Breaking News

Latest News

കൊറോണ വൈറസ്; മരിച്ചവരുടെ എണ്ണം 1,868 ആയി; രോഗം സ്ഥിരീകരിച്ചത് 72,436 പേര്‍ക്ക്…

ചൈനയില്‍ കൊറോണ വൈറസ് ദിവസം കഴിയുന്തോറും വര്‍ധിച്ച്‌ വരികയാണ്. ഇപ്പോഴിതാ ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,868 ആയി ഉയര്‍ന്നിരിക്കുന്നു. ഇന്നലെ മാത്രം 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. 72,436 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 1,800ഓളം ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രോഗം പടരുന്നതു തടയാനായി ഹുബൈയ് പ്രവിശ്യയിലെ ആറു കോടിയോളം പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ കാറുകള്‍ ഇവിടെ നിരോധിചിരിക്കുകയാണ്. …

Read More »

ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട് ; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി വാവ സുരേഷ്…

പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ പ്രതികരണവുമായി വാവ സുരേഷ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന തന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഒരുപാട് വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്നും അതിന് പിന്നാലെ പോകേണ്ടതില്ലെന്നും സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ; നമസ്കാരം…???? 13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടർന്ന് 1.30 നു …

Read More »

തൃശൂരില്‍ ആളിപ്പടര്‍ന്ന കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന് വനം വകുപ്പ്..!

തൃശൂര്‍ കൊറ്റമ്പത്തൂരില്‍ ആളിപ്പടര്‍ന്ന കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന വെളിപ്പെടുത്തലുമായി വനം വകുപ്പ് രംഗത്ത്. വിഷയത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വൈറസ് ചോര്‍ന്നത് ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്ന്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍..? പ്രദേശത്ത് പടര്‍ന്ന തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. തുടര്‍ന്ന് ജനവാസ കേന്ദ്രങ്ങളില്‍ തീ പടരാതിരിക്കാന്‍ അഗ്നിശമന സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. മനുഷ്യ നിര്‍മിതമാണ് കാട്ടു തീ എന്ന് സ്ഥിരീകരിക്കയാണ് വനം വകുപ്പ്. ആരെങ്കിലും അറിഞ്ഞോ …

Read More »

വൈറസ് ചോര്‍ന്നത് ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്ന്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍..?

വൈറസ് ചോര്‍ന്നത് ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്നാണെന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ശാസ്ത്രജ്ഞര്‍. വുഹാന്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നും 300 അടി അകലെയുള്ള ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്നാണ് അപകടകാരിയായ കൊറോണാവൈറസ് പുറത്തിറങ്ങിയതെന്ന് ഇവര്‍ പറയുന്നു. ബീജിംഗ് ഫണ്ട് നല്‍കുന്ന സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്. ഹുബെയ് പ്രവിശ്യയില്‍ രോഗം വിതച്ചത് വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ലാബില്‍ രോഗം …

Read More »

മീന്‍ വില്‍ക്കുന്നവര്‍ക്ക് ഇനി മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ : മീന്‍ വില്‍പ്പനക്കാര്‍ക്കുള്ള നിര്‍ദേശങ്ങളുടെ പട്ടിക ഇങ്ങനെ..!

മീന്‍ വില്‍ക്കുന്നവര്‍ക്ക് ഇനി മുതല്‍ പുതിയ മാനദണ്ഡങ്ങള്‍. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയാണ് മീന്‍ വില്‍പ്പനക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. മീന്‍ കച്ചവടത്തിലും, സംസ്‌കരണത്തിലും ഭാഗമാവുന്നവര്‍ അംഗീകൃത ഡോക്ടറെ കണ്ട് പകര്‍ച്ചവ്യാധികളോ അതുപോലുള്ള രോഗങ്ങളോ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ സര്‍ട്ടിഫിക്കറ്റ് എല്ലാ വര്‍ഷവും പുതുക്കുകയും വേണം. കൂടാതെ, ഏത് മീനാണോ വില്‍ക്കുന്നത് അതിന്റെ പേര് പ്രദര്‍ശിപ്പിക്കണം. വ്യത്യസ്ത മീനുകളുണ്ടെങ്കില്‍ അവ കൂട്ടിക്കലര്‍ത്തരുത്. കച്ചവടം തുടങ്ങും മുമ്ബ് കൈ നന്നായി …

Read More »

മൂന്നാറില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 പേര്‍ കൊല്ലപ്പെട്ടു..!!

