രാജ്യത്തെ ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളം അതേപടി നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് സൂചന. ജൂണ്‍ എട്ടിന് ശേഷം അടഞ്ഞ് കിടക്കുന്ന പല മേഖലകളും തുറന്ന് കൊടുക്കാമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. എന്നാല്‍ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്ന പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായി തുറന്ന് കൊടുക്കുന്നത് തിരിച്ചടിയുണ്ടാകുമെന്നാണ് കേരള സര്‍ക്കാര്‍ വിലയിരുത്തല്‍. സംസ്ഥാനത്ത് ഏതൊക്കെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന; ഒരു ദിവസം രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ …
Read More »ഇന്ത്യന്‍ ബാറ്റ്സ്മാന്‍ രോഹിത്ത് ശര്‍മയ്ക്ക് ഖേല്‍രത്ന ശിപാര്‍ശ..!!
ഇന്ത്യയുടെ ഹിറ്റ്‌മാനായ ഓപണിങ് ബാറ്റ്സ്മാൻ രോഹിത് ശർമക്ക് രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിന് ശിപാർശ. ഇശാന്ത് ശർമ, ശിഖർ ധവാൻ, ദീപ്തി ശർമ എന്നിവരെ അർജുന അവാർഡിനും ബി.സി.സി.ഐ ശിപാർശ ചെയ്തു. 2016 ജനുവരി മുതൽ 2019 ഡിസംബർ വരെയുള്ള പ്രകടന മികവ് പരിഗണിച്ചാണ് താരങ്ങളുടെ പേര് ശിപാർശ ചെയ്തത്. എന്തുകൊണ്ടും രാജ്യത്തിന്റെ പരമോന്നത കായിക പുരസ്കാരത്തിന് രോഹിത് യോഗ്യനാണ് -ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി പറഞ്ഞു.
Read More »വൻ പരിഷ്കാരത്തിനൊരുങ്ങി ട്രായ്; മൊബൈൽ നമ്പർ ഇനിമുതൽ 11 അക്കം…
രാജ്യത്തെ ടെലികോം മേഖലയിൽ വമ്പൻ മാറ്റങ്ങൾ നിർദേശിച്ച് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). രാജ്യത്ത് ഏകീകൃത നമ്പർ നടപ്പാക്കുന്നതിൻെറ ഭാഗമായി ട്രായ് റെഗുലേറ്ററി ബോഡിയുടെ മാർഗനിർദേശങ്ങൾ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. രാജ്യത്ത് മൊബൈൽ നമ്പറിലെ അക്കങ്ങൾ 10ൽ നിന്ന് 11 ആക്കുന്നതാണ് അതിൽ പ്രധാനം. രാജ്യത്ത് ഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതിനാൽ കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി …
Read More »രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന; ഒരു ദിവസം രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ ഇന്നലെ…
ലോക്ഡൗണ്‍ ഇളവിനിടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 8,380 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 8,000 കടക്കുന്നത്. കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,82,146 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗംബാധിച്ച് മരിച്ചത് 193 പേരാണ്. 5,164 പേര്‍ക്ക് …
Read More »കൊവിഡ് 19: രാജ്യത്തെ ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടി; നിയന്ത്രണങ്ങളിൽ വൻ ഇളവുകൾ…
രാജ്യത്തെ ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെ ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ട് വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ ജൂണ്‍ 8ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് …
Read More »വെല്ലുവിളിയെ മറികടക്കാന്‍ കഴിവള്ള ഒരു നേതാവ് നമുക്കുണ്ടായതാണ് നമ്മുടെ ഭാഗ്യം: പ്രധാനമന്ത്രിയെക്കുറിച്ച് രാജ്‌നാഥ് സിങ്…
നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി മോദിയുടെ മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളും ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സ്ഥിതി ഇതിനേക്കാള്‍ മോശമായി മാറിയേനെ. യുഎസിലെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ എന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കാന്‍ സാധിച്ചതാണ് താന്‍ പ്രതിരോധ മന്ത്രി …
Read More »സംസ്ഥാനത്ത് ഇന്ന്‍ 58 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്‍ 58 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒമ്ബത് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള എട്ട് പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നാല് പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള രണ്ട് പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന്‍ രോഗം സ്ഥിരീകരിച്ചത്. 17 …
Read More »ഇന്ത്യൻ ഫുട്ബോൾ സീസൺ തുടങ്ങാൻ വൈകിയേക്കും; എ.ഐ.എഫ്.എഫ്…!
ഇന്ത്യയിലെ അടുത്ത ഫുട്ബോള്‍ സീസണ്‍(2020-21) തുടങ്ങാന്‍ വൈകും. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തന്നെയാണ് ഇത്തരമൊരു സാധ്യത രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാങ്ങള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഫുട്ബോള്‍ സീസണ്‍ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ധാരണയായിരുന്നില്ല. എന്നാല്‍ സെപ്റ്റംബറില്‍ തുടങ്ങിയേക്കും എന്ന് നേരത്തെ ഫെഡറേഷന്‍ അധികൃതര്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതാണിപ്പോള്‍ വൈകാന്‍ സാധ്യത. കോവഡിനെത്തുടര്‍ന്നുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫെഡറേഷന്‍ എത്തിയത്. ഐ.എസ്.എല്‍ പോരാട്ടങ്ങള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ …
Read More »സിനിമയില്‍ വില്ലന്‍; പക്ഷേ ഈ വില്ലന്‍ ദിവസവും സഹായിക്കുന്നത് 10000 കുടുംബങ്ങളെ…
ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന്‍ ജഗപതി ബാബു. സിനിമയിലെ തൊഴിലാളികള്‍ക്ക് പുറമെ ആന്ധ്ര പ്രദേശില്‍ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന 10000 കുടുംബങ്ങളെയാണ് ജഗപതി ബാബു ദിനവും സഹായിക്കുന്നത്. ഇതാണ് യഥാര്‍ത്ഥ ഹീറോ ; ലോക്ക് ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെൺകുട്ടികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച് നടൻ സോനു സൂദ്..! പലചരക്ക്, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങളാണ് നടന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. നടനെ പ്രശംസിച്ച് സമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേരാണ് രം ഗത്ത് …
Read More »സിനിമാസെറ്റ് തല്ലിപ്പൊളിച്ചിട്ടും മോഹൻലാലും മമ്മൂട്ടിയും എന്താണ് ഒന്നും മിണ്ടാത്തത്?: ഹരീഷ് പേരടി
ടോവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത വിഷയവുമായി ബന്ധപ്പെട്ട് സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയുമായി നിരവധി ആളുകളാണ് പ്രതിഷേധം അറിയിച്ചത്. ഇതാണ് യഥാര്‍ത്ഥ ഹീറോ ; ലോക്ക് ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെൺകുട്ടികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച് നടൻ സോനു സൂദ്..! സിനിമാ മേഖലയില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലും മലയാളത്തിന്റെ താരരാജക്കാന്‍മ്മാരായ മോഹന്‍ലാലും മമ്മൂട്ടിയും …
Read More »