Breaking News

Breaking News

ബുറേവി ചുഴലിക്കാറ്റ്; കേരളം അതീവജാഗ്രതയില്‍; ആവശ്യമില്ലാതെ പുറത്തിറങ്ങരുത് ; നാവികസേന സജ്ജം; എന്‍ഡിആര്‍ഫിന്റെ 8 ടീമുകള്‍ എത്തി…

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് കിഴക്കുനിന്നും സഞ്ചരിച്ച്‌ തമിഴ്‌നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി മേഖല വഴി വെള്ളിയാഴ്ചയോടെ തിരുവനന്തപുരം ഭാഗത്ത് എത്തുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചുഴലിക്കാറ്റ് സംബന്ധിച്ച്‌ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി അല്‍പസമയം മുമ്ബ് സംസാരിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തോട് വിശദീകരിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുരേവി …

Read More »

സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കോവിഡ് ; 28 മരണം; 634 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല; ജില്ല തിരിച്ചുള്ള കണക്ക്…

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 822 കോഴിക്കോട് 734 എറണാകുളം 732 തൃശൂര്‍ 655 കോട്ടയം 537 തിരുവനന്തപുരം 523 ആലപ്പുഴ 437 പാലക്കാട് 427 കൊല്ലം 366 പത്തനംതിട്ട 299 വയനാട് 275 …

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിയ്ക്ക് വര്‍ധിച്ചത് 200 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,120 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ കൂടി 4515 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 160 രൂപ കൂടി 35,920 രൂപയായിരുന്നു. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,813.75 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം …

Read More »

സംസ്ഥാനത്തെ പാചക വാതക സിലിണ്ടറിൻറെ വില കൂട്ടി…

സംസ്ഥാനത്തെ പാചക വാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി 651 രൂപയായി. കേരളത്തില്‍ അഞ്ച് കി.മീ ദൂരപരിധിയിലുള്ളവര്‍ക്ക് 658 രൂപ നിരക്കിലാണ് പാചകവാതക സിലിണ്ടര്‍ ലഭിക്കുക. വാണിജ്യ സിലിണ്ടറിന്‍റെ വിലയും കൂട്ടിയിട്ടുണ്ട്. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്‍റെ വില 1296 രൂപയായി ഉയര്‍ന്നു. നവംബറില്‍ ഇത് 1241 രൂപയായിരുന്നു. …

Read More »

ന്യൂനമര്‍ദ്ദം അതിതീവ്രമായി ഇന്ന് രാത്രിയോടെ ‘ബുറേവി’ ചുഴലിക്കാറ്റാകും; റെഡ് അലേർട്ട് ; തെക്കൻ കേരളത്തിൽ അതീവ ജാ​ഗ്രത നിർദേശം…

ബംഗാള്‍ ഉല്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം അതി തീവ്ര ന്യുനമര്‍ദ്ദമായി മാറി ഇന്ന് രാത്രിയോടെ ബുറെവി ചുഴലിക്കാറ്റായി മാറും. ബുധനാഴ്‌ച വൈകിട്ടോടെ ശ്രീലങ്ക തീരത്ത് പ്രവേശിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്ന് ശക്തി കുറഞ്ഞു ചുഴലിക്കാറ്റായി തന്നെ കോമറിന്‍ കടലില്‍ പ്രവേശിച്ചു ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റംവഴി അറബിക്കടലിലേക്ക് പ്രവേശിക്കാനാണ് സാധ്യത. ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശ്രിലങ്കന്‍ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കന്യാകുമാരിക്ക് ആയിരം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ സ്ഥാനം. ഡിസംബര്‍ രണ്ടിന് വൈകിട്ടോടെയും മൂന്നിനും സംസ്ഥാനത്തെ …

Read More »

