Breaking News

Latest News

ചാ​മ്ബ്യ​ന്‍​സ് ലീഗില്‍ ബാ​ഴ്സയെ സ​മ​നി​ലയില്‍ കുരുക്കി നാപ്പോളി..!

ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ സ്പാ​നി​ഷ് വമ്പ​ന്‍​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യ്ക്കു സ​മ​നി​ല​. ബാഴ്സയെ സമനിലയില്‍ തളച്ചത് ഇറ്റാലിയന്‍ ടീം നാപ്പോളിയാണ്. പ്രീ ​ക്വാ​ര്‍​ട്ട​റി​ലെ ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ല്‍ 1-1 ന് ​ആ​ണ് ബാ​ഴ്സ​ സ​മ​നി​ലയില്‍ കുരുങ്ങിയത്. എന്നാലും എ​വേ മൈ​താ​ന​ത്ത് നേ​ടി​യ ഗോ​ള്‍ ബാ​ഴ്സ​യ്ക്കു ര​ണ്ടാം പാ​ദ​ത്തി​ല്‍ മു​ന്‍​തൂ​ക്കം ന​ല്‍​കും. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ല്‍ ഒ​രു ഗോ​ള്‍ ലീ​ഡ് നേ​ടി​യ നാ​പ്പോ​ളി​യെ ര​ണ്ടാം പ​കു​തി​യി​ല്‍ ബാ​ഴ്സ ഒ​പ്പം​പി​ടി​ക്കു​ക​യാ​യി​രു​ന്നു. കളി തുടങ്ങി ആദ്യം ഡ്രി​സ് മാ​ര്‍​ട്ട​ന്‍​സ്(30) …

Read More »

കവര്‍ച്ച തടയാന്‍ റെയില്‍വേയുടെ പുതിയ പദ്ധതി ; എല്ലാ ട്രെയിനുകളില്‍ ഇനി മുതല്‍ ഈ സംവിധാനം…

ട്രെയിനുകളില്‍ മോഷണം തുടര്‍ക്കഥയായതോടെ, കവര്‍ച്ചകള്‍ക്ക് തടയിടാന്‍ നടപടിയുമായി റെയില്‍വേയുടെ പുതിയ പദ്ധതി. ജനറല്‍, സ്ലീപ്പര്‍ കോച്ചുകളിലെ മോഷണം തടയാനുള്ള പദ്ധതിയുമായാണ് റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്. സീറ്റുകള്‍ക്കടിയില്‍ ഡിജിറ്റല്‍ ലോക്കുകളുള്ള ചെയിനുകള്‍ ഘടിപ്പിക്കാനും ജനറല്‍ കോച്ചുകളുടെ രണ്ട് അറ്റത്തും പൂട്ടുള്ള പെട്ടികള്‍ സ്ഥാപിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ രാജ്യത്തെ 3,000 ട്രെയിനുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഒരു കോച്ചിന് 1.5 ലക്ഷം രൂപ ചെലവിട്ടാണ് പുത്തന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ലോക്ക് ചെയിനിന്റെ കോഡ് …

Read More »

‘അന്നാരും എന്റടുത്ത് വന്നില്ല, ധോണി മാത്രമാണ് വന്ന് അത് എന്നോട് പറഞ്ഞത്’; വെളിപ്പെടുത്തലുമായി ബുംറ..!

ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് ഇപ്പോള്‍ അത്ര നല്ല ഫോമിലല്ല. പരിക്കില്‍ നിന്ന് മോചിതനായ ശേഷം ടീമിലേക്ക് തിരിച്ചേത്തിയ ബുംറയ്ക്ക് ഫോമിലേക്കുയരാനായില്ല. ഏകദിന പരമ്ബരയിലും ആദ്യ ടെസ്റ്റിലും ബുംറയ്ക്ക് അധികം വിക്കറ്റെടുക്കാനായില്ല. ഇപ്പോഴിതാ, ബുംറ തന്റെ അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണി നല്‍കിയ ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ്. “ആരും എന്റെയടുത്തേക്ക് വന്നിരുന്നില്ല. ആരും ഒന്നും പറഞ്ഞതുമില്ല, എന്നാല്‍, ധോണി എന്റെയരികിലേക്ക് വന്നിട്ട് പറഞ്ഞു. നീ, നീ …

Read More »

ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ പോരാട്ടം; ബാഴ്‌സയും ചെല്‍സിയും ഇന്ന് കളത്തില്‍…

