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. മ​ഴ ശ​ക്ത​മാ​യി തു​ട​ര്‍ന്നാ​ല്‍ വീ​ണ്ടു​മൊ​രു വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ള്‍. കോ​വി​ഡ് വി​ത​ച്ച ആ​ശ​ങ്ക​ക്കു പി​ന്നാ​ലെ​യാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​തി​യും ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​യു​ക്ത എം.​എ​ല്‍.​എ അ​ഡ്വ. …

Read More »

സ്വര്‍ണവിലയിൽ ഇന്ന് വൻ വർധനവ്; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം…

തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വർധിച്ചു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 35,720 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോ​ഗമിക്കുന്നത്.​ ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 4465 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ച എണ്‍പതു രൂപ ഉയര്‍ന്ന പവന്‍ വില …

Read More »

ആ​ശു​പ​ത്രി​യി​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ 43കാ​രി​യാ​യ കോ​വി​ഡ് രോ​ഗി മരണത്തിനു കീഴടങ്ങി…

ആ​ശു​പ​ത്രി​യി​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ 43കാ​രി​യാ​യ കോ​വി​ഡ് രോ​ഗി മരിച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ പു​രു​ഷ ന​ഴ്സ് സ്ത്രീ​യെ ലൈംഗികമായി പീ​ഡി​പ്പി​ച്ച​ത്. ഒ​രു മാ​സം മു​ന്‍​പാ​ണ് സം​ഭ​വം നടന്നത്. അതേസമയം, വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് പ്ര​തി​യു​ടെ അ​റ​സ്റ്റ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പു​റ​ത്തു​വി​ട്ട​ത്. കോ​വി​ഡ് ബാ​ധി​ച്ച്‌ ഭോ​പ്പാ​ല്‍ മെ​മ്മോ​റി​യ​ല്‍ ഹോ​സ്പി​റ്റ​ല്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച്‌ സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യി​ല്‍ കഴിയവെയാണ് സ്ത്രീ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ഡോ​ക്ട​റോ​ട് പ​റ​ഞ്ഞു. പി​ന്നീ​ട് …

Read More »

പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്ക് രോ​ഗം…

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4000 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 2,40,46,809 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,00,79,599 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,44,776 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 37,04,893 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,62,317 പേരുടെ ജീവന്‍ ഇതുവരെ …

Read More »

ഡിസംബറോടെ രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍; അഞ്ച് മാസത്തിനുള്ളില്‍ 216 കോടി ‍ഡോസ് ഇന്ത്യയില്‍ നിര്‍മിക്കും…

216 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടയില്‍ ഇന്ത്യയില്‍ നിര്‍മിച്ച്‌ വിതരണം ചെയ്യുമെന്ന് നീതി ആയോഗ്. വിവിധ കോവിഡ് വാക്‌സിനുകളുടെ നിര്‍മാണവും വിതരണവുമാണ് ഇക്കാലയളവില്‍ ലക്ഷ്യമിടുന്നതെന്ന് നീതി ആയോ​ഗ് അംഗം ഡോ. വികെ പോള്‍ വ്യക്തമാക്കി. പൂര്‍ണമായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയായിരിക്കും വാക്സിന്‍ നിര്‍മിക്കുകയെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിന്‍ നിര്‍മാതാക്കളുമായും ഇന്ത്യ …

Read More »

അതിര്‍ത്തിയില്‍ ഈദ് ഉല്‍ ഫിത്തര്‍ ആഘോഷിച്ച്‌ ഇന്ത്യ-പാക് സൈനികര്‍

അതിര്‍ത്തിയില്‍ ഈദ് ഉല്‍ ഫിത്തര്‍ ആഘോഷിച്ച്‌ ഇന്ത്യ-പാക് സൈനികര്‍. നിയന്ത്രണ രേഖയില്‍ മധുരം കൈമാറിയാണ് സൈനികര്‍ പെരുന്നാള്‍ ആഘോഷിച്ചത്. ഈദ്, ഹോളി, ദീപാവലി എന്നിവ അതിര്‍ത്തിയില്‍ ആഘോഷിക്കാന്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് ഉന്നത തല വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സൈനികരുമായി ചര്‍ച്ചകളും നടത്തിയിരുന്നു. താങ്ക്ധാറിലും, ഉറിയിലുമാണ് സൈനികര്‍ ആഘോഷങ്ങളുടെ ഭാഗമായി മധുരം കൈമാറിയത്.

Read More »

തീരമേഖലകളില്‍ വന്‍ നാശനഷ്ടം; ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം, തിരുവനന്തപുരത്തും കോഴിക്കോടും വീടുകളില്‍ വെള്ളം കയറി

മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും നിരവധി വീടുകളില്‍ വെളളം കയറി. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ ആളുകളെ ക്യാമ്ബുകളിലേക്ക് മാറ്റി. ആലപ്പുഴയുടെ തീരമേഖലയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന വീടുകളിലും പരിസരങ്ങളിലും വെള്ളം കയറി. പുലിമുട്ടോട് കൂടിയ കടല്‍ഭിത്തി നിര്‍മ്മാണം കടലാസിലൊതുങ്ങിയതാണ് സ്ഥിതി രൂക്ഷമാക്കിയത്. തിരുവനന്തപുരം പൊഴിയൂരിലും കടലേറ്റം തുടരുകയാണ്. എട്ട് വീടുകളില്‍ വെളളം കയറി. വീടുകളില്‍ കഴിഞ്ഞിരുന്ന …

Read More »

അമ്മയെ മകള്‍ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; അമ്മ മരിച്ചെന്ന് കരുതി നാട്ടുകാരെ വിവരം അറിയിച്ചപ്പോൾ സംഭവിച്ചത്…

മകള്‍ അമ്മയെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ സവരവള്ളി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രണയബന്ധത്തെ എതിര്‍ത്തതിനാണ് മകള്‍ ക്രൂര കൃത്യം ചെയ്തത്. സംഭവദിവസം 22കാരിയായ രൂപശ്രീയും കാമുകന്‍ വരുണും ചേര്‍ന്ന് അമ്മ ലക്ഷ്മിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അമ്മ മരിച്ചെന്ന് കരുതി നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ ലക്ഷ്മിക്ക് ജീവനുണ്ട് എന്ന് തിരിച്ചറിയുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പക്ഷേ ആശുപത്രിയിലെത്തിയപ്പോഴേക്കും …

Read More »

പിഎം-കിസാന്‍ നിധിയുടെ എട്ടാം ഗഡുവിന്റെ വിതരണം നാളെ; ആനുകൂല്യം ലഭിക്കുക 9.5 കോടി കര്‍ഷകര്‍‍ക്ക്; എങ്ങനെ പരിശോധിക്കാം…

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) യുടെ കീഴിലുള്ള സാമ്ബത്തിക സഹായത്തിന്റെ എട്ടാം ഗഡുവായി 19,000 കോടി രൂപ നരേന്ദ്രമോദി വെള്ളിയാഴ്ച കൈമാറും. 9.5 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. രാവിലെ 11ന് നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും തുക കൈമാറുക. 9.5 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് 19,000 കോടിയിലധികം രൂപ ഈ ഗഡു കൈമാറുന്നതുവഴി ലഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഗുണഭോക്താക്കളായ കര്‍ഷകരുമായി ചടങ്ങില്‍ പ്രധാനമന്ത്രി സംവദിക്കുകയും …

Read More »