Breaking News

News22.in

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല; പ്രചാരണം അടിസ്ഥാനരഹിതം; സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് കുറയുക; ജിഎസ്ടിയില്‍ ഉല്‍പ്പെടുത്തുന്നതിനെ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു: കെ എന്‍ ബാലഗോപാല്‍

പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ മിക്ക സംസ്ഥാനങ്ങളും എതിര്‍ത്തെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന പ്രചാരണം കണ്ണില്‍ പൊടിയിടല്‍ ആണെന്നും ബാലഗോപാല്‍ വ്യക്തമാക്കി. ഇന്ധന വില കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന അധിക നികുതി കുറയ്ക്കുകയാണ് ചെയ്യേണ്ടത്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയും എന്നത് കണ്ണില്‍ പൊടിയിടലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് അതിലൂടെ കുറയുക. പെട്രോളിയം ഇന്ധനങ്ങളും മദ്യവും മാത്രമാണ് …

Read More »

നിലപാട് സ്വീകരിക്കുന്നത് ഇമേജ് ബില്‍ഡിങ്ങിന്‍റെ ഭാഗമല്ലെന്ന് വി.ഡി. സതീശന്‍…..

പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ മുതലെടുപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതില്‍ ഇമേജ് ബില്‍ഡിങ് ഇല്ല. നിലപാട് സ്വീകരിക്കുന്നവര്‍ക്ക് എന്ത് ഇമേജ് ആണുള്ളത്. നിലപാട് ഇല്ലായ്മ കൊണ്ട് കളിക്കുന്ന ആളുകളോട് എന്ത് പറയാനാണെന്നും സതീശന്‍ പറഞ്ഞു. പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ട്. സംഘര്‍ഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളോ പ്രകടനമോ ചര്‍ച്ചകളോ സമൂഹ മാധ്യമങ്ങളില്‍ ഉണ്ടാകരുതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വി.ഡി. …

Read More »

പരീക്ഷ അടുത്തു, കൊവിഡും വര്‍ധിച്ചു; സിംഗപ്പൂരിലെ 1 മുതല്‍ 5 വരെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം….

പരീക്ഷയ്ക്ക് 10 ദിവസം മുമ്ബ് സിംഗപ്പൂരിലെ പ്രൈമറി സ്കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ശനിയാഴ്ച പറഞ്ഞു, കഴിഞ്ഞ ദിവസം രാജ്യത്ത് 935 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന്‌ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു . പ്രൈമറി 1 മുതല്‍ 5 വരെ വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 6 വരെ ഓണ്‍ലൈന്‍ പഠനത്തിലേക്ക് …

Read More »

കെഎസ്‌ആര്‍ടിസി പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കുന്നു; ജീവനക്കാരുടെ ഡ്യൂട്ടി ഇളവുകള്‍ പിന്‍വലിച്ചു; ഇനി മുതല്‍ ശമ്ബളം കണക്കാക്കുക പഞ്ചിങ്ങ് അനുസരിച്ച്‌…..

പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി. ഇതോടെ ഇതുവരെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം എടുത്തു കളഞ്ഞു. എല്ലാ ജീവനക്കാരോടും ഷെഡ്യൂള്‍ പ്രകാരം ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചിരുന്നു. പഞ്ചിങ് അനുസരിച്ചാവും ഇനി ശമ്ബളം കണക്കാക്കുക. ജീവനക്കാരുടേതല്ലാത്ത കാരണത്താല്‍ ഡ്യൂട്ടി മുടങ്ങിയാല്‍ മാത്രമാവും ഇനി സ്റ്റാന്‍ഡ് ബൈ നല്‍കുക. എന്നാല്‍ ഇത്തരത്തില്‍ സ്റ്റാന്‍ഡ് ബൈ ഡ്യൂട്ടി ലഭിച്ചാലും ജീവനക്കാര്‍ക്ക് കറങ്ങി നടക്കാന്‍ കഴിയില്ല. ഇവര്‍ …

Read More »

അഞ്ച്​ മെഡിക്കല്‍ കോളജുകളില്‍ 14.09 കോടിയുടെ 15 പദ്ധതികള്‍…..

