Breaking News

Latest News

കൊറോണ മൂര്‍ച്ഛിച്ച്‌ 28 ദിവസം കോമയിലായി, യുവതിയെ വയാഗ്ര നല്‍കി രക്ഷപെടുത്തി ഡോക്ടര്‍മാര്‍…

കൊറോണ ബാധിച്ച്‌ കോമസ്റ്റേജിലായിരുന്ന നഴ്സിന് വയാഗ്ര ഉപയോഗിച്ചുള്ള ചികിത്സയിലൂടെ പുതുജന്മം. 28 ദിവസം ജീവനുവേണ്ടി മല്ലിട്ട് ഐസിയുവിലായിരുന്നു നഴ്സായിരുന്ന മോണിക്ക അല്‍മെയ്ഡ. പരീക്ഷണാടിസ്ഥാനത്തിലുള്ള ചികിത്സയുടെ ഭാഗമായാണ് ഇവര്‍ക്ക് വയാഗ്ര നല്‍കിയത്. ലിങ്കണ്‍ഷെയറിലെ ഗെയിന്‍സ്ബറോ സ്വദേശിയായ മോണിക്ക അല്‍മേഡ (37)യ്‌ക്ക് ഒക്ടോബര്‍ 31 നാണ് കൊറോണ സ്ഥിരീകരിച്ചത്, നവംബര്‍ 9 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബര്‍ 16 നാണ് മോണിക്ക കോമ അവസ്ഥയിലായത്. ആസ്മാരോഗി കൂടിയായ മോണിക്ക ആഴ്ചകളോളം ഐസിയുവില്‍ വെന്റിലേറ്റര്‍ …

Read More »

പോക്‌സോ കേസുകളില്‍ ഇരകളായ നാലു പെണ്‍കുട്ടികളെ കാണാതായി, കാണാതായത് 13 മുതല്‍ 17 വയസ് വരെയുള്ള പെണ്‍കുട്ടികള്‍…

പോക്‌സോ കേസുകളില്‍ അകപ്പെട്ട പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് നാലു പെണ്‍കുട്ടികളെ കാണാതായി. ഇന്നലെ വൈകുന്നേരമാണ് കാണാതായത്. കോട്ടയം ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിളെ വിവിധ പോക്‌സോ കേസുകളില്‍ അകപ്പെട്ട പെണ്‍കുട്ടികളാണ് ഈ നാലുപേരും. പോക്‌സോ കേസില്‍ കുടുങ്ങിയ നാലു പെണ്‍കുട്ടികളെ കോട്ടയത്തിനടുത്ത് മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും ഇന്നലെ കാണാതായി.13 വയസുള്ള രണ്ടു പെണ്‍കുട്ടിളും 14 വയസുള്ള ഒരു പെണ്‍കുട്ടിയും ഒരു പതിനേഴുകാരിയുമാണ് സംരക്ഷണ കേന്ദ്രത്തില്‍ നിന്നും …

Read More »

‘അഴിമതി രഹിത’ വാളയാറില്‍ സര്‍ക്കാരിന്റെ വരുമാനത്തേക്കാള്‍ കൂടുതല്‍ കൈക്കൂലി നേടി ഉദ്യോഗസ്ഥര്‍…

സര്‍ക്കാരിന് കിട്ടേണ്ട പണത്തേക്കാള്‍ കൂടുതല്‍ കൈക്കൂലി പിരിച്ചെടുത്ത് വാളയാര്‍ RTO ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍. 14 മണിക്കൂര്‍ കൊണ്ട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നും സര്‍ക്കാരിന് കിട്ടിയത് 69350 രൂപ ആണെങ്കില്‍ ആറ് മണിക്കൂര്‍ കൊണ്ട് 67000 രൂപയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പിരിച്ചെടുത്തത്. വാളയാര്‍ ആര്‍ടിഒ ചെക് പോസ്റ്റില്‍ വിജിലന്‍സ് ഡിവൈഎസ് പി ഷംസുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിയിലാണ് 67000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തത്‌. ഇന്നലെ രാത്രി …

Read More »

തെലുങ്കാന ബിജെപി പ്രസിഡന്‍റ് ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തു; അറസ്റ്റ് ഓഫീസില്‍ നിന്ന്; മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജ്ജ്…

