ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ബാഴ്‌സലോണക്കും തോല്‍വി. യങ് ബോയ്സണ് യൂണൈറ്റഡിനെതിരെ അട്ടിമറി ജയം നേടിയത്. ജര്‍മന്‍ വമ്ബന്മാരായ ബയേണ്‍ മ്യുണിക്കിനെതിരായാണ് ബാഴ്‌സലോണ കനത്ത തോല്‍വി വഴങ്ങിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ തോല്‍വി. ഇരട്ട ഗോളുകളുമായി സൂപ്പര്‍ താരം റോബര്‍ട്ട് ലെവെന്‍ഡോവ്‌സ്‌കിയും തോമസ് മുള്ളറുമാണ് മ്യൂണിക്കിനെ വിജയത്തിലെത്തിച്ചത്. പതിമൂന്നാം മിനിറ്റില്‍ റൊണാള്‍ഡോ ആദ്യ ലീഡ് നല്‍കിയ ശേഷമാണ് സ്വിസ്സ് ചാമ്ബ്യന്മാരായ യങ് ബോയ്സ് …
Read More »ഡെങ്കിപ്പനി: സ്ഥിതിഗതികള്‍ അതിരൂക്ഷം; രോഗികളില്‍ 60 ശതമാനവും കുട്ടികള്‍….
വിവിധ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി ഗുരുതരമായി തുടരുന്നതിനിടയില്‍ ആഗ്രയിലെ സ്ഥിതി ഗുരുതതരമായി. ഐഎംഎ ആഗ്ര ഘടകത്തിന്റെ നേതൃത്വം നല്‍കുന്ന സൂചനയനുസരിച്ച് ജില്ലയിലെ 40-50 ശതമാനം പനിരോഗികളും വൈറല്‍ പനിയോ ഡെങ്കിയോ ബാധിച്ചവരാണ്. രോഗികളില്‍ 60 ശതമാനവും കുട്ടികളാണെന്ന് ഐഎംഎ ആഗ്ര ഘടനം പ്രസിഡന്റ് രാജീവ് ഉപാധ്യായ പറഞ്ഞു. ആഗ്രയില്‍ 35 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അതില്‍ 14 പേര്‍ ഇപ്പോഴും ചികില്‍സയിലുണ്ട്. രോഗപ്രസരണം നിയന്ത്രിക്കുന്നതിനായി മെഡിക്കല്‍കോളജിലും മറ്റ് ആശുപത്രികളിലും …
Read More »മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴന്‍’ എന്നാണു ചേര്‍ത്തത്; തന്റെ മകന് ജാതിയും മതവുമില്ലന്ന് വിജയുടെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍…
നടന്‍ വിജയ്ക്ക് ജാതിയും മതവുമില്ലന്ന് പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍. വിജയ്‌യെ സ്കൂളില്‍ ചേര്‍ക്കുമ്ബോള്‍ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴന്‍’ എന്നാണു ചേര്‍ത്തത്. സ്കൂള്‍ അധികൃതര്‍ ആദ്യം അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ചതിച്ചതായും ചന്ദ്രശേഖര്‍ പറഞ്ഞു. സ്കൂള്‍ അധികൃതര്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടില്ല. സ്കൂള്‍ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവര്‍ അപേക്ഷ ഫോം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു . സായം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്നുമുതല്‍ വിജയുടെ എല്ലാ …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; 15,876 പേര്‍ക്ക് മാത്രം കോവിഡ്; മരണം 129 ; 25,654 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. തൃശൂര്‍ 1936 എറണാകുളം 1893 തിരുവനന്തപുരം 1627 പാലക്കാട് 1591 മലപ്പുറം 1523 കൊല്ലം 1373 …
Read More »കെഎസ്‌ആര്‍ടിസി പമ്ബുകളില്‍ നിന്നും ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം….
