കൊല്ലം; മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികളുമായി ഇന്ന് നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായാണ് അവര്‍ക്കൊപ്പം കടലില്‍ യാത്ര ചെയ്തത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രാഹുലിന്റെ കടല്‍ യാത്ര. പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ സി വേണുഗോപാല്‍ എം പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; 2212 പേർക്ക് മാത്രം കോവിഡ് ; 1987 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; രോഗമുക്തി നേടി 5037 പേര്‍..
സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് പ്രതിദിന കണക്കില്‍ ആശ്വാസം. ഇന്ന് 2212 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 88 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക …
Read More »പിഎസ്സി നിയമന വിവാദം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ് ;നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്…
പിഎസ്സി ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പിഎസ്സി നിയമന വിവാദത്തിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തിനിടയില്‍ പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. നാളെ കെഎസ്ആർടിസി പണിമുടക്ക്…Read more മാത്രമല്ല സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് പ്രവര്‍ത്തകര്‍ ചെരിപ്പുകളും കമ്ബുകളും എറിഞ്ഞു. സംഘര്‍ഷത്തിനിടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും …
Read More »സാംസങ് ഗാലക്സി എഫ്62 സ്മാര്‍ട്ട്ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ന്; വില നിങ്ങളെ കൂടുതൽ ആകർഷിക്കും…
കഴിഞ്ഞയാഴ്ച്ച സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മിഡ്റേഞ്ച് ഡിവൈസായ ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, സാംസങിന്റ ഔദ്യോഗിക വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. ഗാലക്സി എഫ് സീരിസിലെ ഈ രണ്ടാമത്തെ സ്മാർട്ട്ഫോൺ വൺപ്ലസ് നോർഡ്, അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു…Read more റിയൽമി എക്സ്7 എന്നീ സ്മാർട്ട്ഫോണുകളോടായിരിക്കും ഇന്ത്യൻ …
Read More »അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു
കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ച് കര്‍ണാടക. കാസര്‍ഗോഡ് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചു. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. അതിര്‍ത്തി കടന്ന് പോകേണ്ട വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്ക് നിയന്ത്രണമില്ല. വയനാട് ബാവലി ചെക്ക്പോസ്റ്റില്‍ കേരള …
Read More »പ്ലസ്ടു വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ചതില്‍ ദുരൂഹതയേറുന്നു: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ബന്ധുവിനുവേണ്ടി വലവിരിച്ച് പൊലിസ്…
ഇടുക്കി പള്ളിവാസലില്‍ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍റെ അര്‍ദ്ധസഹോദരനായി പൊലീസ് അന്വേഷണം ശക്തമാക്കി. ബന്ധുവായ നീണ്ടപ്പാറ സ്വദേശി അനുവിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് നാലേമുക്കാലോടെ പെണ്‍കുട്ടി അനുവിന് ഒപ്പം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബൈസണ്‍വാലി ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴുവയസുകാരിയെ ഇന്നലെ രാത്രിയാണ് പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് നെഞ്ചില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്കൂള്‍ സമയം …
Read More »സംസ്ഥാനത്ത് ഇന്ന് 4505 പേർക്ക് കോവിഡ് ; 15 മരണം ; 288 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….
കേരളത്തില്‍ ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക …
Read More »ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷന്‍ ഇല്ലാത്ത യാത്ര ജൂണ്‍ മുതല്‍; ജൂണ്‍ ഒന്നു മുതല്‍ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷന്‍ ലഭ്യമല്ല…
ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളിലെ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷനില്ലാത്ത യാത്ര ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യത. ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസര്‍വേഷന്‍ മെയ് 31 വരെയാക്കി നിജപ്പെടുത്തി. നിലവില്‍ ജൂണ്‍ ഒന്നുമുതല്‍ ജനറല്‍ കംപാര്‍ട്ട്മെന്റുകളില്‍ റിസര്‍വേഷന്‍ ലഭ്യമല്ല. ഇത് ജൂണ്‍ മുതല്‍ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷന്‍ ഒഴിവാക്കി പൂര്‍വസ്ഥിതിയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യം-2 വും ചോര്‍ന്നു; റിലീസിന് പിന്നാലെ വ്യാജപതിപ്പ് സോഷ്യൽമീഡിയയിൽ…Read more എന്നാല്‍ ഇക്കാര്യത്തില്‍ …
Read More »24 മണിക്കൂറിനിടെ രാജ്യത്ത് 13,193 പേര്‍ക്കു കൂടി കോവിഡ്; 97 മരണം…
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,193 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 97 മരണം കൂടി സ്ഥിരീകരിച്ചെന്നും 10,896 പേര്‍ കൂടി രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 4584 പേർക്ക് കോവിഡ് ; 14 മരണം ; 4184 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….Read more ഇന്ത്യയില്‍ ഇതുവരെ 1,09,63,394 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,06,67,741 പേര്‍ രോഗമുക്തിയും നേടി. 1,56,111 പേര്‍ക്കാണ് ഇതുവരെ …
Read More »സംസ്ഥാനത്ത് ഇന്ന് 4584 പേർക്ക് കോവിഡ് ; 14 മരണം ; 4184 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 71 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക …
Read More »