Breaking News

National

സ്വര്‍ണ മെഡല്‍ നേടിയ ദേശീയ അമ്ബെയ്ത്ത് താരം ഇപ്പോള്‍ കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ കണ്ടെത്തിയ ജോലി…

മഹാമാരിയെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി സംരംഭങ്ങള്‍ അടച്ചു പൂട്ടുകയും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ഇത് പലരെയും സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടിലാക്കി. 2010 ലും 2014 ലും ജൂനിയര്‍, സബ് ജൂനിയര്‍ തലങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയ അമ്ബെയ്ത്ത് താരമാണ് മംമ്ത തുഡു. സ്വർണ്ണം വാങ്ങാൻ ഇതാണ് സുവർണ്ണാവസരം; പവന്‌ 10 മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തില്‍…Read more  കോവിഡ് പ്രതിസന്ധിയില്‍ കുടുംബം പട്ടിണിയായതോടെയാണ് …

Read More »

സ്വർണ്ണം വാങ്ങാൻ ഇതാണ് സുവർണ്ണാവസരം; പവന്‌ 10 മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തില്‍…

സ്വർണ്ണം വാങ്ങാൻ ഇതാണ് സുവർണ്ണാവസരം. സംസ്ഥാനത്തെ സ്വര്‍ണവില പത്തുമാസത്തെ ഏറ്റവും താഴ്ന്നനിലയിലെത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. കൊല്ലത്ത് അയല്‍വീട്ടില്‍ കളിക്കാന്‍ പോയ മൂന്നാം ക്ലാസുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു; കാലില്‍ മരുന്ന് വയ്ക്കാത്തതിനാല്‍ വ്രണമായി; ഒടുവിൽ സംഭവം പുറത്തറിഞ്ഞത്…Read more ഇതോടെ പവന് 33,400 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഒരു ഗ്രാമിന് 4,180 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരാഴ്ചയായി വിലകുറയുകയാണ്. സിനിമാ പ്രേക്ഷകരെ …

Read More »

ലോകത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി കഴിഞ്ഞു…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 25.70 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി പതിനാല് ലക്ഷം കടന്നു. സംസ്ഥാനത്ത് ഇന്ന് 2765 പേർക്ക് കോവിഡ് ; 15 മരണം; 4031 പേർക്ക് രോ​ഗമുക്തി….Read more അമേരിക്കയില്‍ രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. …

Read More »

സംസ്ഥാനത്ത് ഇന്ന് 2765 പേർക്ക് കോവിഡ് ; 15 മരണം; 4031 പേർക്ക് രോ​ഗമുക്തി….

സംസ്ഥാനത്ത് 2765 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക …

Read More »

അനുവാദമില്ലാതെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ചു; യുവാവിനെ 52കാരന്‍ അടിച്ചുകൊന്നു…

അനുവാദമില്ലാതെ തന്റെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ചതിന് യുവാവിനെ 52-കാരന്‍ തല്ലിക്കൊന്നു. കോയമ്ബത്തൂര്‍ എടയാര്‍ പാളയം സ്വദേശി ജയകുമാറിനെയാണ് ആനക്കട്ടി റോഡിലെ വെള്ളിങ്കിരി എന്ന മധ്യവയസ്‌കന്‍ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാര്‍ സമീപത്തെ തട്ടുകടയിലിരുന്ന് വെള്ളിങ്കിരി പൊറോട്ട കഴിക്കുന്നത് കണ്ടു. കൊല്ലത്ത് അയല്‍വീട്ടില്‍ കളിക്കാന്‍ പോയ മൂന്നാം ക്ലാസുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു; കാലില്‍ മരുന്ന് വയ്ക്കാത്തതിനാല്‍ വ്രണമായി; ഒടുവിൽ …

Read More »

ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിക്കുന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് വി​ല്ല​നാ​കു​ന്നു; വി​ദ്യാ​ര്‍​ഥി​നി​ക​ളെ പിന്‍തുടര്‍ന്ന് സെ​ക്സ് റാ​ക്ക​റ്റ്; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