കെഎസ്‌ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കെഎസ്‌ആര്‍ടിസി, പൊതുമേഖല എണ്ണക്കമ്ബനികളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കെഎസ്‌ആര്‍ടിസി യാത്രാ ഫ്യുസല്‍സിന്റെ സംസ്ഥാന തല ഉദ്ഘാടനം15 ന് നടക്കും. സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കുന്നതിനാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 8 പമ്ബുകളാണ് ആരംഭിക്കുന്നത്. ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമായിരിക്കും. കെ.എസ്.ആര്‍.ടി.സി. കേന്ദ്ര പൊതുമേഖലാ എണ്ണ …
Read More »ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ ഇന്‍ഡിഗോ…
രാജ്യത്തെ ബജറ്റ് വിമാനക്കമ്ബനിയായ ഇന്‍ഡിഗോ ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങുന്നു. ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്കായി ഈ മാസം തന്നെ 38 പുതിയ വിമാന സര്‍വീസ് തുടങ്ങാനാണ് തീരുമാനം. റായ്പൂര്‍ – പുണെ റൂട്ടില്‍ പുതിയ സര്‍വീസ് തുടങ്ങും. ലഖ്‌നൗ – റാഞ്ചി, ബെംഗളൂരു – വിശാഖപട്ടണം, ചെന്നൈ – ഇന്‍ഡോര്‍, ലഖ്‌നൗ – റായ്പൂര്‍, മുംബൈ – ഗുവാഹത്തി, അഹമ്മദാബാദ് – ഇന്‍ഡോര്‍ എന്നീ റൂട്ടുകളിലെ …
Read More »ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും സിംഗപ്പൂരും…
അതിവേഗ പണമിടപാട് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഒരുങ്ങുന്നു. ഇന്ത്യന്‍ റിസര്‍വ് ബാങ്കും സിംഗപൂര്‍ മോണിറ്ററി അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളുടെയും അതിവേഗ പണമിടപാട് സംവിധാനങ്ങളായ യുപിഐ, പേ നൗ എന്നിവ പരസ്പരം ബന്ധിപ്പിക്കും. 2022 ജൂലൈ മാസത്തോടെ ഇത് സാധ്യമാകുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മറ്റ് വഴികള ആശ്രയിക്കാതെയും കുറഞ്ഞ ചിലവിലും പണമിടപാട് നടത്താനാകും. യുപിഐ, പേ നൗ ബന്ധിപ്പിക്കല്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള …
Read More »ഇരട്ടസഹോദരന്റെ സഹായത്തോടെ മുങ്ങിനടന്ന കുറ്റവാളി ഒമ്ബതുവര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍…
ഇരട്ട സഹോദരന്‍റെ സഹായത്തോടെ ഒമ്ബതുവര്‍ഷം പൊലീസിനെ വെട്ടിച്ച് നടന്ന കുറ്റവാളിയെ പൊലീസ് പിടികൂടി. ഛത്തീസ്ഗഡിലെ ഭിലായ് പ്രദേശത്താണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ രാം സിങ് പോര്ട്ടെയെയാണ് പൊലീസ് പിടികൂടിയത്. പോര്ട്ടെയോട് രൂപസാദൃശ്യമുള്ള ഒരു ഇരട്ട സഹോദരനെയാണ് കുറ്റകൃത്യങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടുക. പിടികൂടിയത് സഹോദരനെയാണെന്ന് പൊലീസ് തിരിച്ചറിയുമ്പോഴേക്കും യഥാര്‍ഥ പ്രതി രക്ഷപ്പെട്ടിരിക്കും. പുല്‍ഗാവ് പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന സുഭദ്രയെന്ന ആരോഗ്യപ്രവര്‍ത്തകയെ കബളിപ്പിച്ച് പോര്ട്ടെ രണ്ടുലക്ഷം രൂപ തട്ടിയിരുന്നു. …
Read More »ശിഷ്യന്‍ ഒളിമ്ബിക്സ് സ്വര്‍ണം നേടിയിട്ടും പരിശീലകന്റെ കഴിവില്‍ അസോസിയേഷന് തൃപ്തിയില്ല, നീരജ് ചോപ്രയുടെ പരിശീലകനെ പുറത്താക്കി..
ടോക്യോ ഒളിമ്ബിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ പുറത്താക്കി. പരിശീലകനു കീഴിലുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ അസോസിയേഷന്‍ തൃപ്തരല്ലെന്നാണ് പുറത്താക്കുന്നതിന് കാരണമായി അധികൃതര്‍ പറഞ്ഞത്. അത്ലറ്റിക്സ് ഫെഡറേഷന്‍ പ്രസിഡന്റ് അദീല്‍ സമ്മരിവാലയാണ് ഹോണിനെ പുറത്താക്കുന്ന വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. എ എഫ് ഐ പ്ളാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലളിത് കെ ഭാനോട്ടും വൈസ് പ്രസിഡന്റ് അഞ്ചു ബോബി ജോര്‍ജും …
Read More »ഉള്ളിവില കുത്തനെ കൂടിയേക്കും; തിരിച്ചടിയാവുക കനത്ത മഴയും കൃഷിനാശവും…
കനത്ത മഴയും കൃഷിനാശവും ഉള്ളിവില കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്രമരഹിതമായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണാണ് ഉള്ളിവില കുത്തനെ ഉയരാന്‍ പ്രധാന കാരണമാകുക. വിളവെടുപ്പ് വൈകുന്നതും തിരിച്ചടിയാകും. ടൗട്ടെ ഉള്‍പ്പെടെയുള്ള ചുഴലിക്കാറ്റുകള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിപ്പിച്ചത് റാബി വിളകള്‍ ഏറെക്കാലം കേടുകൂടാതെ സംരക്ഷിക്കുന്നതിന് തടസമാണ്. ഇതോടെ റാബി വിളകള്‍ നേരത്തെ വിപണിയിലിറക്കേണ്ടി വന്നിട്ടുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലുണ്ടായ പ്രകൃതിക്ഷോഭവും കനത്ത മഴയും കൃഷിയെ …
Read More »