Breaking News

National

BIG ALERT ; നാളെ മുതല്‍ 7 ദിവസത്തേക്ക് ബാങ്ക് അവധി…

സംസ്ഥാനത്ത് വരാനിരിക്കുന്നത് തുടര്‍ച്ചയായ ബാങ്ക് അവധി. മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ 4 വരെ രണ്ട് ദിവസമേ ബാങ്ക് പ്രവൃത്തിക്കൂ. 27 നാലാം ശനിയും 28 ഞായറാഴ്ചയുമാണ്. 29 ന് ഹോളി അവധിയായതിനാല്‍ ചില ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍‌ബി‌ഐ) ബാങ്ക് കലണ്ടര്‍ അനുസരിച്ച്‌ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ഏഴ് ദിവസത്തെ അവധി ദിനങ്ങളാണുള്ളത്. മാര്‍ച്ച്‌ 27 മുതല്‍ 29 വരെ മിക്കയിടങ്ങളിലും ബാങ്കുകള്‍ നാലാം …

Read More »

ട്രോളി ബാഗിന്റെ ചക്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താൻ ശ്രമം; മലയാളി യുവാവ് പിടിയില്‍…

ട്രോളി ബാഗിന്റെ ചക്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്തിയ മലയാളി യുവാവ് പിടിയില്‍. കാസര്‍കോട് സ്വദേശിയായ യുവാവിനെയാണ് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടിയത്. ദുബായില്‍ നിന്ന് ബെംഗളൂരുവിലെത്തിയ ഇരുപത്തൊന്നുകാരനെയാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. 5.3 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്നാണ് റിപ്പോർട്ട്. കള്ളക്കടത്ത് സംഘങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുവാവാണ് പിടിയിലായതെന്നും, വിപണിയില്‍ 5,32,455 രൂപ വില വരുന്ന സ്വര്‍ണമാണ് യുവാവില്‍ നിന്നും കണ്ടെടുത്തതെന്നും ഉദ്യോഗസ്ഥര്‍ …

Read More »

നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ എത്തും; സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നത് : ഷക്കീല

സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്ഫോമായാണ് രാഷ്ട്രീയത്തെ കാണുന്നതെന്ന് നടി ഷക്കീല. കഴിഞ്ഞ ദിവസമാണ് നടി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തമിഴ്നാടിനാണ് പ്രധാന്യം നല്‍കുന്നതെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും ഷക്കീല പറഞ്ഞു. “തനിക്കിഷ്ടപ്പെട്ട പാര്‍ട്ടിയിലാണ് താന്‍ ചേര്‍ന്നത്. മതത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ല എന്നതാണ് കോണ്‍ഗ്രസില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം.” നടി പറഞ്ഞു. ‘പല തരത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും ഉണ്ട്. എന്നാല്‍ നടിയെന്ന വിലാസം …

Read More »

സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്; ഇക്കുറി എത്തുന്നത് സൈക്കോളജിക്കല്‍ ത്രില്ലറിൽ…

മധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക്. ഷീറോ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ശ്രീജിത്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സൈക്കളോജിക്കല്‍ ത്രില്ലര്‍ ചിത്രമായാണ് ഷീറോ ഒരുങ്ങുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സണ്ണി ലിയോണും പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ …

Read More »

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു…

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കോവിഡ്. സച്ചിന്‍ തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ വിവരം ആരാധകരെ അറിയിച്ചത്. കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇന്നു നടത്തിയ പരിശോധനയില്‍ താന്‍ കൊവിഡ് പോസിറ്റീവായെന്നും കുടുംബത്തിലെ മറ്റുള്ളവര്‍ നെഗറ്റീവാണെന്നും അദ്ദേഹം അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശം മാനിച്ച് ‌ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച്‌ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. തന്നെയും രാജ്യത്ത് മറ്റു കൊവിഡ് രോഗികളെയും സഹായിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും …

Read More »

ഭാര്യയെയും ബന്ധുക്കളെയും ഇല്ലാതാക്കാന്‍ യുവാവ് പ്രയോഗിച്ചത് സദ്ദാംഹുസൈന്‍ പയറ്റിയ അതേ തന്ത്രം, ഉപയോഗിച്ചത് മീന്‍കറിയിൽ..