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്; 26 മരണം ; 4596 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5375 പേ​ര്‍​ക്ക് കോ​വി​ഡ്. ഇ​ന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇ​ന്ന് 26 മരണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കൂടാതെ ഇ​ന്ന് 6151 പേ​ര്‍​ക്ക് രോ​ഗമു​ക്തി​യു​ണ്ടാ​യി. മലപ്പുറം 886 തൃശൂര്‍ 630 കോട്ടയം 585 കോഴിക്കോട് 516 എറണാകുളം 504 തിരുവനന്തപുരം 404 കൊല്ലം 349 പാലക്കാട് 323 പത്തനംതിട്ട 283 ആലപ്പുഴ 279 കണ്ണൂര്‍ 222 ഇടുക്കി 161 വയനാട് …

Read More »

സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി; ഇന്ന് പവന് വർധിച്ചത്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,920 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 20 രൂപകൂടി 4490 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞ് വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് വില കൂടിയത്. കോവിഡ് വാക്‌സിന്‍ പരീക്ഷണം 95% വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ കുറവുണ്ടാകാന്‍ കാരണമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും വിലയില്‍ …

Read More »

പാചകവാതക വില വര്‍ധിച്ചു; പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയര്‍ന്നു; ഓരോ ന​ഗരങ്ങളിലേയും നിരക്ക് ഇങ്ങനെ…

രാജ്യത്ത് പാചകവാതക വില വര്‍ധിച്ചു. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54 രൂപ 50 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വളരെ കഷ്ട്ടപെട്ടാണ് കേരളം മരണ നിരക്ക് കുറച്ചത്; വോട്ട് ചോദിച്ചിറങ്ങുന്നവർ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ഇവിടെ അമേരിക്കയൊക്കെ ആവർത്തിക്കും’ ; ആരോഗ്യമന്ത്രി….Read more ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയര്‍ന്നു.  മറ്റു നഗരങ്ങളിലും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയില്‍ വ്യത്യാസമുണ്ട്. കൊല്‍ക്കത്തയില്‍ …

Read More »

ഐ എസ് എല്‍ ; ആദ്യ വിജയം തേടി ഇന്ന് ഈസ്റ്റ് ബംഗാള്‍ മുംബൈ സിറ്റിക്ക് എതിരെ…

ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യ വിജയം തേടി ഈസ്റ്റ് ബംഗാള്‍ ഇന്ന് മുംബൈ സിറ്റിക്ക് എതിരെ കളത്തിൽ ഇറങ്ങും. ലീഗിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനോട് പരാജയപ്പെട്ട ഈസ്റ്റ് ബംഗാള്‍ ഇന്ന് വിജയിക്കാന്‍ ഉറച്ചാകും കളത്തിൽ ഇറങ്ങുന്നത്. മോഹന്‍ ബഗാനെതിരെ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം നടത്തിയത് ഈസ്റ്റ് ബംഗാള്‍ ആയിരുന്നു. ഇന്ന് ജെജെ ഈസ്റ്റ് ബംഗാള്‍ ആദ്യ ഇലവനില്‍ എത്താന്‍ സാധ്യതയുണ്ട്. മറുവശത്ത് മുംബൈ സിറ്റി കഴിഞ്ഞ മത്സരത്തില്‍ എഫ് സി …

Read More »

വളരെ കഷ്ട്ടപെട്ടാണ് കേരളം മരണ നിരക്ക് കുറച്ചത്; വോട്ട് ചോദിച്ചിറങ്ങുന്നവർ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ഇവിടെ അമേരിക്കയൊക്കെ ആവർത്തിക്കും’ ; ആരോഗ്യമന്ത്രി….

ഏത് പാര്‍ട്ടിക്കാരായാലും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഓരോ വ്യക്തിയും ഒരു സെല്‍ഫ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം. ഓരോ വ്യക്തിയും ആ ശീലം ആര്‍ജിച്ചാല്‍ കൊവിഡിനെ മാറ്റിനിര്‍ത്താന്‍ നമുക്ക് സാധിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊവിഡ് വ്യാപനം കൂടുമോ എന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം ; 3382 പേര്‍ക്ക് മാത്രം കോവിഡ്; 27 മരണം …

Read More »