സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,640 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 4455 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു. പവന് 120 രൂപയായിരുന്നു ഇന്നലെ കൂടിയത്. ഒക്ടോബര്‍ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണ വ്യാപാരം നടന്നത്. ഈ മാസം …
Read More »ഷാറൂഖ് ഖാന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ്; മയക്കുമരുന്ന് കേസില്‍ നടി അനന്യ പാണ്ഡെയും ചോദ്യം ചെയ്യും…
ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് വലിയ നീക്കവുമായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് കാന്റെ വസതിയായ മന്നതിന്റെ എന്‍സിബി റെയ്ഡ് നടത്തുകയാണ്. മകന്‍ ആര്യന്‍ ഖാന്‍ ആഡംബരക്കപ്പിലെ ലഹരിപ്പാര്‍ട്ടുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ആര്‍തര്‍ റോഡ് ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് പുതിയ നീക്കം. അതേസമയം, നടി അനന്യ പാണ്ഡെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ എന്‍സിബി നോട്ടീസ് നല്‍കി.
Read More »ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 54 ആയി; കൊല്ലപ്പെട്ടവരില്‍ നാല് വിനോദസഞ്ചാരികള്‍, രണ്ടു പേരെ കാണാനില്ല…
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി ഉയര്‍ന്നു. മരിച്ചവരില്‍ നാല് വിനോദസഞ്ചാരികളും ഉള്‍പെടുന്നു. സംഘത്തില്‍ പെട്ട രണ്ടു പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഹര്‍ഷില്‍ചിത് കുല്‍ ട്രെക്കിങ്ങിന് പോയ 17 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഉത്തരഖണ്ഡിന്റെയും ഹിമാചല്‍ പ്രദേശിന്റെയും ഉള്‍പ്രദേശത്ത് 17,000 അടി ഉയരമുള്ള ട്രെക്കിങ് മേഖലയാണ് ഹര്‍ഷില്‍ചിത് കുല്‍. കാണാതായവര്‍ക്ക് വേണ്ടി സംസ്ഥാന ദുരന്ത പ്രതികരണസേനയുടെ പ്രത്യേക സംഘം തെരച്ചില്‍ തുടരുകയാണ്. ഹെലികോപ്ടര്‍ ഉപയോഗിച്ച് വ്യോമനിരീക്ഷണം നടത്തുന്നതായും …
Read More »സെക്സ് ടൂറിസം: യാത്രകള്‍ക്ക് കൂടെ യുവതികള്‍ വരും, ഒടുവില്‍ പോലീസിന്റെ കെണിയിലായത് ഇങ്ങനെ…
മുംബൈയില്‍ സ്ത്രീകള്‍ നടത്തിയ സെക്‌സ് ടൂറിസം റാക്കറ്റ് പൊലീസ് കണ്ടെത്തി. റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു സ്ത്രീകളെയും ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകളെയും അറസ്റ്റ്‌ചെയ്തതായി ക്രൈംബ്രാഞ്ച് അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കെണിയൊരുക്കിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സംഘത്തെ പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കള്‍ എന്ന വ്യാജേന സംഘത്തെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് സങ്കേതങ്ങളിലേക്ക് കൂടെപ്പോവാന്‍ യുവതികളെ ഒരുക്കിക്കൊടുക്കുകയാണ് ഇവര്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏതു ടൂറിസ്റ്റ് കേന്ദ്രം …
Read More »മധ്യപ്രദേശില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു (വീഡിയോ)
മധ്യപ്രദേശില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടാവസ്ഥയില്‍ എത്തിയ സമയത്ത് തന്നെ പൈലറ്റ് സുരക്ഷാ ബട്ടണ്‍ അമര്‍ത്തി പുറത്തുകടന്നത് കൊണ്ട് രക്ഷപ്പെട്ടു. പൈലറ്റിന് പരിക്ക് പറ്റിയതായി പൊലീസ് അറിയിച്ചു. മധ്യപ്രദേശ് ഭിണ്ടില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് സൈനിക വിമാനം തകര്‍ന്നുവീണത്. വിമാനത്തിന്റെ ഭാഗങ്ങള്‍ ചിതറികിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവസ്ഥലത്തിന് ചുറ്റും പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. പരിശീലനത്തിന് ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യഥാസമയം സുരക്ഷാബട്ടണ്‍ അമര്‍ത്തി പാരച്യൂട്ടില്‍ …
Read More »നബിദിന റാലിക്കിടെ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം; മൂന്നു പേര്‍ അറസ്റ്റില്‍; ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
