കനത്ത മഴയില്‍ വീട് തകര്‍ന്നു വീണ് നാലു കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. നാലു കുട്ടികളും അഞ്ച് സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും …
Read More »ഐപിഒ: വന്‍കിട നിക്ഷേപകര്‍ക്ക് ഉടനടി ഓഹരികള്‍ വില്‍ക്കാന്‍ കഴിയില്ല, സെബി ഡ്രാഫ്റ്റ് പുറത്തിറക്കി…
ചെറുകിട നിക്ഷേപകരുടെ വര്‍ദ്ധിച്ചുവരുന്ന വിപണി വിഹിതവും കുത്തനെയുള്ള ചാഞ്ചാട്ടവും കണക്കിലെടുത്ത്, മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കര്‍ശന നിയമങ്ങളുടെ കരട് പുറത്തിറക്കി. ഇതനുസരിച്ച്, പ്രാഥമിക പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും വന്‍കിട, സ്ഥാപന നിക്ഷേപകരെ പെട്ടെന്ന് പിന്‍വലിക്കാനും ചാഞ്ചാട്ടം നടത്താനും അനുവദിക്കില്ല. നവംബര്‍ 30നകം കരട് നിര്‍ദേശത്തില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ഇതനുസരിച്ച്, ഐപിഒയില്‍ നിന്ന് പണം സ്വരൂപിക്കുന്ന കമ്ബനികള്‍ മുഴുവന്‍ തുകയും …
Read More »ആന്ധ്രയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ; വാഹനങ്ങളും വളര്‍ത്തുമൃഗങ്ങളും ഒഴുക്കില്‍പ്പെട്ടു…
ആന്ധ്രാപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തേത്തുടര്‍ന്നാണ് പേമാരി രൂക്ഷമായത്. കനത്ത മഴയേത്തുടര്‍ന്ന് കടപ്പയില്‍ ചേയോരു നദി കരകവിഞ്ഞു. വെള്ളപ്പൊക്കത്തില്‍ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. അതെ സമയം തിരുപ്പതിയില്‍ പ്രളയസമാന സാഹചര്യമായിരുന്നുവെങ്കിലും മഴ കുറഞ്ഞതോടെ തിരുപ്പതി തിരുമല ക്ഷേത്രത്തിന് സമീപത്തെ ഒരു റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മഴ ശക്തമായതോടെ തിരുപ്പതിയില്‍ നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ കുടുങ്ങിയിരുന്നു. മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തിയാണ് അധികൃതര്‍ ശ്രീ വെങ്കിടേശ്വര …
Read More »വിദ്യാർത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചതല്ല, സ്വമേധയാ പിടിച്ചതാണ്; വിദ്യാർത്ഥിക്കെതിരെ ജാമ്യമില്ലാ കേസ്…
കാസർകോട് ഗവ. കോളജിൽ വിദ്യാർത്ഥിയെ കൊണ്ട് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന ആരോപണത്തിൽ വഴിത്തിരിവ്. വിദ്യാർത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചതല്ലെന്നും അവർ സ്വമേധയ പിടിപ്പിച്ചതാണെന്നുമാണ് പ്രിൻസിപ്പൽ സംഭവത്തിൽ മറുപടി പറഞ്ഞത്. സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് കൊടുത്തു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിക്കെതിരെയാണ് കേസ് കൊടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 18 ആയിരുന്നു സംഭവങ്ങളുടെ തുടക്കം. കോളജിൽ നിന്നും വിദ്യാർത്ഥിയെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്നാണ് ആരോപണം. …
Read More »അധ്യാപകന്റെ ബലാത്‌സംഗത്തിന് ഇരയായ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; 48 യുട്യൂബര്‍മാര്‍ കുടുങ്ങി
കോയമ്ബത്തൂരില്‍ അധ്യാപകന്‍ നിരന്തരം ബലാത്‌സംഗത്തിന് ഇരയാക്കിയതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയ 48 യുട്യൂബര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോയമ്ബത്തൂര്‍ ആര്‍.എസ് പുരം പൊലീസാണു പോക്സോ വകുപ്പ് ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തത്. അതേ സമയം പെണ്‍കുട്ടിക്കു നീതി ആവശ്യപ്പെട്ടു നഗരത്തില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവരും കേസുകളില്‍ പ്രതികളായിട്ടുണ്ട്. സ്പെഷ്യല്‍ ക്ലാസിനെന്ന വ്യാജേന വിളിച്ചു വരുത്തി അധ്യാപകന്‍ ബലാല്‍സംഗം ചെയ്തതിന്റെ ആഘാതത്തില്‍ നഗരത്തിലെ പ്രമുഖ സ്വകാര്യ …
