ഒരേ സമയം നാല് കാമുകിമാരുണ്ടായിരുന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. രഹസ്യമായി തുടര്‍ന്നിരുന്ന നാല് പ്രണയ ബന്ധങ്ങളും കാമുകിമാര്‍ തമ്മില്‍ അറിയുകയും ഇയാളെ ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് സുബമോയ്കര്‍ എന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുച്ഛ് ബിഹാറിലെ മതബംഗയിലെ ജോര്‍പത്കി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ ഒരു പ്രദേശിക മെഡിക്കല്‍ സ്റ്റോറിലായിരുന്നു സുബമോയ്കര്‍ എന്ന യുവാവ് ജോലി ചെയ്ത് വന്നിരുന്നത്. ഇവിടെ വച്ച് പരിചയപ്പെട്ടതാണ് ഇയാള്‍ യുവതികളെ, പിന്നീട് ഇവരുമായി അടുപ്പത്തിലായി. …
Read More »ലക്ഷങ്ങള്‍ നിറച്ച ബാഗ് അയല്‍വാസിയുടെ ടെറസിലേക്കെറിഞ്ഞു ; വിജിലന്‍സ് റെയ്‌ഡില്‍ കുടുങ്ങി എന്‍ജിനീയര്‍…
20 ലക്ഷത്തോളം രൂപയടങ്ങിയ ബാഗ് അയല്‍വാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞ് സര്‍ക്കാര്‍ എന്‍ജിനീയര്‍. ഒഡീഷയിലെ പൊലീസ് ഹൗസിങ് ആന്‍ഡ് വെല്‍ഫെയര്‍ കോര്‍പറേഷന്‍റെ ഡെപ്യൂട്ടി മാനേജറാണ് പണം നിറച്ച ബാഗ് എറിഞ്ഞത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതോടെ അനധികൃതമായ പണം എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തനായ പ്രതാപ് കുമാര്‍ രക്ഷപ്പെടാനായി പണം ബാഗില്‍ നിറച്ച് അയല്‍പക്കത്തെ ടെറസിലേക്ക് വലിച്ചെറിയുകയായിരുന്നു. ഈ പണം വിജിലന്‍സ് പിടിച്ചെടുത്തു. വിജിലന്‍സിനെ കബളിപ്പിക്കുന്നതില്‍ ഇയാൾ പരാജയപ്പെടുകയായിരുന്നു . ഇയാളുടെ വീട്ടില്‍ നടത്തിയ …
Read More »പ്രീ വെഡ്ഡിങ് ഷൂട്ടിങ്ങിനിടെ ഡാം തുറന്നു; പ്രതിശ്രുത വധൂവരന്‍മാന്‍ പാറയില്‍ കുടുങ്ങി…
മൂന്നുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ പ്രതിശ്രുത വധൂവരന്‍മാരെ രക്ഷപ്പെടുത്തി. ഇവര്‍ക്കൊപ്പം മറ്റു രണ്ടുപേരും പാറയില്‍ കുടുങ്ങിയിരുന്നു. രാജസ്ഥാനിലാണ് സംഭവം. ചിത്തോര്‍ഗഡിലെ ചുലിയ വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു ഫോട്ടോഷൂട്ട്. ഫോട്ടോഷൂട്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം അധികാരികള്‍ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍ പാറയുടെ മുകളില്‍നിന്ന് മാറിയെങ്കിലും അദ്ദേഹത്തിന്റെ കാമറ വെള്ളത്തില്‍ നഷ്ടമായി. ചൊവ്വാഴ്ച രാവിലെയാണ് റാണ പ്രതാപ് സാഗര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതെന്ന് എസ്.എച്ച്.ഒ രാജാറാം ഗുര്‍ജാര്‍ …
Read More »ജയ് ഭീമിലെ യഥാര്‍ത്ഥ ‘സെങ്കിനി’ ദുരിതക്കയത്തില്‍; വീട് വെച്ച് കൊടുക്കുമെന്ന് ഉറപ്പ് നല്‍കി രാഘവ ലോറന്‍സ്
സൂര്യ നായകനായി എത്തിയ ജയ് ഭീം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പറഞ്ഞിരിക്കുന്നത്. ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ് ചിത്രത്തിന് പ്രചോദനമായത്. ചിത്രം പുറത്തെത്തിയതിന് പിന്നാലെ ആ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിയും അവരുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ രാജാക്കണ്ണിന്റെ കുടുംബത്തിനും പാര്‍വതിക്കും സഹായവുമായി നടന്‍ രാഘവ ലോറന്‍സ് രംഗത്തെത്തിയിരിക്കുകയാണ്. …
Read More »പുനീതിന്‍റെ മരണം ചികിത്സാപിഴവെന്ന് ആരോപണം; ഡോക്ടര്‍ക്ക് ഭീഷണി…
കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് പ്രചരണം. പുനീതിന്റെ കുടുംബ ഡോക്ടര്‍ രമണ റാവുവിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഒക്‌ടോബര്‍ 29ന് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടനെ രമണ റാവുവിന്റെ ക്ലിനിക്കിലായിരുന്നു ആദ്യം എത്തിച്ചത്. പുനീതിന് എന്താണ് സംഭവിച്ചതെന്നു പറയാന്‍ സാധിക്കില്ലെന്നായിരുന്നു മരണത്തിനു പിന്നാലെ രമണ റാവുവിന്റെ വിശദീകരണം. വളരെ ക്ഷീണം തോന്നുന്നുവെന്നാണ് പുനീത് പറഞ്ഞത്. അപ്പുവില്‍ നിന്ന് ഇത്തരം ഒരുവാക്ക് താന്‍ കേട്ടിട്ടില്ലെന്നും …
Read More »വിജയ് സേതുപതിയെ ചവിട്ടിയാല്‍ 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി..
നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി. നടനെ ഒരു തവണ ചവിട്ടിയാല്‍ 1,001 രൂപ നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്ബത്ത് പറഞ്ഞു. വിജയ് സ്വാതന്ത്ര്യസമര സേനാനി മുത്തുരാമലിംഗ തേവരെ അപമാനച്ചെന്ന് ആരോപിച്ചാണ് നടനെതിരെ സംഘടന രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് വിജയ് സേതുപതിക്കെതിരെ ആക്രമണം നടന്നിരുന്നു. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കം …
Read More »വാട്സ്‌ആപ്പില്‍ ‘ഗുഡ് മോണിങ്’ മെസേജ് അയച്ചയാളെ കാണാന്‍ പോയി; അമ്ബതുകാരന് നഷ്ടമായത് 5 ലക്ഷം രൂപ…
വാട്സ്‌ആപ്പില്‍ സ്ഥിരമായി ഗുഡ്മോണിങ് മെസേജ് അയച്ചയാളെ കാണാന്‍ പോയ മധ്യവയസ്കന് നഷ്ടമായത് അഞ്ച് ലക്ഷത്തോളം രൂപ. ബെംഗളുരുവിലാണ് സംഭവം. ബെംഗളുരു ഗോവിന്ദപുരം പൊലീസ് സ്റ്റേഷനില്‍ അമ്ബതുകാരനാണ് പരാതി നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ക്ക് ഒരു നമ്ബരില്‍ നിന്ന് പതിവായി ഗുഡ് മോണിങ് മെസേജ് ലഭിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ഒരു സ്ത്രീയുടെ പേരിലായിരുന്നു മെസേജുകള്‍ വന്നിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് നേരിട്ട് കാണാമെന്ന് ഈ നമ്ബരില്‍ നിന്ന് മെസേജ് വന്നു. …
Read More »24കാരിയുടെ മൃതദേഹം, വിവാഹം കഴിഞ്ഞിട്ട് നാളുകള്‍ മാത്രം: കൊലപാതകം ഭര്‍ത്താവ് രാത്രിജോലിക്ക് പോയപ്പോള്‍…
നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. 24കാരിയെ മഹാരാഷ്ട്രയില്‍ പാല്‍ഘര്‍ വിരാറിലെ ഫ്‌ളാറ്റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് സംഭവം. ഒക്ടോബര്‍ 24നായിരുന്നു യുവതിയുടെ വിവാഹം നടന്നത്. തലേദിവസം രാത്രി ഭര്‍ത്താവ് നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ പോയ സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഫ്‌ലാറ്റിലെ മൂന്നാമത്തെ നിലയിലാണ് സംഭവം നടന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞു രാവിലെ ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈയിലെ ഞരമ്ബ് മുറിച്ചനിലയിലായിരുന്നുവെന്ന് പൊലീസ് …
Read More »‘വീണ്ടും ആശങ്ക’; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി…
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നുള്ള തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നതിന് തമിഴ്നാടിനു മേല്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം. ബേബി ഡാമിന്‍റെ ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം. ജലനിരപ്പ് 136 അടിയിലെത്തുമ്ബോള്‍ തന്നെ പെരിയാര്‍ തീരത്തെ ആളുകള്‍ ആശങ്കയിലാകും. ഓരോ തവണ ഷട്ടര്‍ തുറക്കുമ്ബോഴും സാധനങ്ങള്‍ കെട്ടിപ്പെറുക്കി …
Read More »കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ദിവസങ്ങളോളം പീഡിപ്പിച്ചു; എതിര്‍ത്തപ്പോള്‍ ക്രൂര മര്‍ദ്ദനവും വധ ഭീഷണിയും: 30കാരി ആത്മഹത്യ ചെയ്തു…
ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിങ് പാര്‍മറിനെതിരേ പൊലീസ് കേസെടുത്തു. പാര്‍മറിന്റെ കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ആണ് ഇയാള്‍ ദിവസങ്ങളോളം പീഡിപ്പിച്ചത്. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയു വധഭീഷണി മുഴക്കുകയും ചെയ്തു. ഇയാളുടെ കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ പ്രതി ദിവസങ്ങളോളം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കൃഷിയിടത്തില്‍ വെച്ച് ചൊവ്വാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. …
Read More »