തെലുങ്കാനയിലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്ത് മുഖ്യമന്ത്രി കെ.സി. ചന്ദ്രശേഖരറാവുവിന്‍റെ പൊലീസ്. രാത്രി ബിജിപെയുടെ പാര്‍ട്ടി ഓഫീസിലേക്ക് ബലംപ്രയോഗിച്ച്‌ കടന്നുവന്നാണ് പൊലീസ് ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഓഫീസില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് തല്ലിച്ചതക്കുകയും ചെയ്തു. തെലുങ്കാനയില്‍ അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ബണ്ടി സഞ്ജയ് കുമാറും പ്രവര്‍ത്തകരും രാത്രി ഓഫീസില്‍ ധര്‍ണ്ണനടത്തിയിരുന്നു. ബണ്ടി സഞ്ജയ് കുമാറിന്‍റെ …

Read More »

നടുക്കടലിൽ വള്ളത്തിന്റെ എഞ്ചിൻ നിലച്ചു; അലഞ്ഞ് 2 നാൾ; രക്ഷിച്ച് ‘കുദ്ദൂസ്’…

പൊന്നാനിയിൽ നിന്നും കാണാതായ മൽസ്യത്തൊഴിലാളികൾക്ക് അത്ഭുത രക്ഷ. പൊന്നാനി മീൻതെരുവ് സ്വദേശി കളരിക്കൽ ബദറു, കല്ലിങ്ങൽ ജമാൽ, ആല്യമാക്കാനകത്ത് നാസർ എന്നിവരെയാണ് സുരക്ഷിതമായി കരയ്ക്കെത്തിച്ചത്. രണ്ട് ദിവസം കടലിൽ അലഞ്ഞ ഇവരെ കുദ്ദൂസ്’ എന്ന മീൻപിടിത്ത വള്ളമാണ് കണ്ടെത്തിയത്. ഹെലികോപ്റ്ററടക്കം ഉപയോഗിച്ച് തിരഞ്ഞുവെങ്കിലും രണ്ട് ദിവസം കണ്ടെത്താനാവാഞ്ഞത് ആശങ്ക പടർത്തിയിരുന്നു. മൽസ്യബന്ധനത്തിനിടെ വെള്ളം കയറി വള്ളത്തിന്റെ 2 എഞ്ചിന്റെയും പ്രവർത്തനം നിലച്ചതാണ് വിനയായത്. നിയന്ത്രണം വിട്ട് കടലിൽ ഒഴുകിയ വള്ളം …

Read More »

അര മണിക്കൂര്‍കൊണ്ട് അകത്താക്കിയത് രണ്ടരക്കിലോ ചിക്കന്‍ ബിരിയാണി; തീറ്റ മത്സരത്തിൽ താരമായി റഷിൻ നേടിയത്….

ബിരിയാണിയുമായി ഒരു ഏറ്റുമുട്ടലിനായിരുന്നില്ല എ.ആർ. റഷിൻ എത്തിയത്. പഠനത്തിനിടെ വരുമാനം കണ്ടെത്താനുള്ള കാറ്ററിങ് ജോലിക്ക് വന്നതാണ്. എന്നാൽ മൊത്തം സീൻ കണ്ടപ്പോൾ ഒരാവേശം. ഒരു കൈ നോക്കിയാലോ. അതോടെ തൃശ്ശൂരിൽ റപ്പായി ഫൗണ്ടേഷൻ നടത്തിയ തീറ്റമത്സരത്തിലെ താരമായി ഈ പത്തൊമ്പതുകാരൻ മാറുകയായിരുന്നു. ഇന്നുവരെ ഒരു തീറ്റമത്സരത്തിനും പങ്കെടുത്തിട്ടില്ലാത്ത റഷിൻ, അര മണിക്കൂർകൊണ്ട് അകത്താക്കിയത് രണ്ടരക്കിലോ ചിക്കൻ ബിരിയാണി. ഓരോ കിലോവീതം ബിരിയാണിയാണ് ഇലയിലേക്ക് ഇട്ടുകൊടുത്തത്. പ്രൊഫഷണൽ തീറ്റക്കാരന്റെ ശൈലിയിൽ തന്നെ …

Read More »

