വര്‍ത്തമാനകാല ഇന്ത്യയെക്കുറിച്ചുള്ള ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്. നമ്മുടെ ഓരോ പ്രവൃത്തിയും ഇന്നത്തെ കാലത്ത് എങ്ങനെ വിലയിരുത്തുമെന്ന ചിന്തയാണ് ബാഷാ ഭായ് എന്ന തമിഴ്‌നാട് സ്വദേശി പങ്കുവയ്ക്കുന്നത്. കത്തി മൂര്‍ച്ച കൂട്ടുന്ന തൊഴിലാളിയാണ് ചെന്നൈ അരക്കോണം സ്വദേശിയായ ബാഷാ ഭായ്. ഷഫീഖ് താമരശ്ശേരി പങ്കുവച്ച കുറിപ്പിങ്ങനെ: എരഞ്ഞിപ്പാലത്തെ ഒരു ജ്യൂസ് കടയുടെ സമീപത്ത് വെച്ചാണ് ഈ മനുഷ്യനെ കണ്ടത്. കടയില്‍ കരിക്ക് വെട്ടുന്ന കൂറ്റന്‍ കൊടുവാളിന്റെ മൂര്‍ച്ച …
Read More »ചൂടില്‍ നിന്ന് ആശ്വാസമേകാന്‍ വേനല്‍മഴ എത്തുന്നു; നാലു ജില്ലകളില്‍ മുന്നറിയിപ്പ്
കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്ബോള്‍ ആശ്വാസം പകരാന്‍ വേനല്‍മഴ എത്തുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നു മുതല്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 4 ദിവസങ്ങളില്‍ ഇതു തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 18 ന് നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ എസ് സന്തോഷ് പറഞ്ഞു. വടക്കന്‍ കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴയ്ക്കു …
Read More »പിങ്ക് പൊലീസിന്റെ പരസ്യവിചാരണ; സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് പരിഗണിക്കും..
ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും മോഷണക്കുറ്റം ആരോപിച്ച് പരസ്യമായി വിചാരണ ചെയ്ത സംഭവത്തില്‍ , നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, പിഎസ് സുധ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ്. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയിലെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. …
Read More »റോഡില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; തമാശയ്ക്ക് ചെയ്തതെന്ന് ദമ്ബതികള്‍
ഹൈവേയ്ക്ക് സമീപം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്ബതികളുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലാണ് ദമ്ബതികള്‍ സെക്‌സിലേര്‍പ്പെടുന്ന ചിത്രങ്ങള്‍ കണ്ടെത്തിയത്. പഴയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്‌ട്രേലിയയിലെ കീത്തിന് സമീപത്തിലുള്ള ഡ്യൂക്ക്‌സ് ഹൈവേയില്‍ വച്ചാണ് ദമ്ബതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്. പൊതുയിടത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സൗത്ത് ഓസ്‌ട്രേലിയന്‍ നിയമം അനുസരിച്ച് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 2013 ലാണ് ഈ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തത്. എന്നാല്‍ …
Read More »ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടി; 150 പ്രവര്‍ത്തകര്‍ രാജിവെച്ചു…
ഗുജറാത്തില്‍ കാലുറപ്പിക്കാന്‍ ശ്രമം നടത്തുന്ന ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ആനന്ദ് ജില്ലയിലെ 150ലധികം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചതാണ് തിരിച്ചടിയായത്. ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് സംസ്ഥാന നേതൃത്വത്തിന്റെ അനധികൃതമായ കൈകടത്തലില്‍ പ്രതിഷേധിച്ച് ഈ പ്രവര്‍ത്തകര്‍ ആറ് മാസം മുമ്പ് സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിരുന്നു. എന്നിട്ട് വിഷയത്തില്‍ ഇടപെടണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതെന്ന് …
Read More »പഠിക്കുന്ന കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലെ വൈരാഗ്യം; വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരം!!
പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂരില്‍ അധ്യാപകനെ സോഡാ കുപ്പികൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പഠിക്കുന്ന കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റ അധ്യാപകന്‍ ചികിത്സയിലാണ്. അലനല്ലൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെ.എ അബ്ദുള്‍ മനാഫിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പ്രതിയായ കൂമന്‍ചിറ നിസാറിനെ നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 20 വയസുള്ള നിസാമിനെ ഹൈസ്‌കൂള്‍ കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച …
Read More »കണ്‍സഷന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേട്; ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുമെന്ന് ആന്റണി രാജു…
സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കണ്‍സഷന്‍ തുക അവര്‍ തന്നെ നാണക്കേടായി കാണുന്നുവെന്നും അഞ്ച് രൂപ കൊടുത്ത് പലരും ബാക്കി വാങ്ങാറില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെ കയറ്റാത്ത ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കും. ബസ് സമരത്തെ കുറിച്ച് ഉടമകള്‍ അറിയിച്ചില്ല. ബസുടമകളുടെ ആവശ്യം ന്യായമാണെന്നും സംസ്ഥാനത്തെ ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനാഭിപ്രായം കൂടി നോക്കിയിട്ട് നിരക്കുയര്‍ത്തുന്ന കാര്യം നടപ്പാക്കും. എത്രത്തോളം …
Read More »പന്തളത്ത് കെഎസ്ആര്‍ടിസി മിന്നല്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : ആസാം സ്വദേശികള്‍ മരിച്ചു
കെഎസ്ആര്‍ടിസി മിന്നല്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ആസാം സ്വദേശികള്‍ മരിച്ചു. ആസാം ഡിമാജി സ്വദേശികളായ കിരണ്‍ ചെരണ്കിയ, മന്റു എന്നിവരാണ് മരിച്ചത്. പന്തളത്ത് വെച്ചാണ് അപകടമുണ്ടായത്. പന്തളത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരായിരുന്നു ഇവര്‍. അപകടം നടന്നയുടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read More »യുക്രെയ്ന് ആയുധം എത്തിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യ…
യുക്രെയ്ന് ആയുധം എത്തിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നതില്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ റഷ്യന്‍ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണ്. അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയാല്‍ റഷ്യയും നാറ്റോയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനു അത് കാരണമാകും. അതിനിടയില്‍ കീവില്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിനിടയില്‍ റഷ്യയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുറമുഖ പട്ടണമായ മരിയുപോളിന്റെ കിഴക്കന്‍ …
Read More »വധ ഗൂഡാലോചന കേസ്: അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചതിന്റെ നിര്‍ണായ തെളിവുകളുമായി അന്വേഷണ സംഘം..
നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിനെ അട്ടിമറിക്കാന്‍ ദിലീപ് നടത്തിയ നീക്കങ്ങളെ കുറിച്ച് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തൽ. ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചിരിക്കുകയാണ്. 12 വ്യത്യസ്ത നമ്ബരിലേക്കുള്ള വാട്സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് നിര്‍ണായക കണ്ടെത്തല്‍. നടി കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളാണിവര്‍. ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകള്‍ …
Read More »