ഈര്‍ക്കിലില്‍ സ്നേഹമന്ദിരമായ താജ്മഹലൊരുക്കി അഭിജിത്ത്. ലബ്ബക്കട കുഞ്ചുമല സ്വദേശിയും കട്ടപ്പന ഐ.ടി.ഐ വിദ്യാര്‍ഥിയുമായ വാഴക്കാലയില്‍ അഭിജിത്താണ് (20) ഒമ്പതു മാസത്തിലധികം നീണ്ട പ്രയത്നങ്ങള്‍ക്കൊടുവില്‍ ഈര്‍ക്കിലും പശയും മാത്രം ഉപയോഗിച്ച് താജ്മഹല്‍ തീര്‍ത്തത്. യഥാര്‍ഥ താജ്മഹലിനോട് കിടപിടിക്കുന്ന ഈര്ക്കില്കൊണ്ടുള്ള ഈ മാതൃക കണ്ടാല്‍ ആരുമൊന്നു നോക്കി നില്ക്കും. ഒറ്റനോട്ടത്തില്‍ തടിയില്‍ തീര്ത്തതാണെന്നേ തോന്നൂ. വളരെ സൂക്ഷ്മതയോടുള്ള നിര്‍മാണം കാഴ്ചക്കാരില്‍ കൗതുകം ഉണര്‍ത്തുമെങ്കിലും തൻ്റെ നീണ്ട നാളത്തെ കഠിന പ്രയത്നമുണ്ടെന്നാണ് അഭിജിത്ത് പറയുന്നത്. …
Read More »ഓണ്‍ലൈന്‍ വസ്ത്ര വില്‍പന തട്ടിപ്പ്: പണം നഷ്ടമായത് നൂറിലധികം പേര്‍ക്ക്, തട്ടിപ്പിന് പിന്നില്‍ കൂടുതലും മലയാളികളെന്ന് സൂചന….
ഓണ്‍ലൈന്‍ വസ്ത്ര വില്പനയുടെ മറവിലെ തട്ടിപ്പില്‍ ഹൈറേഞ്ചില്‍ നൂറിലധികം പേര്‍ക്ക് പണം നഷ്ടമായി. കട്ടപ്പന നരിയംപാറ സ്വദേശിയായ പ്രവീണിെന്റ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് പ്രവീണ്‍ റെയ്ന്‍കോട്ട് പണം നല്‍കി ബുക്ക് ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും റെയ്ന്‍ കോട്ട് കിട്ടിയില്ല. പരസ്യത്തിലെ നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. ഇത്തരം നിരവധി തട്ടിപ്പ് സംഘങ്ങള്‍ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. സമൂഹമാധ്യമങ്ങള്‍ വഴി …
Read More »തൻ്റെ പേര് ഉപയോഗിക്കുന്നത് തടയണം; മാതാപിതാക്കള്‍ക്കെതിരെ നടന്‍ വിജയ് കോടതിയില്‍
പൊതുജനങ്ങളെ സംഘടിപ്പിക്കാനോ യോഗങ്ങള്‍ നടത്താനോ തൻ്റെ പേര് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് തമിഴ് നടൻ വിജയ് മദ്രാസ് ഹൈക്കോടതിയില്‍. മാതാപിതാക്കള്‍ക്കും മറ്റ് ഒമ്പതു പേര്‍ക്കെതിരെയുമാണ് വിജയ് കോടതിയെ സമീപിച്ചത്. പിതാവ് എസ് എ ചന്ദ്രശേഖര്‍, മാതാവ് ശോഭ, ബന്ധുവും ആരാധകരുടെ സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ ഭാരവാഹിയുമായ പത്മനാഭന്‍, സംഘടനയുടെ 8 ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് നടന്‍ കോടതി നടപടി ആവശ്യപ്പെട്ടത്. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. വിജയ് മക്കള്‍ ഇയക്കത്തെ …
Read More »ലക്ഷങ്ങള്‍ വിലമതിക്കുന്ന തടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി…..
കവിയൂരിലെ പഴമ്ബള്ളിയില് ലക്ഷങ്ങള്‍ വിലമതിക്കുന്ന തടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പഴമ്ബള്ളി ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഞായറാഴ്ച രാവിലെയോടെയാണ് രണ്ട് കൂറ്റന്‍ തടികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പരിസരവാസികള്‍ തിരുവല്ല പൊലീസില്‍ വിവരമറിയിച്ചു. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മണിമലയാറ്റിലൂടെ ഒഴുകിവന്ന തടികള്‍ ആരോ വടം ഉപയോഗിച്ച് മനയ്ക്കച്ചിറ പാലത്തിന് സമീപം കെട്ടിയിട്ടിരുന്നു. ഈ തടികള്‍ ഞായറാഴ്ച രാവിലെ മുതല്‍ സ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. മനക്കച്ചിറയില്നിന്ന് കാണാതായ തടികളാവാം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. …
Read More »മലപ്പുറത്ത് 17കാരിയായ പ്ലസ്ടു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവം; ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ചടങ്ങിന് നേതൃത്വം നല്‍കിയ മതനേതാക്കള്‍ക്കും എതിരെ കേസ്…
മലപ്പുറത്ത് 17കാരിയായ പ്ലസ്ടു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ചടങ്ങിന് നേതൃത്വം നല്‍കിയ മത നേതാക്കള്‍ക്കും എതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം കരുവാരക്കുണ്ടിലാണ് ബാലവിവാഹം നടന്നത്. വണ്ടൂര്‍ പരിസരത്തെ 25കാരനാണ് വരന്‍. ശനിയാഴ്ചയാണ് വിവാഹം നടന്നത്. ഞായറാഴ്ച പൊലീസ് പെണ്‍കുട്ടിയുടെ മൊഴി എടുത്തു. മഹല്ല് ഖാസിയടക്കം, വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും കേസില്‍ പ്രതികളാണ്. പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നികാഹ് നടത്തിയതിനാണ് ബാലവിവാഹ നിരോധനനിയമ …
Read More »പണം തട്ടിപ്പ്; പത്തനംതിട്ടയില്‍ 40 കാരന്‍ പിടിയില്‍..
