Breaking News

Latest News

വധശിക്ഷയ്ക്ക് വിധിച്ച മലയാളി യുവാവിന് യൂസഫലി നല്‍കിയത് രണ്ടാം ജന്മം…

അബുദാബിയില്‍ എംഎ യൂസഫലിയുടെ ഇടപെടലില്‍ മലയാളി യുവാവിന് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്ബ് അബുദാബി മുസഫയില്‍ വെച്ച്‌ താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ സ്വദേശി ബെക്സ് കൃഷ്ണന്റെ വധശിക്ഷ വിധിച്ചത്‌. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി …

Read More »

ഇസ്രയേലിൽ ഭരണമാറ്റം: നെതന്യാഹു പുറത്തേക്ക്; മന്ത്രിസഭ ഉണ്ടാക്കാൻ പ്രതിപക്ഷം…

പത്തുവർഷത്തിലേറെയായി ബെന്യമിൻ നെതന്യാഹു ഭരണത്തിലിരിക്കുന്ന ഇസ്രയേലിൽ ഭരണമാറ്റം. പ്രതിപക്ഷത്തിന് സഭ ഉണ്ടാക്കാൻ പ്രസിഡന്റ് കൊടുത്തിരുന്ന സമയം അവശേഷിക്കാൻ 38 മിനിറ്റ് ബാക്കിനിൽക്കെയാണ് വിവിധ പാർട്ടികൾ തമ്മിൽ അന്തിമ ധാരണയായതും പ്രതിപക്ഷം മന്ത്രിസഭ ഉണ്ടാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതും. മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യമായ പിന്തുണ ലഭിച്ചതായി യേർ ലാപിഡ് പ്രസിഡന്റായ റൂവൻ റിവ്‌ലിനെ അറിയിച്ചു. യേർ ലാപിഡ് പ്രധാന  മന്ത്രിയാകുമെന്നാണ് നിലവിലെ സൂചനകൾ. യുണൈറ്റഡ് അറബ് ലിസ്റ്റ് പാർട്ടിയുടെ പിന്തുണ കൂടി അവസാന …

Read More »

അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറോളം താലിബാൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായ് റിപ്പോർട്ട്…

അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറോളം താലിബാൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം. അമ്പതോളം ആളുകൾക്ക് പരുക്കേറ്റെന്നും വൻ ആയുധ ശേഖരം പിടിച്ചെടുത്തെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലാഖ്മാൻ, കുനാർ, നൻഗർഹർ, ഖസ്നി, പക്തിയ, ബഘലാൻ തുടങ്ങിയ മേഖലകളിലാണ് സൈനത്തിന്റെ ഓപ്പറേഷൻ നടക്കുന്നത്. അഫ്ഗാനിലെ വിവിധ പ്രദേശങ്ങളിലായി താലിബാൻ സേന സ്ഥാപിച്ച 35ഓളം തരം മൈനുകൾ സൈന്യം നിർവീര്യമാക്കിയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി താലിബാൻ ആക്രമണങ്ങൾ …

Read More »

മകനെ വധിക്കാന്‍ കൊണ്ടുവന്ന ബോംബ് പൊട്ടിത്തെറിച്ച്‌ അച്ഛന് ദാരുണാന്ത്യം…

മകന് നേരെ എറിയാന്‍ കരുതിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ അറുപത്തഞ്ചുകാരനായ അച്ഛൻ മരിച്ചു. പശ്ചിമബംഗാളിലെ കാശിപുര്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്. സ്‌ഫോടനത്തില്‍ മകനും പരിക്കേറ്റു. ഷെയ്ഖ് മത്‌ലബ് സ്ഥിരമായി മദ്യപിച്ച്‌ എത്തിയിരുന്നതിനെ തുടര്‍ന്ന് വീട്ടില്‍ കലഹം ഉണ്ടാവുക പതിവായിരുന്നു. ഫാക്ടറിത്തൊഴിലാളിയായ മകന്‍ ഷെയ്ഖ് നസീര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം മദ്യലഹരിയിലായിരുന്ന മത്‌ലബുമായി തര്‍ക്കമുണ്ടായതായി അയല്‍വാസികള്‍ അറിയിച്ചു. Read more…

