രാജ്യത്ത് കോവിഡ് വാക്‌സിൻ പരീക്ഷണം വീണ്ടും ആരംഭിക്കാൻ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ അനുമതി നൽകി. പരീക്ഷണം പുനരാരംഭിക്കുമ്ബോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡിജിസിഐ നിർദ്ദേശം. സിറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണ പ്രോട്ടോകോൾ ഹാജരാക്കാനും ഡിജിസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. അസ്ട്ര സെനക കമ്ബനിയുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്‌സിൻ പരീക്ഷണം രാജ്യത്ത് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. വാക്സിൻ കുത്തിവെച്ചയാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് വാക്സിന്റെ പരീക്ഷണം നിർത്തിവെച്ചത്. …
Read More »സംസ്ഥാനത്ത് 12 പുതിയ ഹോട്ട്‌സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു; 10 പ്രദേശങ്ങളെ ഒഴിവാക്കി…
സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ രാജകുമാരി (കണ്ടൈൻമെന്റ് സോൺ 10, 12(സബ് വാർഡ്), മലപ്പുറം ജില്ലയിലെ ആലംകോട് (6, 7), അരീക്കോട് (8, 10), തൃശൂർ ജില്ലയിലെ ആതിരപ്പള്ളി (സബ് വാർഡ് 4), പുതൂർ (സബ് വാർഡ് 13, 19), കഴൂർ (8, 9 (സബ് വാർഡ്), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (9), പാലക്കാട് ജില്ലയിലെ അലനല്ലൂർ (3, 4, 18, …
Read More »സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്; 12 മരണം : 3013 സമ്പര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് സമ്ബര്‍ക്കത്തിലൂടെ 3013 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 313 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 12 പേരുടെ മരണവും കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് …
Read More »കേരളത്തിലെ 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ സ്‌കൂളിലേയ്ക്ക് : അന്തിമ തീരുമാനം…
സംസ്ഥാനത്ത് 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അടുത്തയാഴ്ച. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന നാലാം ഘട്ടത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളുകളിലെത്താമെന്ന് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് ലക്ഷ്മി പ്രമോദിനെതിരെയുള്ള കുരുക്ക് മുറുകുന്നു | നടിക്കെതിരെ കൂടുതൽ തെളിവുകൾ… പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടുത്തയാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കുട്ടികള്‍ക്ക് അധ്യാപകരില്‍നിന്ന് സംശയ …
Read More »ഓസ്‌ട്രേലിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; ഇന്ന് ജയിച്ചാൽ പരമ്പര…
ഓസ്‌ട്രേലിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്. പരമ്ബരയില്‍ 1-0 ന് മുന്നിലെത്തിയ ഓസ്‌ട്രേലിയ 3 മത്സരങ്ങളുള്ള പരമ്ബരയിലെ രണ്ടാം ഏകദിനത്തിലും ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 5:30ന് ആണ് മല്‍സരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന പരമ്ബരയുടെ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ നേരിടുമ്ബോള്‍ ഇയോണ്‍ മോര്‍ഗന്റെ ഇംഗ്ലണ്ടിന് ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ആദ്യ കളിയുടെ നിരാശ ഒഴിവാക്കാന്‍ ഹോം ടീം പരിശ്രമിക്കുമ്ബോള്‍ ഇംഗ്ലണ്ടിനെതിരായ പരമ്ബരയില്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കൊവിഡ് ; 15 മരണം; 2640 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ…
സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 566 മലപ്പുറം 310 കോഴിക്കോട് 286 കൊല്ലം 265 കണ്ണൂര്‍ 207 എറണാകുളം 188 പാലക്കാട് …
Read More »കൊല്ലത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ പിതാവ്…
കൊല്ലം കൊട്ടിയത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. പ്രതിക്കെതിരെ മുന്‍കാല പ്രാബല്യത്തോടെ പോക്സോ ചുമത്തണമെന്നു ആവശ്യപ്പെട്ട് കൊണ്ട് പിതാവ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. എന്നാല്‍ ഇവരുടെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് സിറ്റി …
Read More »സംസ്ഥാനത്ത് ഇന്ന് 2988 പേർക്ക് കൂടി കൊവിഡ്; 14 മരണം, സമ്ബർക്കത്തിലൂടെ 2738 പേർക്ക് രോഗം…
സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 134 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്; തിരുവനന്തപുരം 494 മലപ്പുറം 390 കൊല്ലം 303 എറണാകുളം 295 കോഴിക്കോട് 261 കണ്ണൂര്‍ 256 കോട്ടയം 221 എന്നെ കൊണ്ടുള്ള എല്ലാ ആവശ്യവും കഴിഞ്ഞില്ലേ പിന്നെന്തിനാ എന്നെ | എൻറെ അനിയത്തിയെ …
Read More »ഗര്‍ഭിണിയാകാന്‍ ഉടുമ്ബിന്റെ ജനനേന്ദ്രിയം വച്ച് പ്രാര്‍ത്ഥന; ഉടുമ്ബിന്റെ 79 ജനനേന്ദ്രിയങ്ങള്‍ പിടികൂടി; നാല് പേര്‍ അറസ്റ്റില്‍…
കുട്ടികള്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് ഇടയില്‍ ഉടുമ്ബിന്റെ ജനനേന്ദ്രിയത്തിന്റെ വില്‍പ്പന നടത്തിയ ആള്‍ദൈവത്തെയും മൂന്ന് കൂട്ടാളികളെയും പിടികൂടി. ഗര്‍ഭിണിയാകാന്‍ ഉടുമ്ബിന്റെ ജനനേന്ദ്രിയം വച്ച് പ്രാര്‍ത്ഥിക്കുന്നത് ഉത്തമമാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സ്ത്രീകളെ വലയില്‍ വീഴ്ത്തിയത്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ആവശ്യക്കാര്‍ എന്ന വ്യാജേന സമീപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ തന്ത്രപൂര്‍വ്വം കുടുക്കിയത്. ഇവരില്‍ നിന്ന് ഉടുമ്ബിന്റെ 79 ജനനേന്ദ്രിയങ്ങള്‍ പിടികൂടി. എന്നെ കൊണ്ടുള്ള എല്ലാ ആവശ്യവും കഴിഞ്ഞില്ലേ …
Read More »സംസ്ഥാനത്തെ സ്വർണ്ണ വില വീണ്ടും കുറഞ്ഞു; ഇന്ന് പവന് കുറഞ്ഞ്..
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പവന് ഇന്ന് കുറഞ്ഞത് 120 രൂപയാണ്. ഇതോടെ പവന് 37,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,725 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. എന്നെ കൊണ്ടുള്ള എല്ലാ ആവശ്യവും കഴിഞ്ഞില്ലേ പിന്നെന്തിനാ എന്നെ | എൻറെ അനിയത്തിയെ നോക്കണേ…Read more നാല് ദിവസത്തെ വര്‍ധനവിന് ശേഷമാണ് വില കുറയുന്നത്. കഴിഞ്ഞമാസം ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് …
Read More »