Breaking News

National

പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ രാത്രി വിളിപ്പിച്ചു; 17 വിദ്യാര്‍ഥിനികളെ സ്‌കൂളില്‍ പീഡിപ്പിച്ചു

പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെന്ന പേരില്‍ വിദ്യാര്‍ഥിനികളെ രാത്രി സ്‌കൂളിലേക്ക് വിളിപ്പിച്ച്‌ ക്രൂരമായി പീഡിപ്പിച്ചു. രണ്ട് സ്‌കൂളിലെ മാനേജര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ എംഎല്‍എയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്. ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ മാത്രമാണ് സ്വകാര്യ സ്‌കൂള്‍ മാനേജര്‍ വിളിപ്പിച്ചത്. ഇവര്‍ പഠിക്കുന്ന സ്‌കൂളിലേക്കല്ല, മറ്റൊരു സ്വകാര്യ സ്‌കൂളിലേക്കാണ് വിളിപ്പിച്ചത്. …

Read More »

അവിഹിത ഗര്‍ഭം പുറത്തറിയരുത്; പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഫ്‌ളഷ് ടാങ്കില്‍ മുക്കി കൊന്ന് 23കാരിയുടെ ക്രൂരത; ദാരുണ സംഭവം പുരത്തറിഞ്ഞത് ആശുപത്രി ശുചിമുറിയിലെ ഫ്‌ളഷ് ടാങ്ക് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്നു നോക്കിയപ്പോൾ…

ആശുപത്രി ശുചിമുറിയിലെ ഫ്‌ളഷ് ടാങ്ക് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്നു നോക്കിയ ജീവനക്കാരി കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം. പ്രസവിച്ചയുടനെ കുഞ്ഞിനെ ടാങ്കില്‍ മുക്കി കൊന്ന 23കാരിയായ അമ്മ അറസ്റ്റില്‍. അവിഹിത ഗര്‍ഭം പുറത്തറിയാതിരിക്കാനാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്‌. തമിഴ്നാട് തഞ്ചാവൂരില്‍ ബുഡാലൂര്‍ സ്വദേശിനിയായ പ്രിയദര്‍ശിനി ആണ് അറസ്റ്റിലായത്. സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ച പ്രിയദര്‍ശിനി, ഇക്കാര്യം പുറത്തറിയുന്നതു നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വച്ചു. പ്രസവമടുത്തതോടെ കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്നു പറഞ്ഞ് തഞ്ചാവൂര്‍ …

Read More »

രാജ്യത്ത് വര്‍ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു; മാതൃക പോര്‍ചുഗലിലെ നിയമനിര്‍മാണം

രാജ്യത്ത് വര്‍ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു. ഇതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചു. കോവിഡാനന്തര സാഹചര്യത്തില്‍ വര്‍ക് ഫ്രം ഹോം തൊഴില്‍ രീതിയായി മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ജീവനക്കാരുടെ തൊഴില്‍സമയം കൃത്യമായി നിശ്ചയിക്കും. ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയ്ക്കുവരുന്ന ചിലവിന് വ്യവസ്ഥയുണ്ടാകും. വര്‍ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാനാണ് കേന്ദ്രസര്‍കാര്‍ നീക്കം. പോര്‍ചുഗലിലെ നിയമനിര്‍മാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. ജോലി സമയത്തിന് ശേഷം ജീവനക്കാര്‍ക്ക് മെസേജ് അയക്കുന്നത് …

Read More »

പ്ര​ണ​യ വി​വാ​ഹത്തില്‍ കൊടും പക ; യു​വ​തി​യെ കൊലപ്പെടുത്തി തലയറുത്ത് സഹോദരന്‍ ; അ​മ്മയും പ്രതി…

പ്ര​ണ​യവിവാഹത്തെ തുടര്‍ന്ന് യു​വ​തി​യെ അ​മ്മ​യും സ​ഹോ​ദ​ര​നും ചേർന്ന് കൊ​ല​പ്പെ​ടു​ത്തി. 19​ കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ 17 കാ​ര​നാ​യ സ​ഹോ​ദ​ര​നെ​യും അ​മ്മ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദ് ജി​ല്ല​യി​ലാ​ണ് ഞെട്ടിക്കുന്ന സം​ഭ​വം. കഴിഞ്ഞ ജൂ​ണി​ലാ​ണ് 19​ കാ​രി ഇ​ഷ്ട​പ്പെ​ട്ട യു​വാ​വി​നൊ​പ്പം ജീ​വി​ക്കാ​ന്‍ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​ത്. വീ​ട്ടു​കാ​ര്‍​ക്ക് ഈ ​ബ​ന്ധ​ത്തോ​ട് കടുത്ത വി​യോ​ജി​പ്പു​ണ്ടാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ് ആ​റ് മാ​സം പി​ന്നി​ട്ടി​രു​ന്നെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ക്ക് വൈരാഗ്യം മാറിയില്ല . ഞാ​യ​റാ​ഴ്ച …

Read More »

ഗുജറാത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാമത്തെ കേസ്..