വായ്പ നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ പത്തനംതിട്ടയില്‍ 40 കാരന്‍ പിടിയില്‍. പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനില്‍ മനുവാണ് പിടിയിലായത്. ഉജ്ജീവന്‍ ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്പ വാങ്ങിത്തരാം എന്നുവിശ്വസിപ്പിച്ചാണ് പണം തട്ടിയത്. മുനമ്ബം സ്വദേശി ജയദീപില്നിന്ന് സര്‍വിസ് ചാര്‍ജിനത്തില്‍ ഗൂഗിള്‍ പേ മുഖാന്തരം 22,000 രൂപ കൈപ്പറ്റി ലോണ്‍ ശരിയാക്കിക്കൊടുക്കാതെ മുങ്ങുകയായിരുന്നു. സംസ്ഥാനത്ത് നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയാണ് മനു.
Read More »കണ്ണൂരില്‍ ഒഴുക്കില്‍പെട്ട കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി….
ചെങ്ങളായി തേര്‍ളായി മുനമ്ബത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സ്കൂള്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തേര്‍ളായിയിലെ കെ.വി.ഹാഷിം-കെ.സാബിറ ദമ്ബതികളുടെ മകന് കെ. അന്‍സബി (16) ആണ് മരിച്ചത്. കാണാതായ സ്ഥലത്തിന്റെ അടിത്തട്ടില്‍ ചെളിയില്‍ പുതഞ്ഞ നിലയിലായാരിന്നു മൃതദേഹം. തളിപ്പറമ്ബില് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ശ്രീകണ്ഠപുരം പോലീസും നാട്ടുകാരും ചേര്‍ന്ന് ഞായറാഴ്ച വൈകുന്നേരം തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീമും തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങില്‍ നിന്നെത്തിയ സേനയുടെ മുങ്ങല്‍ വിദഗ്ധരും …
Read More »സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയ ജീവികളില്‍ കേരളത്തിലെ അപൂര്‍വ മത്സ്യവും…
സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയ 2020ലെ പുതുജീവിവര്ഗങ്ങളില് കൊല്ലം കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയ പ്രത്യേക മത്സ്യവിഭാഗവും (സ്നേക്ക് ഈല്‍). ‘സിറിയാസ് അന്ജാെലെ’ എന്ന പ്രത്യേക ജീവിവര്‍ഗത്തില്‍ പെടുന്ന ഈ സ്നേക്ക് ഈലുകളെ ഐ.സി.എ.ആര് – സി.എം.എഫ്.ആര്.ഐയിലെ ശാസ്ത്രജ്ഞരാണ് ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. കൊല്ലം ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പോയവരുടെ പക്കല്‍നിന്നാണ് വലിയ കണ്ണുകളും ചെറിയ കൂര്‍ത്ത മൂക്കും വ്യത്യസ്ത പല്ലുകളുമുള്ളതും പാമ്ബിന് സമാനമായതുമായ ഈലുകളെ പഠനവിധേയമാക്കിയത്. 2019 …
Read More »ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം…
വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 352 പോയന്റ് നഷ്ടത്തില്‍ 58,663 ലും നിഫ്റ്റി 126 പോയന്റ് നഷ്ടത്തില്‍ 17,458 ലുമാണ് വ്യാപാരം ആരംഭിച്ചത്. ധനകാര്യം, ലോഹം എന്നീ സെക്ടറുകളാണ് പ്രധാനമായും നഷ്ടത്തില്‍. യു.എസില്‍ ട്രഷറി ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സൂചികകളെ ബാധിച്ചത്. സണ്‍ഫാര്‍മ, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ഏഷ്യന്‍പെയിന്റ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ഐടിസി, …
Read More »സസ്പെന്‍സ് അവസാനിക്കുന്നില്ല; ഓണം ബംബർ വിജയിയെ തേടി കേരളം…
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണ ബംപറിന്റെ വിജയി ആരെന്നുള്ള സസ്പെന്‍സ് തുടരുകയാണ്. ഫല പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഭാഗ്യശാലിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നും വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്ബരിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനര്‍ഹമായ ടിക്കറ്റുമായി ആരും വില്‍പ്പന നടത്തിയ കടയെ സമീപിച്ചിട്ടില്ല എന്നാണ് വിവരം. ഫലപ്രഖ്യാപനത്തിന് ശേഷം വിജയി താനാണെന്ന വാദവുമായി ടിക്കറ്റുകളില്‍ കൃത്രിമം നടത്തി …
Read More »