Breaking News

Latest News

ടി20 റാങ്കിങ്; ഇന്ത്യ ഒന്നാം സ്ഥാനത്ത്; പിന്തള്ളിയത് ഈ ടീമിനെ..

ഓസ്‌ട്രേലിയക്കെതിരായ പരമ്ബര നേട്ടത്തിന് പിന്നാലെ ടി20 റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി ഇന്ത്യ. ഇംഗ്ലണ്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. 268 റേറ്റിങ് പോയിന്റുകള്‍ നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഇംഗ്ലണ്ടുമായി ഏഴ് പോയിന്റിന്റെ വ്യത്യാസം. 261 പോയിന്റാണ് രണ്ടാമതുള്ള ഇംഗ്ലണ്ടിന്. ഇന്ത്യ ഓസ്‌ട്രേലിയയോട് വിജയിച്ചപ്പോള്‍ ഇംഗ്ലണ്ട് നേരിയ വ്യത്യാസത്തില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതും റാങ്കിങ് കുതിപ്പില്‍ ഇന്ത്യക്ക് തുണയായി. മൂന്ന് റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ …

Read More »

ഇങ്ങനെയൊക്കെയാണ് ഇരുപത്തിയഞ്ച് കിലോ കുറച്ചത്, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരോട് ഒന്നേ പറയാനുള്ളൂവെന്ന് ദേവി ചന്ദന

നര്‍ത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്. താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തൊണ്ണൂറ് കിലോയില്‍ നിന്ന് അറുപത്തിയഞ്ചിലേക്ക് വണ്ണം കുറച്ചത് എങ്ങനെയാണെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടര വര്‍ഷം കൊണ്ടാണ് ഇരുപത്തിയഞ്ച് കിലോ കുറഞ്ഞത്. വര്‍ക്കൗട്ട് ആണ് തടി കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ആദ്യ വര്‍ഷം ഒന്നോ രണ്ടോ കിലോയാണ് കുറഞ്ഞതെന്ന് നടി പറഞ്ഞു. ആര്‍ക്കായാലും നിര്‍ത്തിപ്പോകാന്‍ തോന്നും. പക്ഷേ …

Read More »

ശവപ്പെട്ടിയുടെ ആകൃതിയില്‍ ഓഫീസ് കസേര ; കാരണം കേട്ട് അമ്ബരന്ന് ജീവനക്കാര്‍…

വ്യത്യസ്ത തരത്തിലുള്ള കസേരകള്‍ നാം കാണാറുണ്ട്. പല ആകൃതിയില്‍ ഉള്ളവ. ഒരു പുതിയ വീട് പണിതാലോ, ഓഫീസ് ആരംഭിച്ചാലോ എല്ലാം തന്നെ കസേരകള്‍ക്ക് അവിടെ പ്രധാന്യം ഏറെയാണ്. ആവശ്യങ്ങള്‍ക്ക് അനുസരിച്ച്‌ ഇന്ന് വിപണിയില്‍ കസേരകള്‍ നമ്മുക്ക് ലഭിക്കുകയും ചെയ്യും. ഇപ്പോഴിതാ അത്തരത്തിലോരു കസേരയാണ് വൈറലാകുന്നത്. ഓഫീസുകളില്‍ ഉപയോഗിക്കുന്നതിന് വേണ്ടി ശവപ്പെട്ടിയുടെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കസേരയാണ് വൈറലായത്‌ . ഇത്തരത്തില്‍ ഒരു കസേര നിര്‍മ്മിക്കുന്നതിന് കാരണമായ വിഷയം കേള്‍ക്കുമ്ബോള്‍ രസകരമായി തോന്നും …

Read More »

ആകര്‍ഷകമായ ശമ്ബളവുമായി ONGC മുതല്‍ ഫോറസ്റ്റ് ഗാര്‍ഡ് വരെ; ഈ ആഴ്ച അപേക്ഷിക്കാവുന്ന തസ്തികളുടെ ലിസ്റ്റ്

