Breaking News

National

സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു ; ഇന്ന് പവന് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. ഇന്നലെ പവന് 560 രൂപ വര്‍ധിച്ചതിനു ശേഷമാണ് ഇന്ന് 240 രൂപ കുറഞ്ഞത്. ഇതോട പവന് 37,040 രൂപയിലാണ് സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4630 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഘട്ടം ഘട്ടമായി ഉയര്‍ന്ന് കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. തുടര്‍ന്നാണ് ഇന്ന് വില കുറഞ്ഞത്. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ …

Read More »

ഒൻപത് പേരുമായി സഞ്ചരിച്ച കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു…

കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. ഒൻപത് പേരുമായി സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് കണറ്റിലേക്ക് മറിഞ്ഞത്. മധ്യപ്രദേശിലെ മഹാരാജ്പുരിലാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിവാഹ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കാർ കിണറ്റിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. ഒൻപത് പേരാണ് കാറിലുണ്ടായിരുന്നതെന്നും അതിൽ ആറ് പേർ മരിച്ചതായും മഹരാജ്പുർ പൊലീസ് ഇൻ ചാർജ് സെഡ് വൈ …

Read More »

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ് ; 31 മരണം ; 517 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4735 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം 695 മലപ്പുറം 694 തൃശൂര്‍ 625 എറണാകുളം 528 കോഴിക്കോട് 451 പാലക്കാട് 328 കൊല്ലം 317 വയനാട് 284 തിരുവനന്തപുരം 272 ആലപ്പുഴ …

Read More »

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്; 23 മരണം; 2859 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4705 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 541 കോഴിക്കോട് 383 തൃശൂര്‍ 304 കൊല്ലം 292 ആലപ്പുഴ 287 എറണാകുളം 278 തിരുവനന്തപുരം 255 കോട്ടയം 202 പാലക്കാട് …

Read More »

യൂട്യൂബ് ലൈവിന് വേണ്ടി കാമുകിയുടെ ജീവനെടുത്തു; കൊടും തണുപ്പില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച്‌ വീഡിയോ; ഒടുവിൽ…

ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രമുഖ യൂട്യൂബര്‍ക്ക് 15 വര്‍ഷം കഠിനതടവിന് വിധിച്ച്‌ കോടതി. റഷ്യന്‍ സ്വദേശികളാണ് ഇരുവരും. വാലെന്റീന ഗ്രിഗോറിയേവ (വല്യ- 28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വല്യയുടെ കാമുകന്‍ സ്റ്റാനിസ്ലാവ് റഷെത്നികോവ് (30) നാണ് ശിക്ഷ ലഭിച്ചത്. കാമുകിയെ ഉപദ്രവിക്കുന്നത് ലൈവായി കാണിക്കുന്നതിനായി ഇയാള്‍ ആളുകളില്‍ നിന്നും 1000 ഡോളര്‍ വാങ്ങിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പൂജ്യം സെല്‍ഷ്യസ് തണുപ്പില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ കഴിയാന്‍ കാമുകിയെ …

Read More »

വിവാഹദിനത്തില്‍ വധുവിന് കോവിഡ് സ്ഥിരീകരിച്ചു; കോവിഡ് സെന്ററില്‍ പിപിഇ കിറ്റ് ധരിച്ച്‌ വിവാഹം നടത്തി…

വിവാഹദിനത്തില്‍ വധുവിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കോവിഡ് സെന്ററില്‍ പിപിഇ കിറ്റ് ധരിച്ച്‌ വിവാഹം നടത്തി. രാജസ്ഥാനിലെ കെലവാരയിലെ കോവിഡ് സെന്ററിലാണ് നവവരനും വധുവും പിപിഇ കിറ്റ് ധരിച്ച്‌ വിവാഹിതരായത്. വധൂവരന്മാര്‍ക്ക് പുറമെ വിവാഹത്തിന് കാര്‍മികത്വം വഹിച്ച പുരോഹിതന്‍ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്. ഇദ്ദേഹവും പിപിഇ കിറ്റ് ധരിച്ചിരുന്നു. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതേസമയം ലക്ഷം കോവിഡ് കേസുകളാണ് രാജസ്ഥാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Read More »

സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്, 28 മരണം: 534 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 664 കോഴിക്കോട് 561 തൃശൂര്‍ 476 എറണാകുളം 474 കോട്ടയം 387 കൊല്ലം 380 തിരുവനന്തപുരം 345 പാലക്കാട് 341 ആലപ്പുഴ 272 കണ്ണൂര്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവി‌ഡ് ; 32 മരണം ; 613 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5820 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 920 കോഴിക്കോട് 688 എറണാകുളം 655 കോട്ടയം 567 തൃശൂര്‍ 536 കൊല്ലം 405 പാലക്കാട് 399 ആലപ്പുഴ 365 തിരുവനന്തപുരം 288 കണ്ണൂര്‍ …

Read More »

പെട്രോളിനും ഡീസലിനും വില വീണ്ടും വര്‍ധിച്ചു; രാജ്യത്ത് പെട്രോള്‍ വില രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍…

രാജ്യത്ത് ഇന്ധന വില കുതിച്ചുകയറുന്നു. രണ്ടാഴ്ചയ്ക്കിടെ പതിമൂന്നാം തവണയും പെട്രോള്‍ വിലയില്‍ വര്‍ധിപ്പിച്ചു. ഇതോടെ വില രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയിലായി. കഴിഞ്ഞ കുറച്ച്‌ ദിവസത്തിനിടെ ഇപ്പോള്‍ പതിമൂന്നാം തവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും ആണ് .15 ദിവസത്തിനിടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയും കൂടിയിട്ടുണ്ട്. കോട്ടയത്ത് ഇന്ന് പെട്രോള്‍ വില 83.66 രൂപയും ഡീസലിന് …

Read More »

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്…

ബുറേവി ചുഴലിക്കാറ്റ് ദുര്‍ബലമായെങ്കിലും കേരളത്തില്‍ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷദ്വീപിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 36 മണിക്കൂറില്‍ ബുറേവി കൂടുതല്‍ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കേരളത്തിലെത്തുന്നതിന് മുമ്ബു തന്നെ കാറ്റിന്റെ വേഗത മണിക്കൂറില്‍ …

Read More »