ഗുജറാത്തിലെ ജാംനഗറില്‍ കൊറോണവൈറസ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സിംബാബ്‌വെയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മൂന്നാമത്തെ ഒമിക്രോണ്‍ കേസാണ് ഗുജറാത്തില്‍ സ്ഥിരീകരിച്ചത്. ജാംനഗര്‍ സ്വദേശിയായ 72കാരനിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ സാമ്ബിള്‍ ജിനോം സീക്വന്‍സിംഗിന് അയക്കുകയായിരുന്നു. ഇദ്ദേഹം താമസിച്ച സ്ഥലം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, ഇദ്ദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മറ്റ് രണ്ട് …

Read More »

ജവാദ് ചുഴലിക്കാറ്റ് : ആന്ധ്ര-ഒഡിഷ തീരത്ത് ജാഗ്രത നിര്‍ദേശം; റെഡ് അലേർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്ര-ഒഡീഷ തീരത്തെത്തുമെന്ന് മുന്നറിയിപ്പ്. വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌ ഉച്ചയ്ക്ക് ശേഷം കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര തൊടുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. വടക്കന്‍ ആന്ധ്ര തീരങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ മഴ ശക്തമാണ്. വരും മണിക്കൂറുകളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രതാ നിര്‍ദ്ദേശം വന്നിതിനു പിന്നാലെ …

Read More »

ആ ‘പണി’ ദേ ഇവിടെയും; പൊറോട്ടയും ദോശയും 100 വീതം, 30 മുട്ടക്കറി, 25 ചായ: കോൾ വരുമ്പോൾ കോളടിച്ചെന്ന് കരുതണ്ട……

ഈസ്റ്റ്∙ ചേട്ടാ… പൊറോട്ടയും ദോശയും 100 വീതം, മുട്ടക്കറി 30, 25 ചായ, നാളെ രാവിലെ കിട്ടണം പട്ടാള ക്യാംപിലേക്കാ.. ഇങ്ങനെ ഒരു കോൾ വന്നാൽ കോളടിച്ചു എന്നു കരുതി ഭക്ഷണം ഒരുക്കി കാത്തിരിക്കാൻ വരട്ടെ. അവർ അടുത്തതായി ‘ഓർഡർ’ ചെയ്യുന്നത് നിങ്ങളുടെ എടിഎം കാർഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാകും. ഓർഡർ അനുസരിച്ച് ഉണ്ടാക്കിയ ഭക്ഷണം കളയേണ്ടി വന്നവെങ്കിലും പെരുവന്താനത്തെ അറഫ ഹോട്ടൽ ഉടമ ഇബ്രാഹിംകുട്ടി തട്ടിപ്പിൽനിന്നു രക്ഷപ്പെട്ട് പൊലീസിൽ …

Read More »

രാജ്യത്തെ എറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത15 ജില്ലയില്‍ 4 ജില്ല കേരളത്തില്‍…

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്ചെയ്ത 15 ജില്ലകളില്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള രാജ്യത്തെ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറാം മുന്നില്‍ തന്നെ. മിസോറാമിലെ ഐസ്വാള്‍,ചമ്ബായി,ലോങ്ട്ലായ്ലു,മമിത്,ഹ്നഹ്തിയാല്‍ സിയാഹ,സെയ്ച്വല്‍,സെര്‍ച്ചിപ്പ് എന്നിവിടങ്ങളിലും അരുണാചല്‍ പ്രദേശില്‍ സിയാങ് അപ്പര്‍,സുബന്‍സിരി എന്നിവിടങ്ങളിലുമാണ് ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക്. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലുടനീളമുള്ള മിക്ക സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട COVID-19 കേസുകളുടെ എണ്ണം നിലവില്‍ ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും, …

Read More »

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതി മൂന്ന് മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തി; ഒടുവിൽ കൊല്ലപ്പെട്ടു…

ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതി ദാരുണമായി കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ കടപ്പ പുലിവെണ്ടുലയില്‍ അനന്തപുര സ്വദേശി റിസ്വാനയാണ് കൊല്ലപ്പെട്ടത്. കാമുകനായിരുന്ന ഹര്‍ഷവര്‍ധനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിന് മുമ്ബ് ഹര്‍ഷവര്‍ധനുമായി റിസ്വാന പ്രണയത്തിലായിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം മുന്‍പ് പ്രണയം ഉപേക്ഷിച്ച്‌ കടപ്പ സ്വദേശിയായ യുവാവിനെ റിസ്വാന വിവാഹം കഴിച്ചു. ദമ്ബതിമാര്‍ക്ക് രണ്ടുമക്കളുമുണ്ട്. ഒരുവര്‍ഷം മുമ്ബ് ഇവര്‍ പുലിവെണ്ടുലയിലേക്ക് താമസം മാറിയിരുന്നു. അടുത്തിടെ വീണ്ടും റിസ്വാന ഹര്‍ഷവര്‍ധനുമായി പ്രണയത്തിലായി. തുടര്‍ന്ന് …

Read More »

പതിനാലുകാരനെ പല തവണ ലൈംഗികമായി പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി പണവും സ്വര്‍ണവും കവര്‍ന്നു: യുവതിക്കെതിരെ പോക്സോ

പതിനാലുകാരനെ പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ്. ബെംഗളൂരു സ്വദേശിയായ യുവതി ആണ് തന്റെ അനന്തരവനും ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ കുട്ടിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചത്. ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ ആണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചിരിക്കുന്നത്. ആരോപണവിധേയയായ സ്ത്രീ ആണ്‍കുട്ടിയെ ആരുമറിയാതെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. യുവതിയുടെ മുന്‍ഭര്‍ത്താവാണ് ഇതിന് …

Read More »