Breaking News

National

ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടി; 150 പ്രവര്‍ത്തകര്‍ രാജിവെച്ചു…

ഗുജറാത്തില്‍ കാലുറപ്പിക്കാന്‍ ശ്രമം നടത്തുന്ന ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ആനന്ദ് ജില്ലയിലെ 150ലധികം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചതാണ് തിരിച്ചടിയായത്. ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് സംസ്ഥാന നേതൃത്വത്തിന്റെ അനധികൃതമായ കൈകടത്തലില്‍ പ്രതിഷേധിച്ച് ഈ പ്രവര്‍ത്തകര്‍ ആറ് മാസം മുമ്പ് സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിരുന്നു. എന്നിട്ട് വിഷയത്തില്‍ ഇടപെടണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതെന്ന് …

Read More »

തട്ടിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍; ഡിജിപിയുടെ പേരില്‍ പണം തട്ടിയ നൈ​ജീ​രി​യക്കാരന്റെ കുരുക്കില്‍ വീണത് നിരവധി പേര്‍…

സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസിലെ പ്ര​ധാന പ്ര​തി​യാ​യ നൈ​ജീ​രി​യ​ക്കാ​ര​ന്‍ നി​ര​വ​ധി​പേ​രെ ക​ബ​ളി​പ്പി​ച്ച​താ​യി പൊ​ലീ​സ്. നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി റോ​മാ​ന​സ് ചി​ബ്യൂ​സി​നെ​ ​പൊ​ലീ​സ്​ സംഘം ക​ഴി​ഞ്ഞ ​ദി​വ​സമാണ് ഡ​ല്‍​ഹി​യി​ല്‍ ​നി​ന്നും അ​റ​സ്റ്റ്​ ചെ​യ്തത്. ഇയാളെ തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​​ ചെ​യ്തു. ന്യൂ​ഡ​ല്‍​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ല്‍​ നി​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ ക്രൈം പൊലീസ് സംഘം​ ഇ​യാ​ളെ പി​ടി​കൂടിയത്. …

Read More »

15-കാരിയായ മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; ഏഴ് വര്‍ഷത്തിന് ശേഷം പിതാവ് അറസ്റ്റില്‍; പ്രതി മുഹമ്മദ് സാദിഖ് റയിനെ പിടികൂടിയത് രാജസ്ഥാനില്‍ നിന്നും; അറസ്റ്റിലായത് മൂന്നാം വിവാഹത്തിന് പിന്നാലെ…

ഏഴ് വര്‍ഷം മുന്‍പ് 15 കാരിയായ മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ രാജസ്ഥാനില്‍ നിന്നാണ് പിടികൂടിയത്. ബിഹാര്‍ മുസാഫിര്‍പൂര്‍ സ്വദേശി മുഹമ്മദ് സാദിഖ് റയിനാണ്(49) കേസില്‍ അറസ്റ്റിലായത്. പെരുമ്ബടപ്പ് പുത്തന്‍പള്ളിയില്‍ ഏഴ് വര്‍ഷം മുമ്ബായിരുന്നു കേസിനാസ്പദമായ സംഭവം. ബിഹാര്‍ സ്വദേശിയായ പ്രതി ആദ്യ ഭാര്യയുടെ മരണശേഷം അതിലുണ്ടായ ഇരട്ട പെണ്‍കുട്ടികളുമായി കേരളത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് മലയാളി യുവതിയെ രണ്ടാം …

Read More »

തുടരുന്ന ക്രൂരതകൾ; തെരുവു നായയെ കെട്ടിയിട്ട് ആസിഡ് ഒഴിച്ചു! ചോദ്യം ചെയ്യാൻ എത്തിയ സ്ത്രീക്ക് ഭീഷണി, 5 പേർക്കെതിരെ കേസ്