Read More »

ഓണ്‍ലൈന്‍ തട്ടിപ്പ്​: മുന്നറിയിപ്പുമായി ബി.എസ്​.എന്‍.എല്‍…

ഫൈ​ബ​ര്‍ ക​ണ​ക്​​ഷ​ന്‍ ന​ല്‍​കാ​മെ​ന്നും ​കെ.​വൈ.​സി വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ സിം ​റ​ദ്ദാ​ക്കു​മെ​ന്നും പ​റ​ഞ്ഞും ബി​സി​ന​സ്​ പ​ങ്കാ​ളി​ത്തം വാ​ഗ്​​ദാ​നം ചെ​യ്​​തും ബി.​എ​സ്.​എ​ന്‍.​എ​ല്ലിന്റെ പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും സ്ഥാ​പ​ന​ത്തിന്റെ ലോ​ഗോ​യും വി​ലാ​സ​വും ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​ജ സൈ​റ്റു​ക​ളും ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക്​ മു​ന്ന​റി​യി​പ്പ്. പു​തി​യ ക​ണ​ക്​​ഷ​ന്​ നേ​രി​​ട്ടോ ഏ​ജ​ന്‍​സി വ​ഴി​യോ ഓ​ണ്‍​ലൈ​ന്‍ ബു​ക്കി​ങ്ങി​ലൂ​ടെ​യോ ബി.​എ​സ്.​എ​ന്‍.​എ​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ല. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ല്‍ ന​ഷ്​​ടം നേ​രി​ട്ടാ​ല്‍ ബി.​എ​സ്.​എ​ന്‍.​എ​ല്ലി​ന്​ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ല. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍​ക്ക്​ അ​ടു​ത്തു​ള്ള ബി.​എ​സ്.​എ​ന്‍.​എ​ല്‍ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ www.bsnl.co.in …

Read More »

ഉപയോക്താക്കളില്‍ നിന്ന് തന്ത്രപൂര്‍വ്വം അനുമതി വാങ്ങുന്നു: വാട്സ് ആപ്പിനെതിരെ കേന്ദ്ര സര്‍ക്കാര്‍…

വാട്സ് ആപ്പിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പുതിയ സ്വകാര്യതാ നയം നടപ്പാക്കാനായി ഉപയോക്താക്കളില്‍ നിന്ന് തന്ത്രപൂര്‍വ്വം അനുമതി വാങ്ങുകയാണെന്നാണ് കേന്ദ്രത്തിന്റെ പരാതി. നിലവില്‍ പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് നിരന്തരം ഇത് ചൂണ്ടിക്കാട്ടി നോട്ടിഫിക്കേഷന്‍ നല്‍കുകയാണ് വാട്സ് ആപ്പ് എന്നാണ് കേന്ദ്രത്തിന്റെ പരാതിയില്‍ പറയുന്നത്. പ്രൈവസി പോളിസി അംഗീകരിക്കാന്‍ സാധാരണക്കാരെ നിര്‍‍ബന്ധിതരാക്കുകയാണ് കമ്ബനി. രാജ്യത്ത് പുതിയ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ വരുന്നതിന് മുമ്ബ് പരമാവധി …

Read More »

സി.കെ. ജാനുവിന് പണം നല്‍കിയിട്ടില്ല, ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാകാമെന്ന് കെ. സുരേന്ദ്രന്‍

