കോവിഡ്-19 മഹാമാരിയ്ക്കും തുടര്‍ന്നുള്ള ലോക്ക്ഡൗണിനും ഇടയില്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് കുട്ടികള്‍ക്കിടയില്‍ വളരെ ജനപ്രിയമായി. എന്നിരുന്നാലും, ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നത് ഗുരുതരമായ ഗെയിമിംഗ് ആസക്തിയിലേക്ക് നയിക്കുന്നു .അത് ഒരു ഗെയിമിംഗ് ഡിസോര്‍ഡറായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഗെയിമുകള്‍ കളിക്കുമ്ബോള്‍ കുട്ടികള്‍ അറിയാതെ ഇന്‍-ഗെയിം പര്‍ച്ചേസുകള്‍ അനുവദിക്കുകയും പണം നഷ്‌ടപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൂടാതെ, പ്ലേ ചെയ്യുമ്ബോള്‍ ദോഷകരമായ ലിങ്കുകളിലും പോപ്പ്-അപ്പുകളിലും ക്ലിക്ക് ചെയ്യുന്നത് ഉപകരണത്തിന് ദോഷം ചെയ്യും. അതേസമയം, കുട്ടികളുടെ സുരക്ഷിതമായ …
Read More »നിയന്ത്രണങ്ങള്‍ കടുപ്പിക്കണം, കര്‍ഫ്യൂ ഏര്‍പ്പെടുത്തണം; കേരളം അടക്കം പത്തു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം
കേരളം അടക്കം പത്തു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന ജാഗ്രതാ നിര്‍ദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി അയച്ച കത്തില്‍ നിര്‍ദേശം നല്‍കി. വിവാഹം, ആഘോഷ പരിപാടികള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും രാത്രികാല കര്‍ഫ്യൂ അടക്കമുള്ള നടപടികള്‍ കര്‍ക്കശമാക്കാനുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളില്‍ കഴിഞ്ഞ …
Read More »പ്രദീപിന്‍റെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി; അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍
കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറന്‍റ് ഓഫീസര്‍ എ പ്രദീപിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. സൂലൂര്‍ വ്യോമതാവളത്തില്‍ നിന്ന് റോഡ് മാര്‍ഗം വാളയാര്‍ അതിര്‍ത്തിയില്‍ എത്തിച്ച മൃതദേഹം മന്ത്രിമാര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. വാളായാറില്‍ നിന്ന് പ്രദീപിന്‍റെ മൃതദേഹവുമായുള്ള വിലാപയാത്ര ജന്മനാടായ തൃശൂരിലെ പൂത്തൂരിലെത്തി. മൃതദേഹം ആംബുലന്‍സില്‍ കൊണ്ടു വരികയായിരുന്നു. പ്രദീപ് പഠിച്ച പുത്തൂര്‍ ഗവണ്‍മെന്റ് സ്കൂളിലാണ് മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്നത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ …
Read More »ആംബുലന്‍സ് ഡ്രൈവര്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരന്‍; ജീവിതം മാറിമറിഞ്ഞ ആ കഥയിങ്ങനെ
നിങ്ങളുടെ ഭാഗ്യം ഒറ്റരാത്രികൊണ്ട് മാറിമറിയാം. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു ആംബുലന്‍സ് ഡ്രൈവറുടെ കഥ അതിനു തെളിവാണ്. കിഴക്കന്‍ ബര്‍ധമാന്‍ ജില്ലയിലെ നിവാസിയായ ഷെയ്ഖ് ഹീര ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്ന് 270 രൂപയ്ക്ക് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി. ഉച്ചയോടെ അയാള്‍ ഒരു കോടീശ്വരനായി. വാസ്‌തവത്തില്‍, ഒരു കോടി രൂപയുടെ ജാക്ക്‌പോട്ട് നേടിയതിന് ശേഷം അദ്ദേഹം വളരെയധികം ആകുലനായിരുന്നു. എന്ത് ചെയ്യണം എന്ന ഉപദേശം തേടാന്‍ അദ്ദേഹം നേരെ …
Read More »കുപ്പത്തൊട്ടി അധ്യാപകന്റെ തലയില്‍ കമിഴ്ത്തി; ക്ലാസ് മുറിക്കുള്ളില്‍ കുട്ടികളുടെ അക്രമം, അന്വേഷണം
ക്ലാസ് മുറിക്കുള്ളില്‍ അധ്യാപകനെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു. ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. കര്‍ണാടകയില്‍ നെല്ലൂര്‍ ചന്നഗിരി താലൂക്കിലെ സ്‌കൂളിലാണ് സംഭവം. ഹിന്ദി അധ്യാപകനോട് കുട്ടികള്‍ മോശമായി പെരുമാറുന്നതാണ് വിഡിയോയില്‍ ഉള്ളത്. ഒരു കുട്ടി വെയ്‌സ്റ്റ് ബാസ്‌ക്കറ്റ് എടുത്ത് അധ്യാപകന്റെ തലയില്‍ തമിഴ്ത്തുന്നതും വിഡിയോയിലുണ്ട്. ഏതാനും ദിവസം മുമ്ബ് …
