Breaking News

National

കോടികൾ വേണ്ട, തന്റെ ആരാധകർ പുകയിലയ്ക്ക് അടിമപ്പെടരുത്; പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും പിന്മാറി അല്ലു അർജുൻ

പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്ന് പിന്മാറി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. പരസ്യം ആരാധകർക്കിടയിൽ തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് അല്ലു കോടികളുടെ പരസ്യം വേണ്ടെന്ന് വെച്ച് പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്നും പിന്മാറിയത്. താൻ വ്യക്തിപരമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകർ ഇത്തരം ഉത്പന്നം കഴിക്കാൻ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നുമാണ് അല്ലുവിന്റെ നിലപാട്. അതേസമയം, അല്ലുവിന്റെ തീരുമാനത്തിന് …

Read More »

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മുങ്ങി; മഞ്ചേരിയിലെ യുവാവിന്റെ വീടിന് മുന്നില്‍ സത്യാഗ്രഹമിരുന്ന് തമിഴ് യുവതി

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മുങ്ങിയ മലപ്പുറത്തെ യുവാവിന്റെ വീടിന് മുന്നില്‍ യുവതിയുടെ സത്യാഗ്രഹം. തമിഴ്‌നാട് പഴനി സ്വദേശിനിയായ 24കാരിയാണ് തൃക്കലങ്ങോട് കൂമംകുളത്തെ 22 കാരന്റെ വീട്ടിലെത്തിയത്. മൂന്ന് ദിവസമായി വീട്ടുപടിയ്ക്കല്‍ കുത്തിയിരിപ്പ് സമരത്തിലായിരുന്നു. ഏഴ് മാസം മുമ്പ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനായി ചെന്നൈയിലെത്തിയ 22കാരന്‍ കൊടാക് ബാങ്ക് ജീവനക്കാരിയായ യുവതിയുമായി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും അവിടെ ഒരുമിച്ച് താമസവും തുടങ്ങി. ദിവസങ്ങള്‍ക്കു മുമ്പാണ് ഉടന്‍ തിരിച്ചു വരുമെന്ന് വാക്ക് …

Read More »

വരന്‍ മാലയിട്ടു; മുഖത്തിന് രണ്ടടി കൊടുത്ത് വേദി വിട്ടിറങ്ങി വധു; ഒടുവില്‍ സംഭവിച്ചത്; വീഡിയോ…

വിവാഹച്ചടങ്ങിനിടെ വരന്റെ മുഖത്തടിച്ച്‌ വേദി വിട്ടിറങ്ങി വധു. ഉത്തര്‍പ്രദേശിലെ ഹമിര്‍പൂരിലാണ് സംഭവം. വിവാഹച്ചടങ്ങുകളുടെ ഭാഗമായി വരന്‍ ആദ്യം വധുവിനെ വരണമാല്യം അണിയിക്കുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വധു വരന്റെ മുഖത്തടിക്കുന്നത്. രണ്ട് തവണ വരന്റെ മുഖത്ത് ആഞ്ഞടിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെ വധു വേദി ഇറങ്ങിപ്പോവുകയും ചെയ്തു. സംഭവിച്ചതൊന്നും മനസിലാകാതെ വരനും സുഹൃത്തുക്കളുമെല്ലാം അന്തം വിട്ടുനില്‍ക്കുന്നതും കാണാം. എന്നാല്‍ യുവതി വരനെ അടിക്കാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ല. വരനെ ഇഷ്ടമല്ലാത്തത് കൊണ്ടാണ് …

Read More »

പത്ത് വര്‍ഷം കൊണ്ട് ദാരിദ്ര്യം 12.3 ശതമാനം കുറഞ്ഞു; ഇന്ത്യ സമ്ബൂര്‍ണ്ണ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന്റെ വക്കിലെന്ന് അന്താരാഷ്ട്ര നാണയ നിധിയും ലോക ബാങ്കും

ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തീവ്രദാരിദ്ര്യം 12.3 ശതമാനം കുറഞ്ഞതായി അന്താരാഷ്ട്ര നാണയ നിധി. 2011ല്‍ പ്രതിശീര്‍ഷ ദാരിദ്ര്യ നിരക്ക് 22.5 ശതമാനമായിരുന്നത് 2019ല്‍ 10.2 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഭവ സ്വീകരണ അസമത്വം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയെന്നും ഇത് രാജ്യം സമ്ബൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പടിവാതിലില്‍ എത്തി എന്നതിന്റെ പ്രകടമായ സൂചനയാണെന്നും അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കി ലോകബാങ്ക് വ്യക്തമാക്കി.

Read More »

കെ-റെയില്‍ പ്രദേശത്ത് വീട് പാസാകുന്നില്ല: പതിനൊന്നംഗ കുടുംബം ദുരിതത്തില്‍

കെ-റെയില്‍ കടന്നു പോകാനിടയുണ്ടെന്ന പേരില്‍ സര്‍ക്കാര്‍ ഭവന പദ്ധതി പ്രകാരമുള്ള വീട് നിഷേധിച്ച്‌ പഞ്ചായത്ത്. കോഴിക്കോട് കടലുണ്ടി സ്വദേശി സാവിത്രിക്ക് പി.എം.എ.വൈ പദ്ധതി പ്രകാരം വീട് പാസായെങ്കിലും ഇപ്പോള്‍ നല്‍‌കേണ്ടതില്ലെന്നാണ് പഞ്ചായത്ത് തീരുമാനം. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ ഒന്നാംപാലം പ്രദേശത്താണ് കീരിത്തറപ്പടി സാവിത്രിയുടെ വീട്. മഴ പെയ്താല്‍ വെള്ളം കയറുന്ന ചതുപ്പുനിലത്തെ കൊച്ചു വീട് ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ്. മക്കളും പേരമക്കളുമടക്കം 11 പേരാണ് ഈ വീട്ടില്‍ സുരക്ഷിതമല്ലാതെ കഴിയുന്നത്. …

