Breaking News

National

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു :​ പ്രതിദിന കേസുകള്‍ ഒന്നര ലക്ഷത്തിലേക്ക്​…

രാജ്യത്ത് കോവിഡ് മരണസംഖ്യയിലും പ്രതിദിന കേസുകളിലും കുറവ്. പ്രതിവാര സംഖ്യയില്‍ കഴിഞ്ഞ ആഴ്ചയേക്കാള്‍ 5000ത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രതിദിന മരണസംഖ്യ മൂവായിരത്തിന് താഴെ എത്തിയതും ആശ്വാസമായിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 1.52 ലക്ഷം പുതിയ കോവിഡ്​ കേസുകളാണ്​ രാജ്യത്ത്​ സ്ഥിരീകരിച്ചത്​. 2.80 കോടിയാളുകള്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ രോഗം ബാധിച്ചത്​. ഓക്സിജന്‍ സിലിണ്ടറിനായുള്ള ആവശ്യം ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ കുറഞ്ഞതോടെ വ്യവസായങ്ങള്‍ക്കുള്ള ഓക്സിജന്‍ വിലക്ക് …

Read More »

ഇന്ത്യയിലെ മെഡിക്കല്‍ ഓക്​സിജന്‍ ഉല്‍പാദനം പത്തിരട്ടി വര്‍ധിച്ചുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി…

ഇന്ത്യയിലെ മെഡിക്കല്‍ ഓക്​സിജന്‍ ഉല്‍പാദനം വര്‍ധിച്ചുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡിക്കല്‍ ഓക്​സിജന്‍ ഉല്‍പാദനം പത്തിരട്ടിയാണ്​ വര്‍ധിച്ചത്​. സാധാരണ 900 മെട്രിക് ടണ്‍​ ഓക്​സിജനാണ്​ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതെങ്കില്‍ അത്​ 9000 ടണ്ണായി വര്‍ധിച്ചുവെന്ന്​ മോദി പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്​ കോവിഡ്​. വെല്ലുവിളി എത്ര വലുതായാലും അതിനെ രാജ്യം നേരിടും. സര്‍വശക്​തിയുമെടുത്ത്​ കോവിഡിനെതിരെ പോരാടുമെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍കീബാത്തില്‍ സംസാരിക്കു​േമ്ബാഴാണ്​ മോദിയുടെ പ്രസ്​താവന. …

Read More »

ബംഗളുരുവില്‍ ക്രൂരപീഡനം നേരിട്ട 22 കാരിയെ കോഴിക്കോട്ട് കണ്ടെത്തി…

ബെംഗളൂരുവില്‍ ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കര്‍ണാടക പൊലിസ് സംഘം കോഴിക്കോട്ട് നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മനുഷ്യക്കടത്തിലൂടെ ബംഗളൂരുവിലെത്തിച്ച ബ്ംഗ്ലാദേശ് സ്വദേശിയായ യുവതി രക്ഷപ്പെട്ട് കേരളത്തിലെത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ച ശേഷമായിരുന്നു ക്രൂര പീഡനം. ഒരാഴ്ച്ച മുന്‍പാണ് സംഭവം നടന്നത്. യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്നു 2 യുവതികള്‍ ഉള്‍പ്പെടെ ബംഗ്ലദേശില്‍ നിന്നുള്ള 6 പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വീഡിയോ വൈറല്‍ …

Read More »

സൗജന്യ വിദ്യാഭ്യാസം,​ പ്രതിമാസ സ്റ്റൈപന്‍ഡ്,​ 10 ലക്ഷം രൂപ സഹായധനം,​ കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് കൈത്താങ്ങുമായി മോദി സര്‍ക്കാര്‍…

കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് കൈത്താങ്ങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി വഴി പ്രായപൂര്‍ത്തി ആവുമ്ബോള്‍ പ്രതിമാസ സ്റ്റൈപന്‍ഡ് നല്‍കും. ഇവര്‍ക്ക് 23 വയസാകുമ്ബോള്‍ 10 ലക്ഷം രൂപയും നല്‍കും. പി.എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഈ തുകകള്‍ വകയിരുത്തുക. കേന്ദ്രത്തിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള …

Read More »

ഒ​എ​ന്‍​വി സാ​ഹി​ത്യ പു​ര​സ്കാ​രം സ്വീ​ക​രി​ക്കി​ല്ലെ​ന്ന് വൈ​ര​മു​ത്തു…?

