Breaking News

Latest News

ഉപയോക്താക്കളില്‍ നിന്ന് തന്ത്രപൂര്‍വ്വം അനുമതി വാങ്ങുന്നു: വാട്സ് ആപ്പിനെതിരെ കേന്ദ്ര സര്‍ക്കാര്‍…

വാട്സ് ആപ്പിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പുതിയ സ്വകാര്യതാ നയം നടപ്പാക്കാനായി ഉപയോക്താക്കളില്‍ നിന്ന് തന്ത്രപൂര്‍വ്വം അനുമതി വാങ്ങുകയാണെന്നാണ് കേന്ദ്രത്തിന്റെ പരാതി. നിലവില്‍ പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് നിരന്തരം ഇത് ചൂണ്ടിക്കാട്ടി നോട്ടിഫിക്കേഷന്‍ നല്‍കുകയാണ് വാട്സ് ആപ്പ് എന്നാണ് കേന്ദ്രത്തിന്റെ പരാതിയില്‍ പറയുന്നത്. പ്രൈവസി പോളിസി അംഗീകരിക്കാന്‍ സാധാരണക്കാരെ നിര്‍‍ബന്ധിതരാക്കുകയാണ് കമ്ബനി. രാജ്യത്ത് പുതിയ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ വരുന്നതിന് മുമ്ബ് പരമാവധി …

Read More »

സി.കെ. ജാനുവിന് പണം നല്‍കിയിട്ടില്ല, ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാകാമെന്ന് കെ. സുരേന്ദ്രന്‍

സി.കെ. ജാനുവിന് അവരുടെ ആവശ്യത്തിനായി താന്‍ പണം നല്‍കിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. എന്നെ വിളിച്ചില്ലെന്ന് പറയുന്നില്ല, തെരഞ്ഞെടുപ്പ് സമയത്ത് പലരുമായി സംസാരിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവന്‍ ഓര്‍ത്ത് വവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജാനുവുമായി സംസാരിക്കുകയോ അവരുടെ ആവശ്യത്തിനായി പണം നല്‍കുകയോ ചെയ്തിട്ടില്ല. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആവശ്യത്തിന് വ്യവസ്ഥാപിതമായി രീതിയില്‍ പണം നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. ആദിവാസി നേതാവായത് കൊണ്ടാണോ ജനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ …

Read More »

വളാഞ്ചേരിയില്‍ ഫയര്‍സ്റ്റേഷന്‌ വേണ്ടി ഭൂമി കൈമാറിയിട്ടുണ്ട്‌: മുഖ്യമന്ത്രി

കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ വളാഞ്ചേരിയിൽ ഫയർ സ്റ്റേഷന് ആരംഭിക്കുന്നതിന് ഭൂമി കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരൂർ താലൂക്കിൽ കാട്ടിപ്പരുത്തി വില്ലേജിൽ റവന്യൂ പുറമ്ബോക്ക് ഭൂമി 2017 ല് അഗ്നിരക്ഷാ വകുപ്പിന് അനുവദിക്കുകയും അത് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് പ്രൊഫ. ആബിദ് ഹുസൈന് തങ്ങളുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പ്രസ്തുത ഫയർസ്റ്റഷന് അടിയന്തിരമായി ആരംഭിക്കുന്നതിന് സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു

Read More »

എക്‌സൈസ് റെയ്​ഡ്​ : തലസ്ഥാനത്ത് നിന്നും വ്യജമദ്യവും 1,61,500 രൂപയുടെ കള്ളനോട്ടും പിടികൂടി…

വാമനപുരം എക്‌സൈസ് നടത്തിയ പരിശോധനയില്‍ വ്യജമദ്യവും 1,61,500 രൂപയുടെ കള്ളനോട്ടുകളും പിടികൂടി. 40 ലിറ്റര്‍ ചാരായം, 1220 ലിറ്റര്‍ കോട, 35,000 രൂപ, 50,000 രൂപ വിലവരുന്ന വാറ്റുപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാങ്ങോട് കൊച്ചാലുംമൂട് സ്വദേശി ഇര്‍ഷാദിനെതിരെ കേസെടുത്തിട്ടുണ്ട്​. മടത്തറ കേന്ദ്രീകരിച്ച്‌ വാണിജ്യാടിസ്ഥാനത്തില്‍ ചാരായം വാറ്റി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വില്‍പന നടത്തുന്നു സംഘം പ്രവര്‍ത്തിക്കുന്നതായി വാമനപുരം എക്‌സൈസ് അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്‌സൈസ് …

Read More »