തെരുവുനായ്ക്കളോടുള്ള കണ്ണില്ലാത്ത ക്രൂരത തുടർകഥയാവുന്നു. കെട്ടിയിട്ട് അടിച്ചു കൊലപ്പെടുത്തിയും കൈകാലുകൾ മുറിച്ചു കളഞ്ഞും ക്രൂരത കാണിച്ചവരാണ് അധികവും. ഇപ്പോൾ നായയുടെ ദേഹത്ത് ആസിഡ് ഒഴിച്ചതാണ് ഒടുവിലായി റിപ്പോർട്ട് ചെയ്തിരിക്കുന്ന ക്രൂരത. 5 പേർ ചേർന്നായിരുന്നു അതിക്രമം കാണിച്ചത്. മാർച്ച് നാലിന് ബനശങ്കരിയിലെ അംബേദ്കർ നഗറിൽ വെച്ചായിരുന്നു പ്രതികൾ നായയെ കെട്ടിയിട്ട ശേഷം ആസിഡ് ഒഴിച്ചത്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നു. ക്രൂരത കണ്ട് ചോദ്യം ചെയ്യാൻ എത്തിയ സ്ത്രീയെ ഇവർ ഭീഷണിപ്പെടുത്തുകയും …

Read More »

ഇനി മോദി- കെജരിവാള്‍ പോരാട്ടം: ആപ്പിന്റെ അടുത്ത ലക്ഷ്യം മോദിയുടെ ഗുജറാത്ത്

ദേശീയ രാഷ്ട്രീയത്തില്‍ ഇനി നരേന്ദ്ര മോഡിയെയും ബിജെപിയെയും നേരിടാന്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. നാലു സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം നിലനിര്‍ത്തിയെന്നതിനെക്കാള്‍, ബിജെപിക്കും കോണ്‍ഗ്രസിനും പിന്നാലെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ അധികാരമുള്ള ഒരേയൊരു പാര്‍ട്ടിയായി പഞ്ചാബ് വിജയത്തോടെ ആപ്പ് മാറി. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബുവഴി എഎപി ദേശീയതലത്തിലെത്തുമ്പോള്‍ ഇതിനകംതന്നെ പ്രതിസന്ധിയിലായ കോണ്‍ഗ്രസ് കൂടുതല്‍ സമ്മര്‍ദം നേരിടും. ഗോവയില്‍ രണ്ടു സീറ്റ് ലഭിച്ചതും പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഇടങ്ങളില്‍ എഎപി …

Read More »

ഏതു രാഷ്‌ട്രീയപാര്‍ട്ടിയേക്കാളും ഭംഗിയായി അവരത് ചെയ്യുന്നുണ്ട്, തുടര്‍ച്ചയായി ബിജെപി വിജയിക്കാന്‍ കാരണം വ്യക്തമാക്കി വിഡി സതീശന്‍

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ കോണ്‍ഗ്രസ് എല്ലായിടത്തും നാമവശേഷമാകുന്ന കാഴ്‌ചയാണ് കാണുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന ഫലമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. പരാജയവും വിജയവും സ്വാഭാവികമാണ്. കാരണം കണ്ടെത്തി അത് മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വിഡി സതീശന്റെ വാക്കുകള്‍- ‘എന്റെ വ്യക്തിപരമായ വിലയിരുത്തല്‍ കേരളത്തിലെ പോലും പരാജയത്തിന് കാരണം തിരഞ്ഞെടുപ്പിന് വേണ്ടിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്താത്തതും, ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താത്തതുമാണെന്നാണ്. ഭരണകക്ഷിയായ …

Read More »

റായ്ബലേറില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; നെഹ്രു കുടുംബത്തിന്റെ തട്ടകവും പോയി

