Breaking News

Latest News

ഫലമെല്ലാം നെഗറ്റീവ്; നിപയില്‍ ആശ്വാസകരമായ സാഹചര്യമെന്ന് ആരോഗ്യമന്ത്രി…

നിപയില്‍ സംസ്ഥാനത്തിന് ആശങ്കയകലുന്നു. ഇതുവരെ പരിശോധിച്ച സാമ്ബിളുകളെല്ലാം നെഗറ്റീവാണെന്നും ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 94 പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്തിയിരുന്നു എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ നിപ ബാധിതനുമായി സമ്ബര്‍ക്കമില്ലെന്ന് കണ്ടെത്തിയിരുന്നു. കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകള്‍ കേന്ദ്രികരിച്ചുകൊണ്ട് വിവര ശേഖരണം പൂര്‍ത്തിയായെന്നും 21 ദിവസം ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, നിപ രോഗ വ്യാപനം നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണ വിധേയമാണെന്ന് വനംവകുപ്പ് മന്ത്രി …

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ 15 -ാം തീയതി വരെയാണ് മഴ സാധ്യത. ഇതേ തുടർന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു സീസണിലെ ആദ്യ തീവ്ര ന്യുന മര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ …

Read More »

ഗതാഗത നിയമലംഘനം: അഞ്ച് വര്‍ഷത്തിനിടെ ലൈസന്‍സ് പോയത് 51,198 പേര്‍ക്ക്…

അ​​മി​​ത​​വേ​​ഗം ഉ​​ള്‍​​പ്പെ​​ടെ വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​ര്‍​​ഷ​​ത്തി​​നി​​ടെ കേ​​ര​​ള​​ത്തി​​ല്‍ റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​ത് 51,198 പേ​​രു​​ടെ ഡ്രൈ​​വി​​ങ് ലൈ​​സ​​ന്‍​​സ്. ഇ​​വ​​രി​​ല്‍ 259 പേ​​ര്‍ കെ.​​എ​​സ്.​​ആ​​ര്‍.​​ടി.​​സി ഡ്രൈ​​വ​​ര്‍​​മാ​​രാ​​ണ്. 2016 മേ​​യ് മു​​ത​​ല്‍ 2021 ഏ​​പ്രി​​ല്‍ വ​​രെ​​യു​​ള്ള ഗ​​താ​​ഗ​​ത വ​​കു​​പ്പിെ​ന്‍​റ ക​​ണ​​ക്ക് അ​​നു​​സ​​രി​​ച്ചാ​​ണ് ഇ​​ത്. അ​​മി​​ത​​വേ​​ഗം, അ​​ശ്ര​​ദ്ധ​​മാ​​യ ഡ്രൈ​​വി​​ങ്, മ​​ദ്യ​​പി​​ച്ചു​​ള്ള ഡ്രൈ​​വി​​ങ് എ​​ന്നി​​വ​​ക്കാ​​ണ് കൂ​​ടു​​ത​​ല്‍ പേ​​രു​​ടെ​​യും ലൈ​​സ​​ന്‍​​സ് റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​ത്. അ​​പ​​ക​​ട​​ക​​ര​​മാ​​യ രീ​​തി​​യി​​ല്‍ വാ​​ഹ​​നം ഓ​​ടി​​ച്ച​​വ​​ര്‍, സി​​ഗ്​​​ന​​ല്‍ തെ​​റ്റി​​ച്ച്‌ വാ​​ഹ​​നം ഓ​​ടി​​ച്ച​​വ​​ര്‍, അ​​മി​​ത ഭാ​​രം ക​​യ​​റ്റി …

Read More »

ലോകത്തെ ഞെട്ടിച്ച സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ഇന്ന് 20 വയസ്…

2001 സെപ്റ്റംബര്‍ 11നാണ് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ അല്‍ ഖ്വയ്ദ ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അല്‍ ഖ്വയ്ദ ഭീകരരടക്കം 2,996 പേരാണ് കൊല്ലപ്പെട്ടത്. 2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.46. ലോകപ്രശസ്തമായ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേയ്ക്ക് ഒരു വിമാനം ഇടിച്ചുകയറി. മിനിറ്റുകള്‍ക്കകം 110 നിലകള്‍ നിലംപൊത്തി. 17 മിനിറ്റിന് ശേഷം 9.03ന് രണ്ടാമതൊരു വിമാനം തെക്കേ ടവറിലും ഇടിച്ചിറക്കി. 9.37ന് …

