Breaking News

News22.in

പൊലീസിലെ ആര്‍.എസ്.എസ് ഫ്രാക്ഷനാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദ്രോഹിക്കുന്നത് -കെ. മുരളീധരന്‍

സി.പി.എം-ബി.ജെ.പി ബന്ധം യു.ഡി.എഫ് നേരത്തെ സൂചിപ്പിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പൊലീസില്‍ ആര്‍.എസ്.എസ് വിഭാഗം എന്ന ആനി രാജയുടെ വിമര്‍ശനം ഇതിന് തെളിവാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് വാങ്ങിയാണ് എല്‍.ഡി.എഫ് വിജയിച്ചതെന്ന ആരോപണത്തിന് ആനിരാജയുടെ പ്രസ്താവന അടിവരയിടുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. പൊലീസിലെ ആര്‍.എസ്.എസ് ഫ്രാക്ഷനാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദ്രോഹിക്കുന്നത്. സംസ്ഥാനത്ത് ബാലപീഡനം നടത്താന്‍ നേതൃത്വം നല്‍കുന്നത് കേരളാ പൊലീസ് ആണെന്നും മുരളീധരന്‍ പറഞ്ഞു. കോവിഡ് പ്രതിരോധ …

Read More »

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം: ആറു ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായി തീര്‍ന്നു; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായി തീര്‍ന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇനി ബാക്കിയുള്ളത് 1.4 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ്. എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്‌സിനാണ് ബാക്കിയുള്ളത്. അതേസമയം എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ എപ്പോഴാണ് സംസ്ഥാനത്ത് എത്തുക എന്നത് …

Read More »

വാക്‌സിനുകളുടെ ഇടവേള നിശ്ചയിച്ചത് പഠനത്തിന്‍റെ അടിസ്ഥാനത്തില്‍: ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രം ഹൈകോടതിയില്‍

വാക്സിന്‍ ഡോസുകള്‍ക്ക് ഇടവേള നല്‍കുന്നതില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇളവ് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്സ് കമ്ബനി നല്‍കിയ ഹരജി ഹൈകോടതി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കോവിഷീല്‍ഡ് വാക്സിന്‍റെ ഇടവേള 84 ദിവസമായി നിശ്ചയിച്ചത് ശാസത്രീയ പഠനങ്ങളും വിദഗ്ധ അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ്. രാജ്യത്തിനകത്ത് ഈ ഇടവേളകളില്‍ മാറ്റം വരുത്താന്‍ കഴിയില്ല. വിദേശത്തേക്ക് അടിയന്തര യാത്ര ചെയ്യേണ്ടവര്‍ക്ക് മാത്രമാണ് ഇളവ് നല്‍കാന്‍ സാധിക്കുക. രാജ്യത്തിനകത്തെ തൊഴില്‍ മേഖലകളില്‍ അടക്കമുള്ളവര്‍ക്ക് …

Read More »

സുധാകരന്‍ തൂണുംചാരി നില്‍ക്കുന്നയാളല്ലെന്ന്‌ സതീശന്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വഴിയില്‍ തൂണുംചാരി നില്‍ക്കുന്നയാളല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനവാക്ക് സുധാകരനെന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്റിനെക്കുറിച്ചാണ്. സംഘടനാബോധം കൊണ്ടാണ് താനിത് പറയുന്നത്. മുമ്ബ് ആരും പറഞ്ഞിട്ടുണ്ടാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ സതീശന്‍ പറഞ്ഞു. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനം സംബന്ധിച്ച വിവാദത്തിന് ഗൗരവമില്ല. യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് രീതി എന്താണെന്ന് അറിയില്ല. അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നടപടി ഇവിടുത്തെ സംഘടനാ …

Read More »

50 കുട്ടികളില്‍ 40 പേരും മരിച്ചത് ഡെങ്കിപ്പനി ബാധിച്ച്‌; കേന്ദ്ര സംഘം യുപിയിലേക്ക്

ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ മരിച്ച 50 കുട്ടികളില്‍ 40 പേരും ഡങ്കിപ്പനി ബാധിച്ചാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്കയയ്ക്കുന്നു. ഡെങ്കിപ്പനിയുടെ ഗുരുതര വകഭേദമായ ഹമൊറാജിക് ഡെങ്കി ബാധിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുപിയിലെത്തന്നെ മഥുര, ആഗ്ര ജില്ലകളിലും നിരവധി കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളെ ബാധിച്ചത് വൈറല്‍ പനിയാണെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. രോഗബാധിതരില്‍ പലര്‍ക്കും മലേറിയ, ഡെങ്കി, വൈറല്‍പനി എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടിരുന്നു. ലോകാരോഗ്യസംഘടനയുടെ വിദഗ്ധരുടെ ഒരു സംഘം ഫിറോസാബാദിലെത്തി …

Read More »

ഫേസ്ബുക്കിലെ ഒറ്റ കമന്റില്‍ നിന്ന് ആഭരണമണിഞ്ഞ് പരസ്യത്തില്‍; വൈറലായി ധന്യ സോജന്‍

ഫേസ്ബുക്കില്‍ ഒരു പോസ്റ്റിന് താഴെ തന്റെ ആഗ്രഹം കമന്റായിട്ടതാണ് തൊടുപുഴ സ്വദേശിനി ധന്യ. പിന്നീട് ഈ ഇരുപതപകാരിയെ കണ്ടത് മലബാര്‍ ജ്വല്ലറിയുടെ പരസ്യ ചിത്രത്തിലാണ്. ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും കരീന കപൂറും അഭിനയിച്ച പരസ്യചിത്രത്തിന് താഴെയായിരുന്നു ധന്യയുടെ കമന്റ്. ‘ ഇതുപോലെ ആഭരണങ്ങള്‍ ധരിക്കാനും ഒരുപാട് ചിത്രങ്ങള്‍ എടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു ധന്യ സോജന്റെ കമന്റ്. ആ ആഗ്രഹം സാധിച്ചു നല്‍കാന്‍ കമന്റ് ശ്രദ്ധയില്‍പ്പെട്ട മലബാര്‍ ഗോള്‍ഡ് …

Read More »

വിവാഹ വേദിയില്‍ വധുവിന്റെ തല്ല് കിട്ടിയതോടെ വരന്‍ ‘നല്ലവനായി’; യുവതിയെ പ്രശംസിച്ച്‌ സോഷ്യല്‍ മീഡിയ

വിവാഹ വേദിയില്‍വച്ച്‌ വരനെ തല്ലുന്ന വധുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന്‍ പുകയില ചവച്ചതാണ് വധുവിനെ പ്രകോപിപ്പിച്ചത്. അടുത്തിരിക്കുന്ന ആരോടോ വരന്‍ പുകയില ചവച്ചതിനെപ്പറ്റി യുവതി ദേഷ്യപ്പെട്ട് സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് വരന് നേരെ തിരിഞ്ഞ് അയാളോടും ഇതേക്കുറിച്ച്‌ സംസാരിക്കുകയും തല്ലുകയും ചെയ്യുന്നു. പുകയില ദുശ്ശീലമാണെന്നും, അതൊരു വ്യക്തിയെ നശിപ്പിക്കുമെന്നുമാണ് യുവതി പറയുന്നത്. ഇതുകേട്ടയുടന്‍ യുവാവ് എഴുന്നേറ്റ് നിന്ന് പുകയില തുപ്പുകയും, ചടങ്ങിനെത്തിയ അതിത്ഥികള്‍ ചിരിക്കുകയുമാണ്. …

Read More »

യു​വാ​വ്​ ഒ​മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചി​ട്ട്​ 10 വ​ര്‍​ഷം; സ​ഹാ​യം കാ​ത്ത്​ ഭാ​ര്യ​യും ര​ണ്ട് പെ​ണ്‍​മ​ക്ക​ളും