Read More »

ഭാര്യയുടെ 1.20 കോടി കാമുകിയുടെ അക്കൗണ്ടിലേക്ക്, പരാതിക്ക് പിന്നാലെ നേപ്പാളിലേക്ക് കടന്നു; പാസ്റ്ററും യുവതിയും ഡല്‍ഹിയില്‍ പിടിയില്‍…

അമേരിക്കയില്‍ നഴ്‌സായ ഭാര്യയുമായി ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ കേസില്‍ ഭര്‍ത്താവും കാമുകിയും പിടിയില്‍. ഭാര്യ അറിയാതെ 1.20 കോടി കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ പാസ്റ്ററായ ഭര്‍ത്താവാണ് കാമുകിയ്‌ക്കൊപ്പം ഡല്‍ഹിയില്‍ അറസ്റ്റിലായത്. കോഴിക്കോട് കോടഞ്ചേരി സ്വദേശി സിജു കെ ജോസ് (52), കാമുകി കായംകുളം സ്വദേശിനി പ്രിയങ്ക (30) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിനിയാണ് സിജുവിന്റെ ഭാര്യ. ഇരുവരുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും കാപ്പിറ്റല്‍ വണ്‍ …

Read More »

കേരളത്തിലെ സ്ഥിതി രാജ്യത്തിന് ഭീഷണി; അമിത് ഷായോട് പറയും -കെ. സുരേന്ദ്രന്‍

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നല്‍കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ ഗുരുതര സ്ഥിതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഈ വരുന്ന 29ന് കേന്ദ്രആഭ്യന്ത മന്ത്രി അമിത്ഷാ കേരളത്തിലെത്തുമ്ബോള്‍ ഈ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിന് കേരളസര്‍ക്കാര്‍ സഹായം നല്‍കുന്നു. സി.ബി.ഐ അന്വേഷണം നടത്തുന്നതിനെ പിണറായി സര്‍ക്കാര്‍ എതിര്‍ക്കുന്നത് അക്കാരണത്താലാണ്. പോപുലര്‍ ഫ്രണ്ടിനെ …

Read More »

രാജ്യത്തെ ഞെട്ടിച്ച 5 വയസുകാരന്റെ കൊലപാതകം: സംഭവത്തിന് പിന്നില്‍ അമ്മായിയെന്ന് പൊലീസ്

ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലെ കമാല്‍പുര ഗ്രാമത്തിലെ അഞ്ച് വയസുകാരന്‍ ജാഷിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്. കുട്ടിയെ കൊലപ്പെടുത്തിയത് അമ്മായി അഞ്ജലിയാണെന്ന് പൊലീസ് അറിയിച്ചു. 11 ദിവസം മുമ്ബാണ് കൊലപാതകം നടന്നത്. ചോദ്യം ചെയ്യലില്‍ അഞ്ജലി കുറ്റം സമ്മതിച്ചെന്നും അവള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഏപ്രില്‍ അഞ്ചിന് ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാന്‍ അമ്മയില്‍ നിന്ന് പണം വാങ്ങിയ ശേഷം ജാഷിനെ …

Read More »

ബ്രേക്ക് ഫാസ്റ്റില്‍ ഉപ്പു കൂടി, ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു…

പ്രാതല്‍ ആയി നല്‍കിയ ഖിച്ചടിയില്‍ ഉപ്പു കൂടിയെന്നു പറഞ്ഞ് ഭര്‍ത്താവ് നാല്‍പ്പതുകാരിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ഭയേന്ദറിലാണ് സംഭവം. ഭര്‍ത്താവ് നീഷ് സിങ്ങിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവമെന്ന് മീരാ ഭയേന്ദര്‍ പൊലീസ് അറിയിച്ചു. ഭയേന്ദര്‍ ഈസ്റ്റിലെ ഫത് റോഡിലാണ് കൊലപാതകം നടന്നത്. ഖിച്ചടിയില്‍ ഉപ്പു കൂടിയെന്നു പറഞ്ഞ് ഇയാള്‍ ഭാര്യയെ വഴക്കുപറഞ്ഞു. എന്നിട്ടും രോഷം അടങ്ങാതെ ഭക്ഷണം കഴിച്ചതിനു ശേഷം ഷാള്‍ …

Read More »

ലിറ്ററിന് ഒരു രൂപയ്ക്ക് പെട്രോള്‍,​ ജനത്തിരക്ക് നിയന്ത്രിക്കാനാവാതെ വലഞ്ഞ് പൊലീസ്

മുംബയ് : ഇന്ധനവില റെക്കാഡ് കടന്നു മുന്നേറുമ്ബോള്‍ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടിയാല്‍ ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ,​ മഹാരാഷ്ട്രയിലെ സോളാപൂരിലായിരുന്നു ഒരു രൂപയ്ക്ക് പെട്രോള്‍ നല്‍കിയത്. അംബേദ്കര്‍ ജയന്തിയുടെ ഭാഗമായാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് പാന്തേഴ്‌സ് എന്ന സംഘടന വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. ഒരു രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കുമെന്നായിരുന്നു സംഘടനയുടെ പ്രഖ്യാപനം. ഇന്ധനവില വര്‍ധനവിനെതിരെ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു പരിപാടി. 500 പേര്‍ക്കാണ് …

Read More »