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ ഇന്ന്‍ സൂപ്പര്‍ പോരാട്ടങ്ങള്‍. ആദ്യപാദത്തില്‍ മുന്‍ ചാമ്ബ്യന്‍മാരായ ചെല്‍സി സ്വന്തം ഗ്രൗണ്ടില്‍ ജര്‍മന്‍ വമ്ബന്‍മാരായ ബയേണിനെ നേരിടും. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിക്ക് സ്പാനിഷ് ശക്തികളായ ബാഴ്സലോണയാണ് എതിരാളി. രാത്രി 1.30-നാണ് കിക്കോഫ്. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ഫോമിലേക്ക് മടങ്ങിയത്തിയ ബയേണിനെയാണ് യുവശക്തിയില്‍ വിശ്വാസമര്‍പ്പിക്കുന്ന ചെല്‍സിക്ക് നേരിടാനുള്ളത്. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെല്‍സി ഇറങ്ങുന്നത്. മാസണ്‍ മൗണ്ട്-ഒളിവര്‍ ജിറൂഡ്-വില്യന്‍ എന്നിവര്‍ കളിക്കുന്ന മുന്‍നിരയാണ് …

Read More »

ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ്; പദ്ധതി ഈ വര്‍ഷവും തുടരും..?

ഈ വര്‍ഷവും ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ് നല്‍കുന്ന ദുബൈ പൊലീസിന്റെ പദ്ധതി തുടരും. വര്‍ഷം മുഴുവന്‍ നിയമം ലംഘിക്കാതെ വാഹനം ഓടിക്കുന്നവരുടെ പഴയ പിഴകള്‍ പൂര്‍ണമായും എഴുതി തള്ളുന്നതാണ് പദ്ധതി. കഴിഞ്ഞവര്‍ഷം ഫെബ്രുവരി ആറിനാണ് സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബൈ പൊലീസ് പിഴകളില്‍ 100 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്. മൂന്ന് മാസം നിയമം ലംഘിക്കാതെ വാഹനമോടിച്ചാല്‍ 25 ശതമാനം ഇളവ് ലഭിക്കും. ആറ് മാസം …

Read More »

ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍..!

ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പോലിസ് പിടിയില്‍. വിവാഹവാഗ്ദാനം നല്‍കി വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ചായിരുന്നു പീഡനം. കാസര്‍കോട് സ്വദേശിയായ 23കാരനാണ് അറസ്റ്റിലായത്. പഠനത്തിനായി എറണാകുളത്തുള്ള ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് യുവാവ് പീഡിപ്പിച്ചത്. അറസ്റ്റിലായ യുവാവ് ബംഗളൂരുവിലെ റസ്റ്റോറന്റില്‍ സൂപ്പര്‍വൈസറാണ്. പിതാവിന്റെ അനുജനാണെന്ന് പറഞ്ഞ് ഹോസ്റ്റല്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചശേഷം പെണ്‍കുട്ടിയെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടി ഹോസ്റ്റലില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ …

Read More »

സ്ഥിതിഗതികള്‍ വിലയിരുത്തി അമിത് ഷാ; ശാന്തത പാലിക്കണമെന്ന് കെജ്രിവാള്‍..!

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അക്രമ സംഭവങ്ങളില്‍ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചതോടെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ജാഫറാബാദ്, മൗദ്പൂര്‍ തുടങ്ങിയ ഇടങ്ങളിലാണ് അക്രമസംഭവങ്ങള്‍ നടന്നത്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഹോം സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ കുമാര്‍, ഡല്‍ഹി …

Read More »

കുവൈത്തിലും ബഹറൈനിലും വീണ്ടും കൊറോണ സ്ഥിരീകരിച്ചു..!

കുവൈത്തിലും ബഹറൈനിലും വീണ്ടും കൊറോണ സ്ഥിരീകരിച്ചു. കുവൈത്തില്‍ രണ്ടുപേര്‍ക്കും ബഹറൈനില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് 19 രോഗം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നത് ആശങ്കയുയര്‍ത്തവേ ചൈനയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. കൊറോണ വൈറസ് സ്ഥിരീകരിച്ച്‌ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

Read More »

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ; വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം..!

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ച്‌ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. 3-2 എന്ന സ്‌കോറിനാണ് വെസ്റ്റ്ഹാം യുണൈറ്റഡിനെ ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ലിവര്‍പൂളിനായ് സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയുമാണ് ഗോള്‍ നേടിയത്. 54-ാം മിനിറ്റില്‍ വെസ്റ്റ്ഹാം ഫോര്‍ണല്‍സിലൂടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ സല(68)യും മാനെ(81)യും ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ജയമുറപ്പിക്കുകയായിരുന്നു. ലീഗില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ടീം 27 കളിയില്‍ നിന്നും 79 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. 57 പോയന്റുമായി …

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി ; ഇന്ന് പവന് കുറഞ്ഞ്…

സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡും ഭേതിച്ച്‌ മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത്‌ 200 രൂപയാണ്. ഇതോടെ പവന് 31,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞിട്ടുണ്ട്. ഇന്നലെ രണ്ടു തവണയായി സ്വര്‍ണ്ണ വില വര്‍ധിച്ച്‌ എക്കാലത്തെയും ഉയര്‍ന്നവിലയായ പവന് 32,000 രൂപയിലെത്തിയിരുന്നു.

Read More »