രണ്ടാനച്ഛനുമായി പ്രണയം; വിവാഹം കഴിക്കാനായി അമ്മയെ വെട്ടികൊലപ്പെടുത്തി; ബികോം വിദ്യാർത്ഥിനിയും രണ്ടാനച്ഛനും പിടിയിൽ…

ബംഗളൂരു: രണ്ടാനച്ഛനെ സ്വന്തമാക്കാൻ അമ്മയെ കൊലപ്പെടുത്താനുള്ള പദ്ധതി ഇ ആസൂത്രണം ചെയ്ത ബികോം വിദ്യാർത്ഥിനിയായ 21കാരി പിടിയിൽ. അർച്ചന റെഡ്ഡി(38) യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് രണ്ടാം ഭർത്താവും മകളും അറസ്റ്റിലായത്. രണ്ടാനച്ഛന്റെ സഹായത്തോടെയാണ് മകൾ യുവിക റെഡ്ഡി അമ്മയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ബംഗളൂരുവിൽ തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കാറിൽ പോവുകയായിരുന്ന അർച്ചന റെഡ്ഡിയെ തടഞ്ഞ് നിർത്തി അർച്ചനയുടെ രണ്ടാം ഭർത്താവ് നവീൻ കുമാറും സുഹൃത്തും ചേർന്നാണ് കൊലപ്പെടുത്തിയത്. അർച്ചനയും …

Read More »

ഭാര്യ മുഖത്തേക്ക് കേക്ക് എറിഞ്ഞതിന്റെ ദേഷ്യത്തില്‍ ഭാര്യാമാതാവിന്റെ തലയ്ക്കടിച്ച് പ്രതികാരം തീര്‍ത്ത് 25 കാരന്‍

ഭാര്യ മുഖത്തേക്ക് കേക്ക് എറിഞ്ഞതിന്റെ ദേഷ്യത്തില്‍ ഭാര്യാമാതാവിന്റെ തലയ്ക്കടിച്ച് പ്രതികാരം തീര്‍ത്ത് 25 കാരന്‍. ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ മരുമകന്‍ കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മല്‍ ലിജി(25)നെ അറസ്റ്റ് ചെയ്തു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ വളര്‍പ്പാംകണ്ടി പുഴക്കല്‍ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിന്‍ …

Read More »

ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി; ഫോൺ കോളുകളെ കുറിച്ചുള്ള തർക്കത്തെ തുടർന്ന്

കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയത് മൊബൈൽ ഫോണിൽ സ്ഥിരം വരുന്ന ഫോൺ കോളുകളെ കുറിച്ചുള്ള തർക്കത്തെ തുടർന്നെന്ന് പൊലീസ്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ദീപു ഭാര്യയെ കൊന്നതെന്നും പൊലീസ് പറയുന്നത്. കടയ്ക്കലിൽ കോട്ടപ്പുറം സ്വദേശിനിയായ ഇരുപത്തി ഏഴുവയസുകോരീയെയാണ് ഭർത്താവായ ദീപു വെട്ടി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. പുതുവത്സര ദിനത്തിൽ രാവിലെ ദീപു യുവതിയുടെ മാതാവിനെ ഫോൺ ചെയ്തു തന്റെ ഭാര്യ വീട്ടിൽ ഉണ്ടോ എന്ന് …

Read More »

വിവാഹപ്രായം 21 ആക്കി ഉയര്‍ത്തല്‍; ബില്‍ പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമിതിയില്‍ ഒരു വനിത മാത്രം

വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുളള ബില്‍ പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമിതിയില്‍ ഒരു വനിത മാത്രം. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് 31 അംഗ സമതിയിലെ ഏക വനിത. ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധെയാണ് സമതി അധ്യക്ഷന്‍. കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് ബില്‍ വിദ്യാഭ്യാസം, വനിതാശിശുക്ഷേമം, യുവജനസ്‌പോര്‍ട്‌സ് സമിതിയുടെ പരിഗണനയ്ക്ക് വിട്ടത്. സമിതിയില്‍ കൂടുതല്‍ വനിതാ അംഗങ്ങളുണ്ടാവേണ്ടതായിരുന്നു എന്ന് കോണ്‍ഗ്രസ് എംപി സുഷ്മിതയും, …

Read More »