Breaking News

National

ഏറ്റവും വിലക്കുറവുള്ള 5ജി ഫോണായി മോട്ടോ ജി 5ജി ഇന്ത്യയിലേക്ക്..

ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ എന്ന പരസ്യവാചകത്തോടെയാണ് മോട്ടോ ജി 5ജി എത്തുന്നത്. യൂറോപ്യന്‍ വിപണിയില്‍ ജൂലായിലാണ് മോട്ടോ ജി 5ജി എത്തിയത്. ഈ മാസം 30-ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ലിപ്കാര്‍ട്ട് വെബ്സൈറ്റില്‍ ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ ലോഞ്ചിലാണ് മോട്ടോ ജി 5ജി ഇന്ത്യയിലേക്ക് എത്തുന്നത്. 4 ജിബി റാമും 64 …

Read More »

വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ ; എല്ലാ പെട്രോൾ പമ്ബിലും ബാറ്ററി ചാർജിംങ് സൗകര്യം…

വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കര്‍മ്മപരിപാടികളിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ പെട്രോള്‍ പമ്ബിലും ബാറ്ററി ചാര്‍ജിംങ് സൗകര്യം ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഢ്കരിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തുള്ള 69,000 പെട്രോള്‍ പമ്ബുകളില്‍ ഓരോ ഇ-ചാര്‍ജിങ് കിയോസ്‌കെങ്കിലും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ‘ അഞ്ചു വര്‍ഷത്തിനകം ആഗോളതലത്തില്‍ പ്രധാന വാഹന നിര്‍മാതാക്കളായി ഇന്ത്യ മാറും. വൈദ്യുത വാഹനങ്ങളുടെ വില്‍പന ഉയരണമെങ്കില്‍ …

Read More »

നി​വാ​ര്‍ ചുഴലികാറ്റിന്‍റെ തീ​വ്ര​ത കു​റ​ഞ്ഞു; ചെ​ന്നൈ വി​മാ​ന​ത്താ​വ​ള പ്ര​വ​ര്‍​ത്ത​നം പു​നഃ​രാ​രം​ഭി​ച്ചു…

നി​വാ​ര്‍ ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റി​ന്‍റെ തീ​വ്ര​ത കു​റ​യു​ന്നു. ത​മി​ഴ്നാ​ട് ക​ട​ലൂ​രി​ല്‍ നി​ന്ന് തെ​ക്കു​കി​ഴ​ക്കാ​യി കോ​ട്ട​ക്കു​പ്പം ഗ്രാ​മ​ത്തി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ആ​ദ്യ​മാ​യി ക​ര​തൊ​ട്ട​ത്. വ​രു​ന്ന മ​ണി​ക്കൂ​റു​ക​ളി​ല്‍ തീ​വ്ര​ത കു​റ​ഞ്ഞ് നി​വാ​ര്‍ കൊ​ടു​ങ്കാ​റ്റാ​യി മാ​റും. നി​വാ​ര്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ചെ​ന്നൈ​യി​ല്‍ പ​ല ഇ​ട​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. ക​ട​ലൂ​രി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വേ​ദാ​ര​ണ്യ​ത്ത് വൈ​ദ്യു​തി പോ​സ്റ്റ് വീ​ണ് കു​ട്ടി മ​രി​ച്ചു. വി​ല്ലു​പു​ര​ത്ത് വീ​ടു​ത​ക​ര്‍​ന്ന് ഒ​രാ​ള്‍ മ​രി​ച്ചു. നി​വാ​ര്‍ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് പൂ​ര്‍​ണ​മാ​യും ക​ര​യി​ല്‍ …

Read More »

ദേശീയ പണിമുടക്ക് പൂര്‍ണ്ണം; കേരളത്തില്‍ ഹർത്താൽ പ്രതീതി…

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പത്തോളം തൊഴിലാളി ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ചുരുക്കം സ്വകാര്യ വാഹനങ്ങളല്ലാതെ വാഹനഗതാഗതം തീരെ കുറവാണ്. കെ.എസ്.ആര്‍.ടി.സി ബസുകളോ, സ്വകാര്യ ബസുകളോ ഒന്നും തന്നെ ഓടുന്നില്ല. കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 രൂപ വീതം നല്‍കുക,തൊഴിലാളികള്‍ക്ക് 10 കിലോ …

Read More »

ഇന്ന് അര്‍ധരാത്രി മുതല്‍ ദേശീയ പണിമുടക്ക്; നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു….