10 വ​ര്‍​ഷം മു​മ്ബ് ഒ​മാ​നി​ല്‍ ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ്​ മ​രി​ച്ചി​ട്ടും ഇ​ന്‍​ഷു​റ​ന്‍​സ് ഉ​ള്‍​െ​പ്പ​ടെ ഒ​രു ധ​ന​സ​ഹാ​യ​വും ല​ഭി​ക്കാ​തെ ഭാ​ര്യ​യും സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ര​ണ്ട് പെ​ണ്‍​മ​ക്ക​ളും. ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യ​ട​ക്ക​മു​ള്ള​വ​രു​മാ​യി പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ടി​ട്ടും മ​റു​പ​ടി പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണി​വ​ര്‍. മ​റ്റം ന​മ്ബ​ഴി​ക്കാ​ട് തീ​െ​പ്പ​ട്ടി ക​മ്ബ​നി​ക്ക് സ​മീ​പ​ത്തെ പു​ലി​ക്കോ​ട്ടി​ല്‍ ഷി​ജു​വാ​ണ് 2011 മേ​യ് മൂ​ന്നി​ന് ഒ​മാ​നി​ലെ ബു​റാ​യ്മി​യി​ല്‍ റോ​ഡി​ല്‍ പോ​സ്​​റ്റ്​ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. സ്വ​കാ​ര്യ ക​മ്ബ​നി​യി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. 2010ല്‍ 35ാം …

Read More »

ബി എസ് എന്‍ എല്‍ വനിതാ ജീവനക്കാര്‍ ശ്രദ്ധിക്കുക; എപ്പോഴും മേലുദ്യോഗസ്ഥന്റെ നിരീക്ഷണത്തില്‍; മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി ട്രാക്ക് ചെയ്യുന്നു

കേരളത്തിലെ ബിഎസ്‌എന്‍എല്‍ ജീവനക്കാര്‍ കരുതിയിരിക്കുക. നിങ്ങളുടെ ഓരോ നീക്കവും മേലുദ്യോഗസ്ഥന്‍ കാണുന്നു. ഡ്യൂട്ടി സമയത്തുമാത്രമല്ല ഏതുസമയത്തും നിങ്ങള്‍ എവിടെ ആണെന്നത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് അറിയാനുള്ള സംവിധാനം ബിഎസ്‌എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുളള എല്ലാവരേയും 24 മണിക്കൂറും ട്രാക്ക് ചെയ്യാന്‍ ഇതുമൂലം സാധിക്കും. ജീവനക്കാരുടെ ഹാജര്‍ കൃത്യമായി രേഖപ്പെടുത്താന്‍ എന്ന നിലയിലാണ് പുതിയ പരിഷ്‌ക്കാരം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ …

Read More »

അധ്യാപകര്‍ക്കുളള സ്‌പെഷ്യല്‍ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് തുടങ്ങി

വയനാട് ജില്ലയിലെ എല്ലാ അധ്യാപക, അനധ്യാപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവിന് തുടങ്ങി. സപ്തംബര്‍ 4, 5 തീയതികളിലും വാക്‌സിന്‍ ലഭിക്കും. രാവിലെ 9 മുതല്‍ 3 വരെയാണ് വാക്‌സിന്‍ ലഭിക്കുക. കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി. സ്‌കൂള്‍, മാനന്തവാടി ലിറ്റില്‍ ഫഌര്‍ യു.പി. സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എച്ച്‌.എസ് എന്നീ കേന്ദ്രങ്ങളിലായാണ് ഡ്രൈവ് നടത്തുന്നത്. കോവാക്‌സിന്‍ ആയിരിക്കും ഈ മൂന്ന് സ്ഥലങ്ങളിലും നല്‍കുക. രണ്ടാം ഡോസ് വാക്‌സിനേഷന്‍ …

Read More »