പ​ഠ​നാ​വ​ശ്യ​ത്തി​ന് വീ​ട്ടു​കാ​ര്‍ വാ​ങ്ങി ന​ല്‍​കു​ന്ന ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിക്കുന്ന മൊ​ബൈ​ല്‍ഫോ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് വി​ല്ല​നാ​കു​ന്നു. മൊ​ബൈ​ല്‍ ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച​യി​ല്‍ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ടു പോ​ക്സോ, ഐ​ടി കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ വീ​ഡി​യോ കോ​ള്‍ ചെ​യ്ത് ന​ഗ്നചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി​യും മ​റ്റൊ​രു കേ​സി​ല്‍ പ​ന്ത​ളം സ്വ​ദേ​ശി​യും ത​ല​വ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രും പോ​ലീ​സ് പി​ടി​യിലായി​. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വീ​ട്ടു​കാ​ര്‍ …

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വീണ്ടും വർധനവ് രോഖപ്പെടുത്തി; ഇന്നത്തെ വില ഇങ്ങനെ…

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വീണ്ടും വർധനവ് രോഖപ്പെടുത്തി. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് വീണ്ടും ഉയർന്നത്. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ച്ത്. ഇതോടെ പവന് 34,440 രൂപയായിരിക്കുന്നു. പവന് 34160 രൂപയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം രേഖപ്പെടുത്തിയിരുന്ന വില. ഒരു ​ഗ്രാം സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച്‌ 4305 ആയാണ് ഉയര്‍ന്നിരിക്കുന്നത്. നാളെ മോട്ടോര്‍ വാഹന പണിമുടക്ക്; സംസ്ഥാനത്തെ പരീക്ഷകളെല്ലാം മാറ്റിവെച്ചു…Read more ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ …

Read More »

കടം വാങ്ങിയ 50 രൂപ തിരികെ നല്‍കിയില്ല; സുഹൃത്തിനെ യുവാവ് കഴുത്തുഞെരിച്ച്‌ കൊന്നു..

കടം വാങ്ങിയ 50 രൂപ തിരികെ നല്‍കാതിരുന്ന സുഹൃത്തിനെ യുവാവ് കഴുത്തുഞെരിച്ച്‌ കൊന്നു. ഫിറോസാബാദിലെ ബരോലി സ്വദേശിയായ 30 വയസുള്ള വിജയ്പാലിനെ ആണ് സുഹൃത്തായ ബ്രഹ്മാനന്ദ് (40) കൊലപ്പെടുത്തിയത്. വലയില്‍ കുടുങ്ങിയ സ്രാവിന്റെ വയറിനുള്ളില്‍ നിന്നും കിട്ടിയ സ്രാവിനെ കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളികള്‍…Read more ഫെബ്രുവരി 22നായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം ഒളിവില്‍പോയ ബ്രഹ്മാനന്ദിനെ കഴിഞ്ഞദിവസം പോലീസ് പിടികൂടുകയായിരുന്നു. നിര്‍മാണ തൊഴിലാളികളായ വിജയ്പാലും ബ്രഹ്മാനന്ദും അയല്‍ക്കാരും സുഹൃത്തുക്കളുമായിരുന്നുവെന്നാണ് പോലീസ് …

Read More »

സംസ്ഥാനത്ത് ഇന്ന് 3792 പേർക്ക് കോവിഡ് ; 18 മരണം;3418 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4182 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4650 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 519 തൃശൂര്‍ 416 എറണാകുളം 415 കൊല്ലം 411 മലപ്പുറം 388 ആലപ്പുഴ 308 പത്തനംതിട്ട 270 …

Read More »

സോഷ്യല്‍ മീഡിയയ്ക്ക് പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; പുതിയ തീരുമാനം ഇങ്ങനെ…

സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്ന വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ഇനിമുതല്‍ കര്‍ശന നിരീക്ഷണമുണ്ടാകും. ഇക്കാര്യങ്ങള്‍ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിയമം നിലവില്‍ വന്നു. എല്ലാ സാമൂഹ്യമാദ്ധ്യമ സേവന ദാതാക്കളുമാണ് ദേശീയ വാര്‍ത്താ വിതരണകാര്യത്തിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യവസ്ഥയുള്ളത്. സമൂഹമാദ്ധ്യമങ്ങളില്‍ ആര് എന്ത് പോസ്റ്റ് ചെയ്താലും അത് ആദ്യം തിരിച്ചറിയേണ്ടത് അതാത് സേവന ദാതാക്കളാണ്. കാമുകനുമായുള്ള തര്‍ക്കത്തിനിടയില്‍ ഓട്ടോയില്‍ നിന്ന് വീണ് യുവതി മരിച്ചു; യുവാവ് അറസ്റ്റില്‍…Read more ദേശവിരുദ്ധമോ സാമൂഹ്യവിരുദ്ധമോ …

Read More »