Read More »പൂച്ചകള്‍ നല്‍കിയ സൂചന രക്ഷിച്ചത് ചോരക്കുഞ്ഞിന്റെ ജീവന്‍; അഴുക്കുചാലില്‍ നിന്നും പൂച്ചകള്‍ കൂട്ടമായി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട് പൊലിസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് തുണിയില്‍ പൊതിഞ്ഞ പിഞ്ചുകുഞ്ഞിനെ…
മുംബൈയിലെ പന്ത്നഗറില്‍ പൂച്ചകള്‍ നല്‍കിയ സൂചന രക്ഷിച്ചത് ചോരക്കുഞ്ഞിന്റെ ജീവനാണ്. അഴുക്കുചാലില്‍ നിന്നും പൂച്ചകള്‍ കൂട്ടമായി കരയുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് ജനങ്ങള്‍ പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസില്‍ എത്തി പരിശോധിച്ചപ്പോള്‍ കണ്ടത് തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെയാണ്. മുംബൈ പൊലീസിന്റെ നിര്‍ഭയ സ്ക്വാഡ് അംഗങ്ങള്‍ നഗരത്തില്‍ പതിവ് പരിശോധനയ്ക്ക് ഇറങ്ങുമ്ബോഴാണ് ഇത്തരത്തിലൊരു വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുമ്ബോഴാണ് ചോരക്കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് അഴുക്കുചാലില്‍ തള്ളിയ നിലയില്‍ കാണുന്നത്. …
Read More »മുല്ലപ്പെരിയാര്‍: പുതിയ ഡാമിന്റെ സാധ്യതാ പഠനസമിതിയില്‍ തമിഴ്‌നാടിന്റെ അംഗങ്ങളും വേണമെന്ന് കേരളം…
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ സാധ്യതാ പഠന സമിതിയില്‍ തമിഴ്‌നാടിന്റെ അംഗങ്ങളും വേണമെന്ന് കേരളം. ഈ ആവശ്യമുന്നയിച്ച് ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി കത്ത് അയച്ചു. മരം മുറിക്കാനുള്ള വിവാദ ഉത്തരവിന് അനുവാദം നല്‍കിയ യോഗത്തിന്റെ അടുത്തദിവസമാണ് ഈ കത്തയച്ചിരിക്കുന്നതെന്ന് സ്വകാര്യ ചാനല്‍ റിപോര്‍ട്ട് ചെയ്തു. നവംബര്‍ ഒന്നിനു ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് മരങ്ങള്‍ മുറിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ …
Read More »ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യത…
ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദം ആയി. തീവ്ര ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീവ്ര ന്യൂനമര്‍ദം നിലവില്‍ ചെന്നൈക്ക് 310 കി.മി തെക്ക് കിഴക്കായും, പുതുച്ചേരിക്ക് 290 കി.മി. കിഴക്ക്-തെക്കു കിഴക്കായും, കാരൈക്കലിന് 270 കി.മി കിഴക്കു വടക്ക് കിഴക്കായുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറ് വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ചെന്നൈക്ക് …
Read More »‘മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച സ്ത്രീ വിടാതെ പിന്തുടരുന്നു’; പ്രേതഭീതി; പൊലീസുകാരന്‍ ജീവനൊടുക്കി…
പ്രേതഭീതിയില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കള്ളക്കുറുശ്ശി ജില്ലയില്‍ പെരുമ്ബാക്കത്താണ് 33കാരനായ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തത്. പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഭാര്യ വിഷ്ണുപ്രിയയും മക്കളും അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പ്രഭാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ സമീത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. …
Read More »പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്‌ന’ പുരസ്ക്കാരം…
കന്നട നടന്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗളൂരു പാലസ് മൈതാനിയില്‍ ചൊവ്വാഴ്ച നടന്ന’പുനീത് നമന’ അനുസ്മരണ ചടങ്ങിലായിരുന്നു പ്രഖ്യാപനം. പിന്നീട് ട്വിറ്ററിലൂടെയും ബൊമ്മെ ഇക്കാര്യം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ നിരവധി ആരാധകരും രാഷ്ട്രിയ പ്രവര്‍ത്തകരും സിനിമാ താരങ്ങളും പങ്കെടുത്തിരുന്നു. …
Read More »