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. റായ്ബറേലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അദിതി സിംഗാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ മനീഷ് ചൗഹാന്‍ മണ്ഡലത്തില്‍ പിന്നിലാണ്. 1952 മുതല്‍ കോണ്‍ഗ്രസിനെ തുണച്ച റായ്ബറേലി മണ്ഡലം 1996-1998 ല്‍ മാത്രമാണ് ബിജെപിയെ തുണച്ചത്. അന്ന് അശോക് സിംഗാണ് റായ്ബറേലിയില്‍ നിന്ന് വിജയിച്ചത്. എന്നാല്‍ 2022ല്‍ വീണ്ടും ബിജെപിയെ തുണയ്ക്കുന്ന കാഴ്ചയാണ് റായ്ബറേലി മണ്ഡലത്തില്‍ കാണുന്നത്. കോണ്‍ഗ്രസ് …

Read More »

മോദി, മോദി, വീണ്ടും മോദി… യുപിയില്‍ അതിനിര്‍ണായക വിജയവുമായി ബിജെപി 2024ല്‍ പിടിച്ചു കെട്ടാനാകുമോ?

2024ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന യുപി ഇലക്ഷനില്‍ ബിജെപി നേടിയത് അതിനിര്‍ണായക വിജയം. തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളൊക്കെ ഉന്നയിച്ചിട്ടും പ്രതിപക്ഷ കക്ഷികള്‍ക്ക് സംസ്ഥാനത്ത് നിലം തൊടാനായില്ല. 403 അംഗ സഭയില്‍ നിലവില്‍ 270ലേറെ സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് കരുതിയ അഖിലേഷ് യാദവിന്‍റെ എസ്.പി 150ല്‍ താഴെ സീറ്റുകളില്‍ മാത്രം മുന്നിട്ടു നില്‍ക്കുന്നു. ഒരു കാലത്ത് സംസ്ഥാനത്തിന്റെ അധികാരം …

Read More »

ഹിമാചല്‍ പ്രദേശില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടം : രണ്ട് പേര്‍ മരിച്ചു…

ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആകാശ് അഗര്‍വാള്‍, രാകേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആകാശ് പാരാഗ്ലൈഡിങ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഗ്ലൈഡര്‍ തള്ളുന്നതിനിടെ കൂടെയുണ്ടായിരുന്ന സഹായി രാകേഷ് കയറില്‍ കുടുങ്ങുകയും ഗ്ലൈഡറിന്റെ ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്യുകയായിരുന്നു. രാകേഷും ആകാശും 25-30 അടി താഴ്ചയിലേക്ക് വീഴുകയും ഉടന്‍ തന്നെ മരിയ്ക്കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാരാഗ്ലൈഡറില്‍ ഘടിപ്പിച്ച വീഡിയോ …

Read More »

എനിക്ക് സര്‍ക്കാര്‍ ജോലിയുണ്ട്; തരാമെന്ന് പറഞ്ഞ മാല പോലും തന്നിട്ടില്ല; വിവാഹവേദിയില്‍ സ്ത്രീധനത്തിന് വഴക്കിട്ട് വരന്‍; ഒടുവില്‍

സ്ത്രീധനം വേണമെന്ന ആവശ്യവുമായി കല്ല്യാണ വേദിയില്‍ വച്ച്‌ കലഹിക്കുന്ന വരന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. ബിഹാറില്‍ നിന്നുള്ള വീഡിയോ ആണിതെന്നാണ് വിവരം. പറഞ്ഞുറപ്പിച്ച സ്ത്രീധനം തന്നില്ലെങ്കില്‍ വിവാഹം നടക്കില്ലെന്നാണ് വധുവിനെ അടുത്തിരുത്തി വരന്‍ പറയുന്നത്. വിവാഹ വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും വേദിയില്‍ ഇരിക്കുന്നത്. സ്ത്രീധനം മേടിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ഇയാള്‍ വേദിയില്‍ ഇരുന്ന് ചോദിക്കുന്നത്. കുറേയധികം നേരം ഇയാള്‍ സ്ത്രീധനം ലഭിക്കണമെന്ന ആവശ്യവുമായി വധുവിന്റെ ബന്ധുക്കളോട് വാദിക്കുന്നത് കാണാം. …

Read More »