സ​ര്‍ക്കാ​റി​െന്‍റ നൂ​റു​ദി​ന ക​ര്‍മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച്​ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ 14.09 കോ​ടി രൂ​പ​യു​ടെ 15 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്​​ച മൂ​ന്നി​ന്​ മ​ന്ത്രി വീ​ണ ജോ​ര്‍ജ് ഓ​ണ്‍ലൈ​നാ​യി ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ല്‍ 65 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ മോ​ഡു​ലാ​ര്‍ ഓ​പ​റേ​ഷ​ന്‍ തീ​യ​റ്റ​റാ​ണ്​ നി​ര്‍​മി​ച്ച​ത്. സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​ദ്യ​മാ​യാ​ണ് കു​ട്ടി​ക​ള്‍ക്ക് മാ​ത്ര​മാ​യി ആ​ധു​നി​ക ഹൃ​ദ​യ …

Read More »

പ്ലസ് വണ്‍ പരീക്ഷയെ സംബന്ധിച്ച്‌ ആശങ്ക വേണ്ട, ടൈം ടേബിള്‍ ഉടന്‍ -മന്ത്രി വി ശിവന്‍കുട്ടി….

പ്ലസ്​ വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച്‌ യാതൊരു ആശങ്കയും വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാ തിയ്യതി തീരുമാനിച്ചിട്ടില്ല. പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുമായി ആലോചിച്ച്‌ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്കൂളുകള്‍ തുറക്കുക. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കും. കോവിഡ് സാഹചര്യങ്ങള്‍ക്കനുസരിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാകും സ്കൂള്‍ …

Read More »

ഫുട്‌ബോള്‍ താരം പെലെ ആശുപത്രിയില്‍…….

ഇതിഹാസ ഫുട്‌ബോള്‍ താരം പെലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍. ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന പെലെയെ ആസിഡ് റിഫ്‌ലക്‌സ് കാരണമാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. വന്‍കുടലിലെ മുഴ നീക്കം ചെയ്യാന്‍ ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. തന്റെ ആരോഗ്യനില മെച്ചപ്പെട്ടു എന്നും ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും പെലെ തന്നെ അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. …

Read More »

പൃഥ്വിരാജിനോടപ്പമുള്ള ഫോട്ടോ പങ്കുവെച്ച്‌ നടന്‍ മോഹന്‍ലാല്‍…..

മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ആണ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത് എന്നതുമാണ് പ്രത്യേകത. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ ഇതാ ബ്രോ ഡാഡിയുടെ ചിത്രീകരണത്തില്‍ നിന്ന് ഒരു ഫോട്ടോ മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നു. സംവിധായകന്‍ പൃഥ്വിരാജിനൊപ്പം എന്നാണ് ചിത്രത്തിന് മോഹന്‍ലാല്‍ ക്യാപ്ഷനില്‍ കുറിച്ചിരിക്കുന്നത്. മീനയെയും ഫോട്ടോയില്‍ കാണാം. നിരവധി പേരാണ് മോഹന്‍ലാലിന്റെ ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Read More »

വീണ്ടും ആശങ്ക ഉയരുന്നു; രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു…..

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 35,662 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,40,639 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം 33,798 പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായ 19-ാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയായി റിപ്പോര്‍ട്ട്‌ ചെയ്തു. രാജ്യത്ത് രണ്ടര കോടി വാക്‌സിന്‍ ഡോസുകളാണ് കഴിഞ്ഞ ദിവസം വിതരണം …

Read More »

നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളു​മാ​യി പശ്ചിമ ബംഗാള്‍ സ്വദേശി​ അ​റ​സ്​​റ്റി​ല്‍….

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍​നി​ന്ന്​ വി​ല്‍​പ​ന​ക്കെ​ത്തി​ച്ച നി​രോ​ധി​ത പു​ക​യി​ല ശേ​ഖ​രം പൊ​ലീ​സ്​ പി​ടി​കൂ​ടി. ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍ (23) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം സി​റ്റി പ​രി​ധി​യി​ല്‍ കു​ട്ടി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും ല​ഹ​രി ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ നീ​ക്ക​ത്തി​ല്‍ ജി​ല്ല മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ സ്​​പെ​ഷ​ല്‍ സ്​​ക്വാ​ഡി​െന്‍റ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ള്‍ ഇ​ര​വി​പു​രം ​െപാ​ലീ​സി​െന്‍റ പി​ടി​യി​ലാ​യ​ത്. ഇ​ര​വി​പു​രം ഇ​ന്‍​സ്​​പെ​ക്ട​ര്‍ വി.​വി. അ​നി​ല്‍​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ അ​രു​ണ്‍ ഷാ, ​എ.​എ​സ്. അ​നു​രൂ​പ, സി.​പി.​ഒ ദി​ലീ​പ്, …

Read More »