Breaking News

Business

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് ; പവന് ഇന്ന് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് മാത്രം പവന് കൂടിയത് 240 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ആരാധന | നവരാത്രി വ്രതം ആചരിക്കേണ്ടത് എങ്ങനെ…Read more ഗ്രാമിന് മുപ്പതു രൂപ വര്‍ധിച്ച്‌ 4725 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഡോളറിന്റെ …

Read More »

സംസ്ഥാനത്തെ സ്വർണവില വീണ്ടും വർദ്ധിച്ചു; ഇന്ന് പവന് ഒറ്റയടിയ്ക്ക് വർധിച്ചത്…

ഇതോടെ പവന്‌ 37,560 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4965 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പതിനാറാം വയസ്സിൽ മാറിമറിഞ്ഞ സണ്ണി ലിയോണിൻറെ ജീവിതം…Read more തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നതിന് ശേഷമാണ് ഇന്ന് വീണ്ടും വര്‍ദ്ധിച്ചത്.

Read More »

സംസ്ഥാനത്തെ സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു ; ഇന്ന് മാത്രം പവന് കുറഞ്ഞത്‌….

ഇന്ന് പ​വ​ന് 280 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 37,200 രൂ​പ​യിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാ​മി​ന് 35 രൂ​പ​ കുറഞ്ഞ് 4,650 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്. ശുഭ വാർത്ത‍; ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്‌സിൻ തയ്യാറായേക്കും : ലോകാരോഗ്യ സംഘടന… കഴിഞ്ഞ ദിവസം സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യും വ​ര്‍​ധി​ച്ച്‌ ഗ്രാ​മി​ന് 4685 രൂ​പ​യും പ​വ​ന് 37480 രൂ​പ​യു​മാ​യി​രു​ന്നു …

Read More »

സംസ്ഥാനത്തെ സ്വർണ്ണ വില വീണ്ടും കുറഞ്ഞു; ഇന്ന് പവന് കുറഞ്ഞ്..

സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ​വി​ലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പ​വ​ന് ഇന്ന് കുറഞ്ഞത്‌ 120 രൂ​പ​യാ​ണ്. ഇതോടെ പവന് 37,800 രൂ​പയിലാണ്​ സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാ​മി​ന് 15 രൂ​പ കുറഞ്ഞ് 4,725 രൂ​പയിലുമാണ് വ്യാപാരം നടക്കുന്നത്. എന്നെ കൊണ്ടുള്ള എല്ലാ ആവശ്യവും കഴിഞ്ഞില്ലേ പിന്നെന്തിനാ എന്നെ | എൻറെ അനിയത്തിയെ നോക്കണേ…Read more നാ​ല് ദി​വ​സ​ത്തെ വ​ര്‍​ധ​ന​വി​ന് ശേ​ഷ​മാ​ണ് വി​ല കു​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് …

Read More »

സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു ; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞ്. ഇതോടെ പവന് 38,560 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,820 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ഏഴിന് സർവ റെക്കോർഡുകളും ഭേദിച്ച്‌ 42,000 കടന്ന് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയ സ്വർണത്തിന് കഴിഞ്ഞ 14 ദിവസത്തിനിടെ 3,440 രൂപ കുറവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിലയിൽ സ്വർണവിലക്കുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇടിവ്; വീണ്ടും പവന് 40,000 രൂപയില്‍ താഴെ…

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റദിവസംകൊണ്ട് 1,040 രൂപ വര്‍ധിച്ചതിനുപിന്നാലെയാണ് ഇന്ന് 800 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് 39,440 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. കൂടാതെ ഗ്രാമിന് 100 രൂപകുറഞ്ഞ് 4930 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപയും കൂടി‌ 40,240 രൂപയിലെത്തിയിരുന്നു.

Read More »

സ്വർണവിലയിൽ വൻ ഇടിവ്; ഒരു പവൻ സ്വർണത്തിന്‍റെ വില 39200 രൂപയായി…

ഉയരങ്ങളിലേക്ക് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി. ഇന്നലെ 800 രൂപ ഇടിഞ്ഞതിന് പിന്നാലെ ഇന്നും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണവില 40,000 രൂപയില്‍ താഴെ എത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ന് ഒറ്റയടിക്ക് പവന് 1600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39200 രൂപയായി. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതാണ് സ്വര്‍ണവിലയ്ക്ക് പ്രതികൂലമായത്. പുതിയ ഉയരമായ 42,000ല്‍ എത്തിയ സ്വര്‍ണവില മൂന്നുദിവസത്തിനിടെ 2800 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന്റെ വിലയിലും …

Read More »

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ്, രണ്ടുദിവസത്തിനിടെ കുറഞ്ഞത് 800…

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. രണ്ടുദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,200 രൂപയായി. ചൈന-അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്ബത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ക്രമാതീതമായി ഉയരാന്‍ ഇടയാക്കിയത്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5150 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓഗസ്റ്റ് 31 നാണ് സ്വര്‍ണവില 40,000 എന്ന …

Read More »

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി; ഇന്ന് ഒറ്റയടിയ്ക്ക് പവന് കുറഞ്ഞത്‌…

സർവകാല റെക്കോർഡുകളും തകർത്തെറിഞ്ഞു മുന്നേറിക്കൊണ്ടിരുന്നസ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ ദിവസങ്ങളിലെ വിലവർധനയ്ക്കുശേഷമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്‌ 400 രൂപയാണ്. ഇതോടെ പവന് 41,600 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം നടക്കുന്നത്. 5200 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഒന്നിന് 40,160 രൂപയായിരുന്ന വിലയാണ് ഏഴിലെത്തിയപ്പോൾ 42,000 രൂപയായി വർധിച്ചത്. ആറുദിവസംകൊണ്ട് 1,840 രൂപയുടെ വർധന. ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. സ്‌പോട്ട് ഗോൾഡ് …

Read More »

പുതിയ റെക്കോർഡുകൾ തേടി സ്വർണവില കുതിക്കുന്നു; ദിനംപ്രതി വിലയിൽ ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്ക് കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 480 രൂപയാണ്. ഇതോടെ പവന് 42,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,250 രൂപയിലുമാണ് വ്യാപരം നടക്കുന്നത്. രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് 1720 രൂപയാണ്. ഒരു മാസത്തിനിടെ വര്‍ധിച്ചത് 6000 രൂപയും. ബുധനാഴ്ച രണ്ടു തവണയായി 920 രൂപ കൂടിയിരുന്നു. വെള്ളിയാഴ്ചയാണ് പവന്‍ വില 40,000ല്‍ എത്തിയത്. ഇതിന് ശേഷം 1520 …

Read More »