രാജ്യത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ ദേശീയ പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് രാജ്യത്ത് ദേശീയ പണിമുടക്ക് നടക്കുന്നത്. പണിമുടക്കിനെ തുടർന്ന് എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കേന്ദ്രസര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളാണ് എന്ന് ആരോപിച്ച്‌ ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ …

Read More »

24 മ​ണി​ക്കൂ​റി​നി​ടെ 44,376 പേർക്ക് രോഗം; രാ​ജ്യ​ത്തെ കോ​വി​ഡ് ബാധിതർ 92 ല​ക്ഷം ക​ട​ന്നു…

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 44,376 പേ​ർ​ക്ക് കൂ​ടി കോവിഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 92,22,217 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 481 പേ​ർ കോവിഡ് ബാധിച്ച്‌ മ​രി​ച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മ​ര​ണ​സം​ഖ്യ 1,34,699 ആ​യി ഉ​യ​ർ​ന്നു. നിലവിൽ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,44,746 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 86,42,771 പേ​ർ ഇതുവരെ രോ​ഗ​മു​ക്ത​രാ​യി.

Read More »

ഖു​ശ്ബു​വി​ന്റെ പാത പിൻതുടർന്ന് വി​ജ​യ​ശാ​ന്തി; കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക്…

ഖു​ശ്ബു​വി​നു പിന്നാലെ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക് ചേരാനൊരുങ്ങി ലേ​ഡി ആ​ക്ഷ​ന്‍ ഹീ​റോ വി​ജ​യ​ശാ​ന്തി​യും കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം തെ​ലു​ങ്കാ​ന​യി​ലെ മു​തി​ര്‍​ന്ന നേ​താ​വും സോ​ണി​യ ഗാ​ന്ധി​യു​ടെ വി​ശ്വ​സ്ത​നും മു​ന്‍ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ സാ​ര്‍​വേ സ​ത്യ​നാ​രാ​യ​ണ പാ​ര്‍​ട്ടി വി​ട്ടി​രു​ന്നു. ഇ​തോ​ടെ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പാ​ര്‍​ട്ടി വി​ടു​ന്ന മൂന്നാമത്തെ പ്ര​മു​ഖ​യാണ്. അ​ടു​ത്ത ദി​വ​സം ത​ന്നെ വി​ജ​യ​ശാ​ന്തി ഡ​ല്‍​ഹി​യി​ലെ​ത്തി അ​മി​ത് ഷാ​യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ ബി​ജെ​പി​യി​ല്‍ അം​ഗ​മാ​കു​മെ​ന്നാ​ണ് സൂചന. ഇ​വ​ര്‍ കു​റ​ച്ചു​നാ​ളു​ക​ളാ​യി പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും അ​ക​ലം …

Read More »

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ് ; ഒരു ജില്ലയിൽ മാത്രം 1000 ന് മുകളിൽ രോ​ഗികൾ ; 22 മരണം….

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5425 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 1023 കോഴിക്കോട് 514 പാലക്കാട് 331 എറണാകുളം 325 കോട്ടയം 279 തൃശൂര്‍ 278 ആലപ്പുഴ 259 തിരുവനന്തപുരം …

Read More »

26ന് ദേ​ശീ​യ പ​ണി​മു​ട​ക്ക് ; ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍…

പ്ര​തി​പ​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് ദി​വ​സ​മാ​യ 26ന് ​ന​ട​ക്കു​ന്ന നെ​റ്റ് പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍. പ​ണി​മു​ട​ക്ക് പൊ​തു ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യതോടെ പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യാ​ത്രാ സൗ​ക​ര്യ​വും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​മൊ​രു​ക്ക​ണ​മെ​ന്നു ആവശ്യമുയര്‍ന്നു. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 26ന് രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​ണ് നെ​റ്റ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളു​മു​ണ്ട്. എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് അ​നു​കൂ​ല ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ …

Read More »

ഖത്തർ ലോകകപ്പ് നാലാമത്തെ സ്റ്റേഡിയം ഡിസംബർ 18ന് ഉദ്ഘാടനം ചെയ്യും..!

2022 ലോകകപ്പിന് രണ്ട് വര്‍ഷം ബാക്കി നില്‍ക്കെ നാലാമത്തെ സ്റ്റേഡിയവും കായിക ലോകത്തിനായി സമര്‍പ്പിക്കാനൊരുങ്ങി ഖത്തര്‍. ദേശീയ ദിനമായ ഡിസംബര്‍ പതിനെട്ടിന് ആഭ്യന്തര ക്ലബ് ചാംപ്യന്‍ഷിപ്പായ അമീര്‍ കപ്പിന്‍റെ ഫൈനല്‍ മത്സരത്തിന് വേദിയൊരുക്കിയാണ് അല്‍ റയ്യാന്‍ ഉദ്ഘാടനം ചെയ്യുക. ആഭ്യന്തര ക്ലബായ അല്‍ റയ്യാന്‍ ക്ലബിന്‍റെ ഹോം ഗ്രൌണ്ടായിരുന്ന പഴയ റയ്യാന്‍ സ്റ്റേഡിയം ലോകകപ്പിന് വേണ്ടി നവീകരിച്ചതാണ്. ഇന്ത്യന്‍ നിര്‍മ്മാണ കമ്ബനിയായ എല്‍എന്‍ടിയാണ് നവീകരണ ജോലിയിലെ പ്രധാനികളെന്നത് ശ്രദ്ധേയമാണ്. മണല്‍കൂനയുടെ …

Read More »