UPSSSC ഫോറസ്റ്റ് ഗാര്‍ഡ് റിക്രൂട്ട്മെന്റ്, ഒഎന്‍ജിസി റിക്രൂട്ട്മെന്റ്, ഇന്ത്യ പോസ്റ്റ് റിക്രൂട്ട്‌മെന്റ് 2022, 1673 തസ്തികകളിലേക്കുള്ള എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് എന്നിവയേക്കുറിച്ച്‌ കൂടുതലായി അറിയാം. UPSSSC ഫോറസ്റ്റ് ഗാര്‍ഡ് റിക്രൂട്ട്മെന്റ്: 92,300 രൂപ വരെ ശമ്ബളം ഉത്തര്‍പ്രദേശ് സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ കമ്മീഷന്‍ (UPSSSC) വനം-വന്യജീവി വകുപ്പിലെ വാന്‍ ദരോഗ (ഫോറസ്റ്റ് ഗാര്‍ഡ്) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു . രജിസ്ട്രേഷന്‍ നടപടികള്‍ ഒക്ടോബര്‍ 17-ന് ആരംഭിച്ച്‌ നവംബര്‍ 6-ന് …

Read More »

14 ടണ്‍ സ്വര്‍ണ ശേഖരം, 7,123 ഏക്കര്‍ ഭൂമി! ആസ്തി 85,705 കോടി; ലോകത്തിലെ ഏറ്റവും സമ്ബന്നമായ ക്ഷേത്രം; സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് തിരുപ്പതി ദേവസ്ഥാനം

പ്രസിദ്ധമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവിട്ട് ട്രസ്റ്റ്. 85,000 കോടിയലധികം രൂപയുടെ ആസ്തി ഉണ്ടെന്നാണ് കണക്ക്. 14 ടണ്‍ സ്വര്‍ണ ശേഖരവുമുണ്ട്. ലോകത്തിലെ ഏറ്റവും സമ്ബന്നമായ ക്ഷേത്ര ട്രസ്റ്റ് എന്ന പെരുമയും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് സ്വന്തം. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരില്‍ റെക്കോര്‍ഡ് കുറിച്ച ക്ഷേത്രം കൂടിയാണ് തിരുപ്പതി. ആദ്യമായാണ് സ്വത്ത് വിവരങ്ങളുടെ പൂര്‍ണ രൂപം ട്രസ്റ്റ് പുറത്തുവിടുന്നത്. 85, 705 കോടിയുടെ ആസ്തിയാണ് ക്ഷേത്രത്തിനുള്ളത്. …

Read More »

ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച്‌ വിശ്വസിക്കാം; ഐക്യരാഷ്‌ട്ര സഭയില്‍ നന്ദി അറിയിച്ച്‌ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍

ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച്‌ വിശ്വസിക്കാമെന്ന് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്ത്. കൊറോണ വ്യാപനത്തില്‍ തങ്ങളുടെ രാജ്യം കടുത്ത പ്രതിസന്ധി നേരിട്ടപ്പോള്‍ വാക്സിനുകള്‍ നല്‍കി അകമഴിഞ്ഞ സഹായമാണ് ഇന്ത്യ ചെയ്തത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുകയാണെന്ന് ഐക്യരാഷ്‌ട്ര സഭയില്‍ സ്മിത്ത് പറഞ്ഞു. കൊറോണ വ്യാപനത്തില്‍ ഇന്ത്യയില്‍ നിന്നും വാക്സിന്‍ ലഭിച്ചത് വലിയ ആശ്വാസമായിരുന്നു. ലോകതത്തകമാനം പടര്‍ന്നു പിടിച്ച കൊറോണയില്‍ നിന്നും ജനങ്ങളെ രക്ഷപെടുത്തുന്നതിന്റെ ഭാഗമായി സമഗ്രമായ …

Read More »

ഭൂമിയെ തീഗോളമാക്കാൻ ശേഷിയുള്ള കരുത്തുള‌ള സൗര കൊടുങ്കാറ്റ് വരുന്നു: ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി നാസ ഗവേഷകര്‍