നബിദിന റാലിക്കിടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചതിന് മൂന്ന് പേര്‍ അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം. പ്രതികള്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മുഹമ്മദ് സഫര്‍, സമീര്‍ അലി, അലി റാസ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് വിദഗ്ധരെക്കൊണ്ട് പൊലീസ് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിപ്പിച്ചിരുന്നു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ …
Read More »പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന അവകാശവാദം; വി.കെ. ശശികലക്കെതിരെ പരാതി നല്‍കി എ.ഐ.എ.ഡി.എം.കെ…
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴി വി.കെ. ശശികലക്കെതിരെ പരാതി നല്‍കി എ.ഐ.എ.ഡി.എം.കെ. നാലുവര്‍ഷം മുമ്ബ് താല്‍കാലിക ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ശശികലയെ മാറ്റിയതാണെന്നും എന്നാല്‍ ഇപ്പോഴും ജനറല്‍ സെക്രട്ടറിയാണെന്ന് അവകാശപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. പാര്‍ട്ടി ഓര്‍ഗനൈസേഷനല്‍ സെക്രട്ടറി ഡി. ജയകുമാറാണ് മാമ്ബളം പൊലീസില്‍ പരാതി നല്‍കിയത്. ഒക്ടോബര്‍ 17ന് ശശികല അണ്ണാ ഡി.എം.കെയുടെ കൊടി വെച്ച കാറിലെത്തി എം.ജി.ആര്‍, ജയലളിത സമാധികളില്‍ ആദരാജ്ഞലിയര്‍പിക്കുകയും പാര്‍ട്ടി സുവര്‍ണ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് …
Read More »തേനിയില്‍ ശൈശവ വിവാഹം; 10 വയസ്സുകാരിയെ വിവാഹം കഴിച്ച വരനടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്…
തേനി ജില്ലയില്‍ ശൈശവ വിവാഹം നടത്തിയ സംഭവത്തില്‍ വരന് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ഗൂഡല്ലൂര്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഗൂഡല്ലൂര്‍ സ്വദേശി വിജയ് (24), ഇയാളുടെ മാതാപിതാക്കള്‍, പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രതികള്‍ എല്ലാവരും ഒളിവിലാണ്. ഒരു വര്‍ഷം മുമ്ബാണ് 10 വയസ്സുകാരിയെ വിജയ് വിവാഹം കഴിച്ചത്. സംഭവം സംബന്ധിച്ച് അടുത്തിടെ പൊലീസിന് പരാതി ലഭിച്ചതോടെയാണ് ബന്ധുക്കള്‍ക്കും വരനുമെതിരെ കേസെടുത്തത്.വിവാഹം നടത്തിക്കൊടുത്ത മറ്റുള്ളവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് …
Read More »നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്ലേ സ്കൂള്‍ അധ്യാപകന് പത്തു വര്‍ഷം തടവ്…
നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ പ്ലേ സ്കൂളിലെ അധ്യാപകനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി മദ്രാസ് ഹൈകോടതി റദ്ദാക്കി. പ്രതിക്ക് പത്തു വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. പുതുച്ചേരി പ്ലേ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഏര്‍ലം പെരേരയെയാണ് ശിക്ഷിച്ചത്. ഇരയായ കുട്ടിക്ക് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് 2020 ഒക്ടോബര്‍ ആറിന് കീഴ്കോടതി പ്രതിയെ വെറുതെവിട്ടത്.
Read More »ഭര്‍ത്താവുമായി അകന്ന് കഴിയുന്നതിനിടെ പ്രണയം; യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി…
മറ്റൊരാളുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍, വിവാഹിതയായ മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. രാമനാഥപുരം ജില്ലയിലെ പരമകുടിയിലാണ്സം ഭവം. നണ്ടുപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന തെന്നരശ്- അമൃതവല്ലി ദമ്ബതിമാരുടെ മകള്‍ കൗസല്യയാണ് (23) കൊല്ലപ്പെട്ടത്. തെന്നരശിനെയും അമൃതവല്ലിയെയും എമനേശ്വരം പൊലീസ് അറസ്റ്റുചെയ്തു. നാലുവര്‍ഷം മുന്‍പായിരുന്നു കൗസല്യയുടെ വിവാഹം. കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍തൃഗൃഹംവിട്ട യുവതി നാലുമാസമായി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടയില്‍ ഗ്രാമത്തില്‍ത്തന്നെയുള്ള അന്യജാതിക്കാരനായ ഒരു യുവാവുമായി അടുപ്പത്തിലായി. ഇതറിഞ്ഞ തെന്നരശും അമൃതവല്ലിയും മകളെ ശാസിക്കുകയും ഭര്‍ത്താവിനോടൊപ്പം പോകാന്‍ ആവശ്യപ്പെടുകയും …
Read More »