വ്യാജ മദ്യം കുടിച്ച് ഏഴ് പേർ മരിച്ചതായി റിപോര്‍ട്. മധ്യപ്രദേശിലെ മന്ദ്സൗറിലാണ് സംഭവമെന്ന് അഡീഷണല്‍ ചീഫ് സെക്രടറി രാജേഷ് റജോര അറിയിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. ദുരന്തത്തെ തുടര്‍ന്ന് ജില്ല എക്‌സൈസ് ഓഫീസറെ സ്ഥലം മാറ്റിയിരുന്നു. അതേസമയം കൂടുതല്‍ പേര്‍ ദുരന്തത്തിന് ഇരയായിട്ടുണ്ടെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ യഥാര്‍ത്ഥ കണക്കല്ല സര്‍കാര്‍ പുറത്ത് വിട്ടിരിക്കുന്നതെന്ന് പാര്‍ടി കുറ്റപ്പെടുത്തി. …
Read More »കനത്ത മഴ തുടരുന്നു : മിന്നൽ പ്രളയത്തിൽ 16 പേർ മരിച്ചു; 21 പേരെ കാണാതായി…
ഹിമാചലിലും ജമ്മുവിലും കനത്ത മഴ തുടരുകയാണ്. ഹിമാചൽപ്രദേശിലും കശ്മീരിലും കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ പെട്ട് 16 പേർ മരിച്ചു. 21 പേരെ കാണാതായി. ഇവർക്കു വേണ്ടി തിരച്ചിൽ തുടരുന്നു.ജമ്മുവിലെ കിഷ്ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തെയാണ് പ്രളയം തകർത്തത്. കൂടാതെ ലഡാക്കിലെ കാർഗിലിൽ രണ്ടിടത്ത് കനത്ത പേമാരിയുണ്ടായി. ഒരു ജലവൈദ്യുത പദ്ധതിക്ക് കേടു സംഭവിച്ചു. ഹിമാചലിൽ മണ്ണിടിഞ്ഞ് മിക്ക റോഡുകളും തകർന്നു. ഹിമാചലിൽ 9 പേരുടെ മൃതദേഹം കണ്ടെത്തി. …
Read More »ഇന്ധന വില കുറക്കാന്‍ നീക്കം; കരുതല്‍ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയില്‍ ഇറക്കും…
ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയിലേക്ക് ഇറക്കും. അന്താരാഷ്ട്ര ക്രൂഡോയില്‍ വില കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ് നീക്കം. ഇന്ധന ഇറക്കുമതി രാജ്യം കുറയ്ക്കും. കരുതല്‍ ശേഖരമായി ഇന്ത്യയ്ക്ക് അഞ്ച് മില്യണ്‍ ടണ്‍ അഥവാ 6.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലുണ്ട്. കുറഞ്ഞ വിലയ്ക്ക് വാങ്ങി സംഭരിച്ച ക്രൂഡ് ഓയില്‍ പൊതുവിപണിയിലേക്ക് ഇറക്കുന്നതോടെ പെട്രോളിനും ഡീസലിനും ഉള്‍പ്പെടെ ഇന്ധനവില കുറയും. ഇന്ത്യയിലേക്കുള്ള ക്രൂഡ് …
Read More »സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്; ഇന്ന് 22,056 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 20,960 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,67,33,694 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും …
Read More »മഴവെള്ളപ്പാച്ചിലില്‍ ഏഴ്‌പേര്‍ മരിച്ചു; 30ല്‍ അധികം പേരെ കാണാതായി; രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി സൈന്യം…
കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ ഏഴ്‌പേര്‍ മരിച്ചു. 30 ലധികം പേരെ കാണാതാകുകയും ചെയ്തു. കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. സൈന്യത്തിന്റെ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തിന്റെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ വിലയിരുത്തി. രക്ഷാ പര്വര്‍ത്തനത്തിനായി കൂടുതല്‍ ദുരന്ത് നിവാരണ സേന അംഗങ്ങളെ അയക്കാന്‍ അദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവരെ എയര്‍ ലിഫ്റ്റിംഗ് വഴി ആശുപത്രികളില്‍ എത്തിക്കാന്‍ വ്യോമസേന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പോലീസും രക്ഷാ …
Read More »ബസവരാജ് ബൊമ്മ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു
ബസവരാജ് ബൊമ്മ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു. യെദിയൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു ബസവരാജ്. തിങ്കളാഴ്ചയായിരുന്നു ബിഎസ് യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജീ വെച്ചത്. രാജ് ഭവനിലെ ഗ്ളാസ് ഹൌസില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട് സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനൊന്ന് മണിക്ക് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ സത്യവാചകം ചൊല്ലി ബസവരാജ് ബൊമ്മ കര്‍ണാടകയുടെ ഇരുപത്തി മൂന്നാം മുഖ്യമന്ത്രിയായി അധികാരമേറ്റു. കേന്ദ്ര നേതാക്കളായ ധര്‍മേന്ദ്ര പ്രധാന്‍, അരുണ്‍ സിംഗ് എന്നിവരും ചടങ്ങിനെത്തിയിരുന്നു. …
Read More »സമോസയുടെ വില സംബന്ധിച്ച തര്‍ക്കം: വഴക്കിനൊടുവില്‍ ഒരാള്‍ തീകൊളുത്തി മരിച്ചു
സമോസകളുടെ വിലക്കയറ്റത്തെച്ചൊല്ലിയുള്ള ത ര്‍ക്കത്തെത്തുടര്‍ന്ന് മധ്യപ്രദേശിലെ അന്നുപൂര്‍ ജില്ലയില്‍ ഒരാള്‍ തീ കൊളുത്തി മരിച്ചു. ജില്ലയിലെ അമര്‍കാന്തക് പോലീസ് സ്റ്റേഷന് കീഴിലുള്ള ബന്ദ ഗ്രാമത്തിലാണ് സംഭവം നടന്നത്. തര്‍ക്കത്തെത്തുടര്‍ന്ന് ബജ്രു ജെസ്വാള്‍ എന്ന യുവാവ് സ്വയം പെട്രോള്‍ ഒഴിച്ചുതീ കൊളുത്തുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ 22ന് ബജ്രു ജയ്സ്വാള്‍(30) സുഹൃത്തുക്കളോടൊപ്പം സമോസ സ്റ്റാളിലേക്ക് പോവുകയും രണ്ട് സമോസകള്‍ വാങ്ങുകയും ചെയ്തു. കടയുടമയായ കാഞ്ചന്‍ സാഹു 20 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെപ്പോള്‍ …
Read More »രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും നാല്‍പതിനായിരത്തിന് മുകളില്‍; 640 മരണം….
രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും നാല്‍പതിനായിരത്തിന് മുകളില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ 43,654 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 640 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 41,678 പേര്‍ക്ക് അസുഖം ഭേദമായി. 3,99,436 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്. നിലവില്‍ രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.51 ശതമാനമാണ്. ഇത് വരെ 44.61 കോടി വാക്‌സിന്‍ വിതരണം …
Read More »പാകിസ്ഥാനിൽ വന്‍ മേഘവിസ്‌ഫോടനം: നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയില്‍
പാകിസ്ഥാന്റെ തലസ്ഥാന നഗരിയായ ഇസ്‌ലാമാബാദിലുണ്ടായ മേഘവിസ്ഫോടനത്തില്‍ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ജനങ്ങള്‍ അനാവശ്യ നീക്കങ്ങള്‍ ഒഴിവാക്കാന്‍ ഇസ്‌ലാമാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്‌ലാമാബാദിന്റെ പല ഭാഗങ്ങളിലും വെള്ളം പൊങ്ങിയിരിക്കുകയാണ്. റോഡുകളിലും മറ്റുമുള്ള തടസങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ നീക്കികൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ തടസങ്ങള്‍ നീക്കാനാകുമെന്നാണ് പ്രതീക്ഷ. ദയവായി എല്ലാവരും സഹകരിക്കണം. അടുത്ത രണ്ട് മണിക്കൂറില്‍ അനാവശ്യ നീക്കങ്ങള്‍ ഒഴിവാക്കണം- എന്നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ട്വീറ്റ്. വെള്ളത്തില്‍ …
Read More »സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പളം പകുതിയിലേറെ വെട്ടിക്കുറച്ചു; സ്കൂളില്‍ ചെല്ലാന്‍ പറ്റാത്ത കുട്ടികള്‍ക്ക് അമിത ഫീസും…!
സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പളം പകുതിയിലേറെ വെട്ടിക്കുറച്ചു
Read More »