കാലവര്‍ഷം ഇന്നാരംഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…

സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുന്നതിനുളള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നിട്ടുണ്ടെന്നും ഇന്നുതന്നെ കാലവര്‍ഷം ആരംഭിക്കുമെന്നും ഇന്ത്യന്‍ മെട്രോളജിക്കല്‍ വിഭാഗം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റുകള്‍ ശക്തിപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. രാവിലെ 8.30ന് പുറത്തുവിട്ട വാര്‍ത്താകുറിപ്പിലാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. അതേസമയം കാലാവസ്ഥാവിഭാഗം ഔദ്യോഗികമായി മണ്‍സൂണ്‍ പ്രഖ്യാപിച്ചിട്ടില്ല. മെയ് 10നു ശേഷം കേരളത്തിലെ 14 സ്റ്റേഷനുകളില്‍ 2.5എംഎം മഴയില്‍ കൂടുതല്‍ തുടര്‍ച്ചയായി രണ്ട് ദിവസം ലഭിച്ചാലാണ് കാലര്‍ഷം ആരംഭിച്ചതായി പ്രഖ്യാപിക്കുക. അതിനും പുറമെ കാലവര്‍ഷക്കാറ്റിന്റെ ശക്തിയും …

Read More »

ആശങ്കയ്ക്ക് ഒഴിയുന്നു : രാജ്യത്ത് കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തില്‍ താഴെ…

രാജ്യത്ത് കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തില്‍ താഴെയെത്തി. 24 മണിക്കൂറില്‍ 1,34,154 പുതിയ രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2,887 പേര്‍ രോഗബാധിതരായി മരമണടഞ്ഞു. രാജ്യത്ത് ഇതുവരെ 2,84,41,986 പേരാണ് ആകെ കൊവിഡ് ബാധിതരായത്. ആകെ 3,37,989 പേര്‍ മരണമടഞ്ഞു.അതേ സമയം 22,10,43,693 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Read More »

പിതാവിന്‍റെ ജന്മദിനത്തില്‍ കേക്ക് വാങ്ങാന്‍ പോയ 19കാരനെ കുത്തിക്കൊന്നു (വീഡിയോ)

പിതാവിന്‍റെ ജന്മദിനത്തില്‍ കേക്ക് വാങ്ങാന്‍ പോയ 19കാരന്‍ കുത്തേറ്റുമരിച്ചു. യുവാവിനെ കുത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഡല്‍ഹിയിലെ അംബേദ്ക്കര്‍ നഗറിലാണ് സംഭവം. പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുനാല്‍ എന്ന 19കാരന്‍ പേസ്ട്രി ഷോപ്പിലേക്ക് നടക്കുന്നതിനിടെ നാലുപേര്‍ ചേര്‍ന്ന് വളഞ്ഞ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുനാലിനെ നാലുപേരും വീണ്ടും വീണ്ടും കുത്തുന്നതായി …

Read More »

പ്രതീക്ഷയര്‍പ്പിച്ച്‌ രാജ്യം: കുട്ടികളില്‍ കൊവാക്സിന്റെ പരീക്ഷണം ആരംഭിച്ചു…

ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവാക്സിന്റെ പരീക്ഷണം കുട്ടികളില്‍ ആരംഭിച്ചു. പട്നയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ക്ലിനിക്കല്‍ ട്രയലുകള്‍ നടക്കുന്നത്. മെയ് പതിനൊന്നിനാണ് കുട്ടികളില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിനുളള അനുമതി ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് നല്‍കിയത്. 2 മുതല്‍ 18 വയസ്സുവരെ പ്രായമുളള കുട്ടികളിലാണ് രണ്ടും മൂന്നുംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിച്ചത്. ഈ വര്‍ഷം ജനുവരി 26-നാണ് വാക്സിന്‍ യജ്ഞത്തിന് ഇന്ത്യ …

Read More »

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം,  പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിലോ …

Read More »

സവാളയില്‍ കാണപ്പെടുന്ന കറുത്ത പാളി ബ്ലാക്ക്​ ഫംഗസിന്​ കാരണമാകും? വാര്‍ത്തയിലെ വാസ്​തവം എന്ത്….

ദുരിതങ്ങള്‍ വിട്ടൊഴിയാത്ത രാജ്യത്ത് കോവിഡിനൊപ്പം പടരുന്ന മറ്റൊരു വൈറസാണ് ബ്ലാക്ക്​ ഫംഗസ്​. എന്നാല്‍ വൈറസുകള്‍ പടരുന്നതിനേക്കാള്‍ വേഗതയിലാണ് വ്യാജവാര്‍ത്തകള്‍ പടരുന്നത്​. സവാളയും ഫ്രിഡ്​ജുമാണ്​ ബ്ലാക്ക്​ ഫംഗസിന്​ കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഒരു ഫേസ്​ബുക്ക്​ പോസ്​റ്റ്​ സമൂഹമാധ്യമങ്ങളില്‍ തരംഗമായി പ്രചരിച്ചുകഴിഞ്ഞു. ‘ആഭ്യന്തര ബ്ലാക്ക്​ ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങുമ്ബോള്‍, അതിന്റെ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ്​ ബ്ലാക്ക്​ ഫംഗസ്​. റഫ്രിജറേറ്ററിനകത്തെ റബ്ബറില്‍ …

Read More »