സി.കെ. ജാനുവിന് അവരുടെ ആവശ്യത്തിനായി താന്‍ പണം നല്‍കിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. എന്നെ വിളിച്ചില്ലെന്ന് പറയുന്നില്ല, തെരഞ്ഞെടുപ്പ് സമയത്ത് പലരുമായി സംസാരിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവന്‍ ഓര്‍ത്ത് വവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജാനുവുമായി സംസാരിക്കുകയോ അവരുടെ ആവശ്യത്തിനായി പണം നല്‍കുകയോ ചെയ്തിട്ടില്ല. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആവശ്യത്തിന് വ്യവസ്ഥാപിതമായി രീതിയില്‍ പണം നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. ആദിവാസി നേതാവായത് കൊണ്ടാണോ ജനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ …

Read More »

വളാഞ്ചേരിയില്‍ ഫയര്‍സ്റ്റേഷന്‌ വേണ്ടി ഭൂമി കൈമാറിയിട്ടുണ്ട്‌: മുഖ്യമന്ത്രി

കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ വളാഞ്ചേരിയിൽ ഫയർ സ്റ്റേഷന് ആരംഭിക്കുന്നതിന് ഭൂമി കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരൂർ താലൂക്കിൽ കാട്ടിപ്പരുത്തി വില്ലേജിൽ റവന്യൂ പുറമ്ബോക്ക് ഭൂമി 2017 ല് അഗ്നിരക്ഷാ വകുപ്പിന് അനുവദിക്കുകയും അത് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് പ്രൊഫ. ആബിദ് ഹുസൈന് തങ്ങളുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പ്രസ്തുത ഫയർസ്റ്റഷന് അടിയന്തിരമായി ആരംഭിക്കുന്നതിന് സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു

Read More »

എക്‌സൈസ് റെയ്​ഡ്​ : തലസ്ഥാനത്ത് നിന്നും വ്യജമദ്യവും 1,61,500 രൂപയുടെ കള്ളനോട്ടും പിടികൂടി…

വാമനപുരം എക്‌സൈസ് നടത്തിയ പരിശോധനയില്‍ വ്യജമദ്യവും 1,61,500 രൂപയുടെ കള്ളനോട്ടുകളും പിടികൂടി. 40 ലിറ്റര്‍ ചാരായം, 1220 ലിറ്റര്‍ കോട, 35,000 രൂപ, 50,000 രൂപ വിലവരുന്ന വാറ്റുപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാങ്ങോട് കൊച്ചാലുംമൂട് സ്വദേശി ഇര്‍ഷാദിനെതിരെ കേസെടുത്തിട്ടുണ്ട്​. മടത്തറ കേന്ദ്രീകരിച്ച്‌ വാണിജ്യാടിസ്ഥാനത്തില്‍ ചാരായം വാറ്റി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വില്‍പന നടത്തുന്നു സംഘം പ്രവര്‍ത്തിക്കുന്നതായി വാമനപുരം എക്‌സൈസ് അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്‌സൈസ് …

Read More »

കാലവര്‍ഷം ഇന്നാരംഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…

സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുന്നതിനുളള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നിട്ടുണ്ടെന്നും ഇന്നുതന്നെ കാലവര്‍ഷം ആരംഭിക്കുമെന്നും ഇന്ത്യന്‍ മെട്രോളജിക്കല്‍ വിഭാഗം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റുകള്‍ ശക്തിപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. രാവിലെ 8.30ന് പുറത്തുവിട്ട വാര്‍ത്താകുറിപ്പിലാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. അതേസമയം കാലാവസ്ഥാവിഭാഗം ഔദ്യോഗികമായി മണ്‍സൂണ്‍ പ്രഖ്യാപിച്ചിട്ടില്ല. മെയ് 10നു ശേഷം കേരളത്തിലെ 14 സ്റ്റേഷനുകളില്‍ 2.5എംഎം മഴയില്‍ കൂടുതല്‍ തുടര്‍ച്ചയായി രണ്ട് ദിവസം ലഭിച്ചാലാണ് കാലര്‍ഷം ആരംഭിച്ചതായി പ്രഖ്യാപിക്കുക. അതിനും പുറമെ കാലവര്‍ഷക്കാറ്റിന്റെ ശക്തിയും …

Read More »