Read More »

കോഴിക്കോട് കൊല്ലം സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍…

സമൂഹമാധ്യമമായ ടിക്​ടോക്​ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്​, ഷുഹൈബ്​ എന്നിവരാണ്​ ശനിയാഴ്ച​ അറസ്റ്റിലായത്​. ഒളിവില്‍ കഴിയുന്നതിനിടെയാണ്​ ഇവര്‍ പിടിയിലായത്​. കോഴിക്കോട്​ അത്തോളി കോളിയോട്ടുതാഴം സ്വദേശി കെ.എ. അജ്‌നാസ്‌ (36), അത്തോളി ഇടത്തില്‍ താഴം സ്വദേശി എന്‍.പി. ഫഹദ്‌ (36) എന്നിവരെ മെഡിക്കല്‍ കോളജ്‌ അസി. കമീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലെ സംഘം വെള്ളിയാഴ്ച അറസ്​റ്റ്​ …

Read More »

പ്രഭാതസവാരിക്കിറങ്ങിയ നാല് സ്ത്രീകളെ കാർ ഇടിച്ചു, രണ്ട് മരണം, കാറിലുണ്ടായിരുന്ന ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു…

കിഴക്കമ്പലം പഴങ്ങനാട് പ്രഭാത സവാരിക്ക് ഇറങ്ങിയ നാല് സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു. ഇവരിൽ രണ്ട് പേർ മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന ഡോക്ടറും മരിച്ചു. രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. അപകടം സ്ഥലത്ത് വച്ച് തന്നെ ഡോക്ടർ മരിച്ചു. പരിക്കേറ്റ കാൽനടയാത്രക്കാരായ നാല് പേരെയും ആശുപത്രിയിൽ …

Read More »

ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവം; തിരുവാഭരണ കമ്മിഷൻ ഉൾപ്പടെ ആറ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടിസ്…

ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവത്തിൽ നടപടിയുമായി ദേവസ്വം ബോർഡ്. സംഭവത്തിൽ തിരുവാഭരണ കമ്മിഷൻ ഉൾപ്പടെയുള്ള ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടിസ് നൽകി. മാല നഷ്ടപ്പെട്ടത് ദേവസ്വം ബോർഡിനെ അറിയിക്കാത്തതിനാണ് നടപടി. കമ്മിഷണർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമ്മിഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, മുൻ അസിസ്റ്റൻറ് കമ്മിഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എന്നിവർക്കാണ് നോട്ടിസ് അയച്ചത്. മാല നഷ്ടപ്പെട്ട …

Read More »

വലിയ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു; വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും വീണ്ടും വില കുറച്ച്‌ കമ്പനി….

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഒരു എസ്‍യുവി മോഡലാണ് കിക്‌സ്. പക്ഷെ കിക്സിന് വിപണിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. ബ്രാന്‍ഡിന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് പ്രതിമാസ വില്‍പ്പനയില്‍ വലിയ ഇടിവാണ് ഉണ്ടായത്. പിന്നാലെ കമ്ബനി അവതരിപ്പിച്ച മാഗ്നൈറ്റാണെങ്കില്‍ ബുക്കിംഗിലും വില്‍പ്പനയിലും കുതിച്ചുപായുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കിക്‌സിന്റെ വില്‍പനയില്‍ വര്‍ധനയുണ്ടാകാന്‍ കമ്ബനി എല്ലാ മാസവും വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മാസത്തിലും ഓഫറില്‍ കമ്ബനി …

Read More »

നിപ വൈറസ്: 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്….

നിപ സമ്ബര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് ഇത് പരിശോധിച്ചത്. ഇതോടെ 88 പേരുടെ സാമ്ബിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്. 2 പേരുടെ സാമ്ബിള്‍ പൂന എന്‍ഐവിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Read More »

പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് : യുവതിയും സഹായിയും അറസ്റ്റില്‍

ആറന്മുള പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്. പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സംഘത്തിന്‍റെ പരാതിയില്‍ തിരുവല്ല പൊലീസ് നേരത്തേ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ അനുമതിയില്ലാതെ കയറിയതിനും ഷൂസിട്ട് ഫോട്ടോ എടുത്തതിനുമാണ് ഇവര്‍ക്കെതിരെ പള്ളിയോടം ഭരവാഹികള്‍ പരാതി നല്‍കിയത്. ഓണത്തിന് മുമ്ബെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ …

Read More »