പുറത്തിറങ്ങുമ്ബോള്‍ സൂര്യതാപമേല്‍ക്കുകയും തളര്‍ന്നു വീഴുന്നതും മരിക്കുന്നതും ഈയടുത്തകാലത്ത് നാം കുടുതലായി കാണാറുള്ളത്. മനുഷ്യനു മാത്രമല്ല, ഭൂമിയിലെ സകല ജീവജാലങ്ങളും ഇതു ദോഷമായി ബാധിക്കുന്നുണ്ട്. എന്നാല്‍ അടുത്ത വര്‍ഷങ്ങളിലൊക്കെയായി ഇതിലും വലിയ അപകടങ്ങള്‍ ഭൂമിക്ക് നേരിടേണ്ടി വരുമെന്നാണ് നാസ മുന്നറിയിപ്പ് നല്‍കുന്നു. സൂര്യനിലുണ്ടാകുന്ന മാറ്റങ്ങളും സൗര കൊടുങ്കാറ്റുകളും വലിയ മുന്നറിയിപ്പാണ് ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് നല്‍കുന്നത്. 19 സൗര ജ്വാലകള്‍ അഥവാ കൊടുങ്കാറ്റുകള്‍ കൊണ്ടുള്ള ദോഷഭലങ്ങള്‍ ഭൂമിയിലുണ്ടായി. ഒപ്പം പതിനൊന്ന് സണ്‍സ്‌പോട്ടുകളും ഇതേ …

Read More »

അഡ്രസ്​ ഡൗണ്‍ടൗണ്‍ തീപിടിത്തം; ഇന്‍ഷുറന്‍സ്​ കമ്ബനിക്ക്​ നഷ്ടം 125 കോടി ദിര്‍ഹം..

അ​ഡ്ര​സ്​ ഡൗ​ണ്‍​ടൗ​ണി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ന്‍​ഷു​റ​ന്‍​സ്​ ക​മ്ബ​നി ന​ല്‍​കി​യ 125 കോ​ടി ദി​ര്‍​ഹം മ​ട​ക്കി​ന​ല്‍​കേ​ണ്ടെ​ന്ന്​ കോ​ട​തി. ഈ ​തു​ക തി​രി​കെ ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഓ​റി​യ​ന്‍റ്​ ഇ​ന്‍​ഷു​റ​ന്‍​സ്​ ന​ല്‍​കി​യ പ​രാ​തി കോ​ട​തി ത​ള്ളി. 2015ലെ ​പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ്​ അ​ഡ്ര​സ്​ ഡൗ​ണ്‍​ടൗ​ണ്‍ ഹോ​ട്ട​ലി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ട്ട​ലി​ലെ തീ​പി​ടി​ത്ത​ത്തി​ന്​ പി​ന്നാ​ലെ ഇ​ന്‍​ഷു​റ​ന്‍​സ്​ ക​മ്ബ​നി ന​ഷ്ട​പ​രി​ഹാ​ര​മാ​യി 125 കോ​ടി ദി​ര്‍​ഹം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട്​ ഈ ​തു​ക തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ദു​ബൈ കോ​ട​തി​യി​ല്‍ സി​വി​ല്‍ കേ​സ്​ …

Read More »

പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ വന്‍ റാലി; സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും

2024ല്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ നാളെ ഹരിയാനയില്‍ ഓം പ്രകാശ് ചൗടാല നയിക്കുന്ന വന്‍ റാലി. മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാല്‍ ചൗടാലയുടെ പേരില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ സീതാറാം യെച്ചൂരി, നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ്, ഉദ്ദവ് താക്കറെ, ശരത് പവാര്‍, കനിമൊഴി ഉല്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും. നീതീഷ് കുമാറും, ലാലു പ്രസാദ് യാദവും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും മുന്‍ ഉപ പ്രധാന …

Read More »

മരത്തംകോട് കിടങ്ങൂരില്‍ വളര്‍ത്തുനായുടെ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കടിയേറ്റു..

മരത്തംകോട് കിടങ്ങൂരില്‍ വളര്‍ത്തുനായുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കടിയേറ്റു. അലന്‍ (15), ഫെബിന്‍ (28), നിവേദ് കൃഷ്ണ (10), അഭിരാഗ് (12) എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റ നാലുപേരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റവരില്‍ മൂന്നുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി ഓടിയെത്തിയ നായ് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന …

Read More »