മൂന്നാറില്‍ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരണപ്പെട്ടു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മൂന്നാറിലെ പോതമേട്ടില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആളുകള്‍ വിവരം അറിഞ്ഞത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലാര്‍ ടൗണലിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ആളുകള്‍ കൊക്കയില്‍ ഹെഡ് ലൈറ്റ് വെട്ടം കണ്ട് …

Read More »

പൊതുവഴിയില്‍ വിസര്‍ജനം നടത്തിഎന്നാരോപിച്ച് 24 കാരനെ മര്‍ദിച്ച്‌ കൊലപ്പെടുത്തി; ഏഴുപേര്‍ അറസ്റ്റില്‍..

പൊതുവഴിയില്‍ വിസര്‍ജനം നടത്തിഎന്നാരോപിച്ച് 24 കാരനായ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച്‌ കൊലപ്പെടുത്തി. ചെന്നൈയിലെ വില്ലുപുരത്തിന് സമീപമുള്ള പെട്രോള്‍ പമ്ബിനടുത്താണ് സംഭവം. ശക്തിവേല്‍ എന്ന യുവാവിനെതിരെയാണ് ക്രൂരമര്‍ദനം ഉണ്ടായത്. വിഴുപുരത്ത് ശക്തമായ പ്രാതിനിധ്യമുള്ള ദളിത് വിഭാഗത്തിനെതിരെ വിദ്വേഷം വച്ചുപുലര്‍ത്തുന്ന വണ്ണിയാര്‍ എന്ന വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. ദളിതായതുകൊണ്ട് മാത്രമാണ് ശക്തിവേലിന് ക്രൂരമര്‍ദനത്തിനിരയാകേണ്ടി വന്നതെന്ന് ശക്തിവേലിന്റെ സഹോദരി തൈവണൈ പറഞ്ഞു. ചൊവ്വാഴ്ച പെട്രോള്‍ പമ്ബിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ബുധനാഴ്ച …

Read More »

മാര്‍ച്ച്‌ 31 നകം പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ അസാധുവാകും.??

പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാകും. 2020 മാര്‍ച്ച്‌ 31 നകം ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കിലാണ് പാന്‍ കാര്‍ഡ് അസാദുവാക്കുക എന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. നേരത്തെ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലപ്രാവശ്യം നീട്ടിയിരുന്നു. നിലവിലെ സമയപരിധി 2020 മാര്‍ച്ച്‌ 31 ന് അവസാനിക്കും. ഇനിയും 17.58 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2020 ജനുവരി 27 വരെ 30.75 കോടി പാന്‍കാര്‍ഡുകളാണ് ആധാറുമായി ബന്ധിപ്പിച്ചത്. …

Read More »

അനധികൃത സ്വത്ത് സമ്ബാദനം; വി.എസ് ശിവകുമാര്‍ എം.എല്‍.എക്കെതിരേ കേസെടുക്കും..!

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായിരുന്ന വി.എസ് ശിവകുമാറിനെതിരേ കേസെടുക്കും. കേസെടുത്ത് അന്വേഷണം നടത്താന്‍ നേരത്തേ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. യു.ഡി.എഫ് ഭരണ കാലത്ത് ആരോഗ്യ-ദേവസ്വം വകുപ്പ് ഭരിച്ചിരുന്ന ശിവകുമാറിനെതിരേ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. തുടര്‍ന്ന് 2016ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായതു മുതല്‍ ശിവകുമാറിനെതിരേ വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി അ്‌ന്വേഷണം …

Read More »

പാമ്പുകടിയേറ്റ വാവ സുരേഷിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി..!!

പാമ്പുകടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. എന്നാല്‍ അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പാമ്പുകടിയേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാവ സുരേഷിന്റെ ആരോഗ്യനില സംബന്ധിച്ച്‌ അടുത്ത 72 മണിക്കൂറുകള്‍ നിര്‍ണ്ണായകമാണെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ട്. പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഷനിലെ ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്.

Read More »