ഒ​എ​ന്‍​വി സാ​ഹി​ത്യ പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് പി​ന്മാ​റി ത​മി​ഴ് ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ വൈ​ര​മു​ത്തു. വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. പു​ര​സ്കാ​ര​ത്തി​ന് ത​ന്നെ പ​രി​ഗ​ണി​ച്ച​തി​ന് ന​ന്ദി​യു​ണ്ടെ​ന്നും ആ ​തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​ക​ണ​മെ​ന്നും വൈ​ര​മു​ത്തു ആ​വ​ശ്യ​പ്പെ​ട്ടു. അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ മീ ​ടു ആ​രോ​പ​ണ​ത്തി​ന് വി​ധേ​യ​നാ​യ വൈ​ര​മു​ത്തു​വി​ന് പു​ര​സ്കാ​രം ന​ല്‍​കു​ന്ന​തി​നെ​തി​രേ വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു. പി​ന്നാ​ലെ അ​വാ​ര്‍​ഡ് നി​ര്‍​ണ​യ സ​മി​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ഒ​എ​ന്‍​വി ക​ള്‍​ച്ച​റ​ല്‍ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ അ​ടൂ​ര്‍ …

Read More »

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വിവാഹ പാര്‍ട്ടി; വധൂവരന്‍മാരുള്‍പ്പെടെ 100 പേര്‍ക്ക് കോവിഡ്, 4 മരണം…

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് തെലങ്കാനയില്‍ നടന്ന വിവാഹപാര്‍ട്ടി ഒടുവില്‍ ദുരന്തത്തില്‍ കലാശിച്ചു. പാര്‍ട്ടിയില്‍ പങ്കെടുത്ത 100 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നാല് പേര്‍ വൈറസ് ബാധിച്ച്‌ മരിക്കുകയും ചെയ്തു.  ഖമ്മം ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് കോവിഡ് വ്യാപനത്തിനിടയാക്കിയ കല്യാണം നടന്നത്. വരന്‍റെ പിതാവിനും കോവിഡ് സ്ഥിരീകരിച്ചു. വിവാഹചടങ്ങില്‍ 40 പേര്‍ക്ക് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ 250 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. മാത്രമല്ല പലരും …

Read More »

ലോക്ക്ഡൗൺ ഫലം കാണുന്നു; ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയെത്തി…

ദില്ലിയില്‍ പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെ. 900ത്തോളം കേസുകള്‍ മാത്രമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. രണ്ടാം തരംഗത്തില്‍ ആദ്യമായാണ് ദില്ലിയില്‍ പ്രതിദിന കേസുകള്‍ ആയോരത്തില്‍ താഴെ എത്തുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 1,73,790 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3617 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 90.80 %മായി വര്‍ദ്ധിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം …

Read More »

രാജ്യത്തെ വിമാന ടിക്കറ്റ് നിരക്ക് കൂട്ടി കേന്ദ്രസര്‍ക്കാര്‍ ; പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍….

കൊവിഡ് വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധികള്‍ക്കിടെ രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടി. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബ്യലത്തില്‍ വരും. നിലവിലെ യാത്രാ നിരക്കില്‍ നിന്നും 13 മുതല്‍ 16 ശതമാനം വരെയാണ് സിവില്‍ ഏവിയേഷന്‍ വകുപ്പ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഡല്‍ഹി-തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റിലെ കുറഞ്ഞ നിരക്ക് 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയരും. ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ …

Read More »

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1.73 ലക്ഷം രോഗികള്‍; മരണത്തിലും കുറവ്…

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 1.73 ലക്ഷം പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കൊവിഡ് ബാധിച്ച്‌ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 3,617 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍‌ ചികിത്സയിലുള്ളത് 27,729,247 പേരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 90.8 ശതമാനമായി. ഒരാഴ്ച്ച കൊണ്ട് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ …

Read More »

സുഹൃത്തിനൊപ്പമുള്ള വാട്‌സ്‌ആപ്പ് ചാറ്റില്‍ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി…

ഓണ്‍ലൈന്‍ വഴിയുള്ള സൗഹൃദവും ചാറ്റിങ്ങും പലര്‍ക്കും വിനയാകാറുണ്ട്. അതിരുകടന്ന സൗഹൃദങ്ങളിലൂടെ ഒട്ടേറെ കുടുംബ ബന്ധങ്ങള്‍ തകരുന്ന വാര്‍ത്തകളും സജീവമാണ്. മധ്യപ്രദേശിലെ ഭോപാലിലാണ് ഈ രീതിയില്‍ ഒരു സംഭവം ഒടുവിലായി നടന്നത്. ലൈവ് വീഡിയോ ഷെയറിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവുമായി സൗഹൃദത്തിലായ യുവതി വാട്‌സ്‌ആപ്പ് വീഡിയോ ചാറ്റിനിടെ തന്റെ ശരീരപ്രദര്‍ശനം നടത്തിയത് കുടുംബ കലഹത്തില്‍ എത്തി നില്‍ക്കുകയാണ്. മധ്യപ്രദേശിലെ കോലാര്‍ സ്വദേശിയാണ് യുവതി. യുവാവുമായി നടത്തിയ വീഡിയോ ചാറ്റിന്റെ ദൃശ്യങ്ങള്‍ പിന്നീട് …

Read More »