Breaking News

National

സംസ്ഥാനത്ത് ഇന്ന് 3082 പേർക്ക് കോവിഡ്; 10 മരണം ; 2844 പേർക്ക് സമ്ബർക്കത്തിലൂടെ രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കോവിഡ്; 11 മരണം ; 2433 പേർക്ക് സമ്ബർക്കത്തിലൂടെ രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്…

സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2433 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 11 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, …

Read More »

സംസ്ഥാനത്ത് ഇന്ന് 1553 പേർക്ക് കോവിഡ്; അടുത്ത രണ്ടാഴ്ച അതി നിർണായകം; മുഖ്യമന്ത്രി…

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 1391 പേര്‍ക്കും സമ്ബര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. 10 പേര്‍ ഇന്ന് കോവിഡ് മൂലം മരണമടഞ്ഞു. ഇതോടെ ആകെ മരണം 315 ആയി. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള‌ളതെന്നും ചില പഠനങ്ങളില്‍ പറയുന്നത് ഒക്‌ടോബറോടെ …

Read More »

‘ഒരു യുഗത്തിന്‍റെ അവസാനമെ​ന്ന് രാഷ്‌ട്രപതി ; മാ​യാ​ത്ത മു​ദ്ര​പ​തി​പ്പി​ച്ച അ​തി​കാ​യ​നെ​ന്ന് പ്രധാനമന്ത്രി…

രാജ്യത്തെ മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് കു​മാ​ര്‍ മു​ഖ​ര്‍​ജി​യു​ടെ വേര്‍പാടില്‍ അ​നു​ശോ​ചനം അറിയിച്ച്‌ പ്രമുഖ രാ​ഷ്ട്രീ​യ നേതാക്കള്‍. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, അ​മി​ത് ഷാ, ​രാ​ഹു​ല്‍ ഗാ​ന്ധി എ​ന്നി​വ​ര്‍ പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ വേര്‍പാടില്‍ അ​നു​ശോ​ചനം അറിയിച്ചു. വി​ക​സ​ന കു​തി​പ്പി​ല്‍ മാ​യാ​ത്ത മു​ദ്ര പ​തി​പ്പി​ച്ച അ​തി​കാ​യ​നാ​ണ് പ്ര​ണ​ബ് മു​ഖ​ര്‍​ജി​യെ​ന്നാ​യി​രു​ന്നു പ്രധാനമന്ത്രി നരേന്ദ്ര മോ​ദി​ ട്വീ​റ്റ് ചെയ്തത്. പ്ര​ണ​ബി​ന്‍റെ അ​നു​ഗ്ര​ഹം വാ​ങ്ങു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് അദ്ദേഹം …

Read More »

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ് ; 7 മരണം; 1367 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള …

Read More »

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൂടി കോവിഡ്; 6 മരണം; 2317 സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നും പുതിയതായി രണ്ടായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2397 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതില്‍ തന്നെ 2317 പേരും സമ്ബര്‍ക്കത്തിലൂടെ രോഗികളായവരാണ്. കോവിഡ് മൂലം ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2225 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 408 പേര്‍ക്കാണ്ഇന്ന് തിരുവനന്തപുരം ജില്ലയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 49 പേരുടെ രോഗ ഉറവിടം കണ്ടെത്താനായില്ലായെന്നതും ആശങ്ക …

Read More »

റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സ്വന്തം; സെപ്റ്റംബര്‍ 10ന് സമര്‍പ്പിക്കും; ആദ്യ ഘട്ടം അഞ്ച് വിമാനങ്ങള്‍…

സെപ്റ്റംബര്‍ 10ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സമര്‍പ്പിക്കുക. സെപ്റ്റംബര്‍ 10ന് ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 29നാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. ആദ്യ ഘട്ടമായി ലഭിച്ച അഞ്ച് വിമാനങ്ങളില്‍ മൂന്നെണ്ണം ഒരു സീറ്റുള്ളവും രണ്ടെണ്ണം രണ്ട് സീറ്റുള്ളവയുമാണ്. ഫ്രാന്‍സിലെ ദയോ എവിയേഷനുമായി …

Read More »

സംസ്ഥാനത്ത് ഇന്ന് 2543 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 2260 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 2543 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 532 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 298 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 286 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 207 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 189 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 174 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 157 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 156 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 135 …

Read More »

സംസ്ഥാനത്തെ സ്ഥി​തി ​രൂ​ക്ഷമാകുന്നു; ഇ​ന്ന് 2406 പേ​ര്‍​ക്ക് കോ​വി​ഡ്; 10 മരണം; 2175 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം…

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാകു​ന്നു. ഇ​ന്ന് 2406 പേ​ര്‍​ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ …

Read More »

കേരളത്തിൽ സമ്ബർക്ക വ്യാപനം കൂടുന്നു; സംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കൊവിഡ്, 13 മരണം…

സംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 461 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 352 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 215 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 204 പേർക്കും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള 193 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 180 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 137 പേർക്കും, …

Read More »