ഭാര്യയെയും ബന്ധുക്കളെയും ഇല്ലായ്മചെയ്യാന്‍ ഇറാക്കിലെ മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ തന്ത്രം പയറ്റിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷ് സ്വദേശി വരുണ്‍ അറോറ എന്ന മുപ്പത്തേഴുകാരനാണ് പിടിയിലായത്. രുചിയും മണവുമില്ലാത്ത മാരക വിഷമായ താലിയം ആരുമറിയാതെ മീന്‍കറിയില്‍ ചേര്‍ത്തുകൊടുത്താണ് ഭാര്യയെയും ബന്ധുക്കളെയും ഇല്ലാതാക്കാന്‍ ശ്രമിച്ചത്. വിഷപ്രയോഗത്തില്‍ വരുണിന്റെ ഭാര്യയുടെ അമ്മയും സഹോദരിയും കൊല്ലപ്പെട്ടിരുന്നു. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം…Read more താലിയം …

Read More »

കോവിഡ്​ ആശുപത്രിയിലെ തീപിടിത്തം ; മരണസംഖ്യ ഉയരുന്നു; 70 പേരെ രക്ഷ​പ്പെടുത്തി…

മുംബൈയിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഡ്രീംസ്​ മാളിലെ മൂന്നാം നിലയിലെ കോവിഡ്​ ആശുപ​ത്രിയിലായിരുന്നു തീ പടര്‍ന്നത്. അതേസമയം തീപിടിത്തമല്ല മരണകാരണമെന്നും കോവിഡ്​ 19ആണെന്നും സണ്‍റൈസ്​ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വ്യാഴാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം…Read more സംഭവ സമയത്ത് 70 ൽ അധികം കോവിഡ് രോഗികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കോവിഡ്‌ …

Read More »

ക​ര​സേ​ന​യി​ലെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​നം അനുവദിച്ച്‌ സുപ്രീം കോടതി…

മെ​ഡി​ക്ക​ല്‍ ഫി​റ്റ്ന​സ് ചൂ​ണ്ടി​ക്കാ​ട്ടി വനിതകള്‍ക്ക് കരസേനയില്‍ സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​നം നി​ഷേ​ധി​ക്കുന്നതിനെതിരെ സുപ്രീം കോടതി. ഹ​ര്‍​ജി​യി​ല്‍ കോടതി മെ​ഡി​ക്ക​ല്‍ യോ​ഗ്യ​ത​യി​ല്‍ അ​ട​ക്കം ക​ര​സേ​ന​യു​ടെ വ്യ​വ​സ്ഥ​ക​ള്‍ റ​ദ്ദാ​ക്കി. കരസേനയില്‍ സ്ഥിര കമ്മീഷന്‍ നിയമനത്തിന് വേണ്ടി 80 വനിത ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി. ക​ര​സേ​ന​യി​ലെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​നം അ​നു​വ​ദി​ച്ച്‌ സു​പ്രീം​ കോ​ട​തി. ആപ്പിൾ ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കിയില്ല; 14.5 കോടി പിഴ വിധിച്ച് കോടതി…Read …

Read More »

പലഹാരം മോഷ്ടിച്ചെന്നാരോപിച്ച്‌ മുതുകില്‍ കല്ല് കെട്ടിവച്ചു 10 വയസ്സുകാരന് ദാരുണാന്ത്യം…

പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച്‌ കടയുടമ ക്രൂരമായി മര്‍ദിക്കുകയും മണിക്കൂറുകളോളം മുതുകില്‍ കല്ല് കെട്ടിവയ്ക്കുകയും ചെയ്ത കുട്ടി ആശുപത്രിയില്‍ മരിച്ചു. ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. വടക്കന്‍ കര്‍ണാടകയിലെ ഹാവേരി ജില്ലയില്‍ 16നാണു സംഭവം. ആശുപത്രിയിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു ക്രൂരത പുറത്തറിയുന്നത്ത്. നേരത്തേ പരാതി നല്‍കിയിട്ടും മരണ ശേഷമാണു പൊലീസ് കേസെടുത്തത് എന്ന് ആരോപണമുണ്ട്. Banks Alert | മാര്‍ച്ച്‌ 27 മുതല്‍ ഏഴു ദിവസം ബാങ്കുകള്‍ അടച്ചിടും…Read more കടയുടമ ശിവരുദ്രപ്പയും കുടുംബാംഗങ്ങളും …

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി; പവന് ഇന്നത്തെ വില ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വർണ്ണ വിലയാണ് ഇന്ന് വർധിച്ചത്. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. തുടര്‍ചയായ രണ്ടാം ദിവസവും പെട്രോളിനും ഡീസലിനും വില കുറഞ്ഞു; ഇന്നത്തെ വില അറിയാം…Read more ഇതോടെ പവന് 33,600 രൂപയായി. ഗ്രാമിന് 10 രൂപയും വര്‍ധിച്ച് 4200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. Banks Alert | …

Read More »