Read More »ഗുജറാത്തില്‍ രണ്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍; ഇന്ത്യയില്‍ രോഗബാധിതര്‍ 25 ആയി…
ഗുജറാത്തില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഡിസംബര്‍ നാലിന് ഒമിക്രോണ്‍ പോസിറ്റീവായ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയി. സിംബാബ്വെയില്‍നിന്ന് മടങ്ങിയെത്തിയയാള്‍ക്കാണ് ജാംനഗറില്‍ ഡിസംബര്‍ നാലിന് രോഗം സ്ഥിരീകരിച്ചത്. ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോണ്‍ വകഭേദമാണെന്ന് കണ്ടെത്തിയത്. രണ്ടു ഡോസ് വാക്സിനും ഇദ്ദേഹം സ്വീകരിച്ചിരുന്നു. രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ …
Read More »ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ഹോസ്റ്റസുമാരെ നിയമിക്കുന്നു…
വിമാനങ്ങളിലെ എയര്‍ഹോസ്റ്റസിന്‍റെ മാതൃകയില്‍ ട്രെയിന്‍ ഹോസ്റ്റസ് സംവിധാനം കൂടുതല്‍ ട്രെയിനുകളിലേക്ക് വിപുലമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ പ്രീമിയം സര്‍വീസുകളില്‍ മുഴുവന്‍ ട്രെയിന്‍ ഹോസ്റ്റസുമാരെ നിയമിക്കാനാണ് റെയില്‍വേയുടെ നീക്കം. വന്ദേഭാരത്, ഗതിമാന്‍, തേജസ് എക്സ്പ്രസ് പോലുള്ള ട്രെയിനുകളില്‍ ഇനി മുതല്‍ ഹോസ്റ്റസുമാരുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിവരം. അതെ സമയം , ദീര്‍ഘദൂരത്തേക്ക് സഞ്ചരിക്കുന്ന രാജധാനി, ദുരന്തോ എക്സ്പ്രസുകളില്‍ ട്രെയിന്‍ ഹോസ്റ്റസുമാര്‍ ഉണ്ടാവില്ല. പ്രമുഖ ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് …
Read More »ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം, 30 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഡ്രൈവര്‍ മരണത്തിനു കീഴടങ്ങി
യാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നതിന് മുന്‍പ് സമയോചിതമായ ഇടപെടല്‍ നടത്തി 30 യാത്രക്കാരെ രക്ഷിച്ച് തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഡ്രൈവര്‍ മാതൃകയായി. അറപ്പാളയം -കൊടൈക്കനാല്‍ റൂട്ടില്‍ ഓടുന്ന ബസിന്റെ ഡ്രൈവറാണ് ജീവന്‍ നഷ്ടപ്പെടുന്നതിന് മുന്‍പ് യാത്രക്കാരെ സുരക്ഷിതരാക്കിയത്. 44 വയസുള്ള എം അറുമുഖമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മധുരയ്ക്ക് സമീപമാണ് സംഭവം. അറപ്പാളയത്ത് നിന്ന് രാവിലെ 6.20ന് പുറപ്പെട്ട ബസ് അഞ്ചുമിനിറ്റ് കഴിഞ്ഞ് ഗുരു തിയറ്ററിന് മുന്‍പില്‍ …
Read More »‘രാജ്യം കരയുമ്ബോള്‍ പൊട്ടിച്ചിരിക്കുന്ന സ്ലീപ്പര്‍ സെല്ലുകള്‍!’ റാവത്തിന്റെ മരണം ആഘോഷിച്ച മലയാളികളുള്‍പ്പെടെ നിരീക്ഷണത്തില്‍…
വ്യോമസേന ഹെലി കോപ്റ്റര്‍ തകര്‍ന്ന് വീണു ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ഉള്‍പ്പെടെ 13 പേര്‍ മരിച്ച സംഭവം രാജ്യത്തെയാകെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകടത്തിന്റെയും അദ്ദേഹത്തിന്റെ മരണത്തിന്റെയും ന്യൂസുകള്‍ക്കടിയില്‍ വിദ്വേഷ കമന്റുകളും ആഹ്ലാദ പ്രകടനങ്ങളുമാണ് ചിലര്‍ നടത്തുന്നത്. ഇതിന്റെ സ്ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ പലരും ഇത് മുക്കുകയും ചെയ്തു. കേരളത്തിലെ ന്യൂസുകള്‍ക്കടിയില്‍ വരെ ഇത്തരം ആഹ്ലാദ പ്രകടനങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ വിവാദമായതോടെ പലരും കമന്റുകള്‍ …
Read More »ഐതിഹാസിക വിജയം, കര്‍ഷക സമരം അവസാനിപ്പിക്കുന്നു, രണ്ട് ദിവസത്തിനകം കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങും
ഒരു വര്‍ഷത്തിലേറെയായി തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കാന്‍ തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെ സമര സമിതി മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാനുളള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.
Read More »