Breaking News

National

രാജ്യത്ത് ആശ്വാസവാര്‍ത്ത; 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകള്‍, മരണനിരക്കും കുറഞ്ഞു….

രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. നിലവില്‍ 18,95,520 പേര്‍ രോഗം ബാധിച്ച്‌ ചികിത്സയിലുണ്ട്. 2,55,287 പേര്‍ 24 മണിക്കൂറില്‍ രോഗമുക്തി നേടി. 2.59 കോടിയാളുകളാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ രോഗത്തില്‍ നിന്ന്​ മുക്തരായത്​. രോഗമുക്തി നിരക്ക്​ 92.09 ആയി ഉയര്‍ന്നതായും പ്രതിദിന പോസിറ്റിവിറ്റി നിരക്ക്​ 6.62 ആയി കുറഞ്ഞതായും …

Read More »

കോഴിക്കോട്ട് ബ്യൂട്ടിപാര്‍ലര്‍ ജോലിക്കാരിക്ക് പീഡനം; പ്രതികളില്‍ ഒരാള്‍ ധാക്കയിലെ പ്രമുഖ ടിക്ടോക് താരം, നടന്നത് മനുഷ്യക്കടത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…

മനുഷ്യക്കടത്ത് വഴി ബെംഗളൂരുവില്‍ എത്തിച്ച 24 വയസ്സുള്ള യുവതിയെ കൂട്ടംചേര്‍ന്നു പീഡിപ്പിക്കുകയും സ്വകാര്യ ഭാഗത്തു കുപ്പി തിരുകി കയറ്റുകയും ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.  യുവതിയെ കൂട്ടബലാത്സംഗം ചെയ്തതും മര്‍ദിച്ചതും 5 ലക്ഷം രൂപയെച്ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്നാണെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ 6 പേരില്‍ റിദോയ് ബാബു(25) ധാക്കയിലെ പ്രമുഖ ടിക്ടോക് താരമാണ്. തന്റെ പ്രശസ്തി ഉപയോഗിച്ച്‌ സ്ത്രീകളുമായി പരിചയപ്പെടുകയും ഇവരെ ചൂഷണം ചെയ്യുകയും …

Read More »

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ്; മരണം 174 ; 28,867 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 174 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8815 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 28,867 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1750 മലപ്പുറം 1689 പാലക്കാട് 1300 എറണാകുളം 1247 കൊല്ലം 1200 തൃശൂര്‍ 1055 ആലപ്പുഴ 1016 കോഴിക്കോട് …

Read More »

സി​ബി​എ​സ്‌ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ: അ​ന്തി​മ തീ​രു​മാ​നം ര​ണ്ട് ദി​വ​സ​ത്തി​ലു​ള്ളിൽ…

സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച്‌ അ​ന്തി​മ തീ​രു​മാ​നം ര​ണ്ട് ദി​വ​സ​ത്തി​ന​കം ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍. അ​ന്തി​മ തീ​രു​മാ​നം വ്യാ​ഴാ​ഴ്ച​ക്കു​ള്ളി​ല്‍ അ​റി​യി​ക്കാ​ന്‍ കോ​ട​തി കേ​ന്ദ്ര​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡി​ന്‍റെ അ​ട​ക്കം പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നു പ്ര​ത്യേ​ക മാ​ന​ദ​ണ്ഡം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​യാ​യ മ​മ​ത ശ​ര്‍​മ​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഹ​ര്‍​ജി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. പ​രീ​ക്ഷ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും എ​ഴു​തി അ​റി​യി​ക്കാ​ന്‍ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ളോ​ട് …

Read More »

സ്വകാര്യ വാര്‍ത്താചാനലുകള്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ്; രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീംകോടതി

രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീംകോടതി. ടി.വി 5, എ.ബി.എന്‍ ആന്ധ്ര ജ്യോതി സ്വകാര്യ വാര്‍ത്താചാനലുകള്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് ചുമത്തിയതിനെതിരായ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. അറസ്റ്റ് അടക്കം കടുത്ത നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇപ്പോള്‍ നടക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആന്ധ്ര സര്‍ക്കാര്‍ കൊവിഡ് കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിചുളള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി. കെ.രഘുരാമ കൃഷ്ണം രാജുവിന്റെ പ്രസംഗങ്ങള്‍ സംപ്രേഷണം …

Read More »

വയറുവേദനയ്ക്ക് ചികിത്സ തേടിയപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണി; 13കാരിയെ പീഡിപ്പിച്ചത്…

പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ അമ്മാവന്‍ അറസ്റ്റില്‍. തെലങ്കാന ജഗതിഗിരിഗുട്ട സ്വദേശിയായ ആളാണ് അറസ്റ്റിലായിരിക്കുന്നത്. കാഴ്ച വൈകല്യമുള്ള ഇയാള്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി തന്‍റെ സഹോദരീ പുത്രിയെ പീഡിപ്പിച്ച്‌ വരികയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പൊലീസ് പറയുന്നതിനുസരിച്ച്‌ മൂന്ന് ദിവസം മുമ്ബ് കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനയില്‍ കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതോടെയാണ് മാസങ്ങള്‍ നീണ്ട പീഡന വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ആറേഴ് മാസത്തിനിടെ …

Read More »

ഇസ്രായേലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക കൈമാറി….

സ്രാഈലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ കൈമാറി നോര്‍ക റൂട്സ്. ഇന്ത്യയ്ക്ക് പുറത്തുള്ള  കേരളീയര്‍ക്ക് നോര്‍ക റൂട്സ് ഏര്‍പെടുത്തിയിട്ടുള്ള പ്രവാസി ഐ ഡി കാര്‍ഡ് അംഗമായിരുന്ന സൗമ്യ നഴ്സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11ന് ഹമാസിലെ റോകെറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പ്രമുഖ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്ബനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കി …

Read More »

വിവാഹചടങ്ങിനിടെ ഹൃദയാഘാതം മൂലം വധു മരണപ്പെട്ടു: ഒടുവിൽ വധുവിന്റെ അനിയത്തിയെ വിവാഹം ചെയ്ത് വരന്‍…

വിവാഹ ചടങ്ങിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടപ്പോള്‍ വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച്‌ വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ സംസപൂരിലാണ് സംഭവം നടന്നത്. നോജ് കുമാര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് സുരഭി എന്ന പെണ്‍കുട്ടിയെയാണ്. വിവാഹ ചടങ്ങിനിടെ അഗ്നിയെ വലംവയ്ക്കുമ്ബോഴാണ് വധുവായ സുരഭി കുഴഞ്ഞുവീണത്. പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തുകയും പരിശോധനയില്‍ പെണ്‍കുട്ടി മരിച്ചുവെന്ന് ഡോക്ടര്‍ കണ്ടെത്തുകയും ചെയ്തു. ഗുരുതരമായ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് സുരഭിയുടെ മരണമെന്നാണ് റിപോര്‍ട്. മരണത്തെ തുടര്‍ന്ന് …

Read More »

പ്രതിപക്ഷത്തിന്റെ വാദം പൊളിഞ്ഞു; കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും കിറ്റ്‌ നല്‍കുന്നില്ലെന്ന് കേന്ദ്രം…

സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ്‌ അനുവദിക്കുന്നില്ലെന്ന്‌ തുറന്ന് പറഞ്ഞ് കേന്ദ്രം. തിരുവനന്തപുരം സ്വദേശി അജയ്‌ എസ്‌ കുമാറിന്‌ വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം നല്‍കിയ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഏതെല്ലാം സംസ്ഥാനത്തിന്‌ കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ്‌ നല്‍കുന്നുണ്ട്‌, എത്ര വിതരണം ചെയ്‌തു എന്നായിരുന്നു ചോദ്യം. എന്നാല്‍, കേരളത്തിനെന്നല്ല ഒരു സംസ്ഥാനങ്ങള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടിയായി പറഞ്ഞു. അതേസമയം കേന്ദ്രം നല്‍കുന്ന ഭക്ഷ്യവസ്‌തുക്കളാണ്‌ സഞ്ചിയിലാക്കി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന്‌ തദ്ദേശ, നിയമസഭാ …

Read More »

5ജി മനുഷ്യനും പരിസ്ഥിതിക്കും ദോഷം, നടപ്പാക്കരുത്; ജൂഹി ചൗള കോടതിയില്‍….

രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സാങ്കേതിക വിദ്യ (5ജി) നടപ്പാക്കുന്നതിനിടെ നടി ജൂഹി ചൗള കോടതിയില്‍. 5ജി നടപ്പാക്കുന്നതിലൂടെ പ്രകൃതിക്കും മനുഷ്യനും ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്ന് ജൂഹി ഹര്‍ജിയില്‍ പറഞ്ഞു. താന്‍ സാങ്കേതിക വിദ്യയ്ക്ക് എതിരല്ലെന്ന് ജൂഹി പറയുന്നു. സാങ്കേതിക വിദ്യയുടെ എല്ലാ ഗുണവും താന്‍ അനുഭവിക്കുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യ വരുമ്ബോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. റേഡിയോ …

Read More »