Breaking News

News22.in

ഇത് ​അഭിജിത്തിൻ്റെ സ്വപ്​നങ്ങളുടെ താജ്​മഹല്‍…

ഈ​ര്‍​ക്കി​ലി​ല്‍ സ്നേ​ഹ​മ​ന്ദി​ര​മാ​യ താ​ജ്മ​ഹ​ലൊ​രു​ക്കി അ​ഭി​ജി​ത്ത്. ല​ബ്ബ​ക്ക​ട കു​ഞ്ചു​മ​ല സ്വ​ദേ​ശി​യും ക​ട്ട​പ്പ​ന ഐ.​ടി.​ഐ വി​ദ്യാ​ര്‍​ഥി​യു​മാ​യ വാ​ഴ​ക്കാ​ല​യി​ല്‍ അ​ഭി​ജി​ത്താ​ണ് (20) ഒമ്പതു മാ​സ​ത്തി​ല​ധി​കം നീ​ണ്ട പ്ര​യ​ത്‌​ന​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ഈ​ര്‍​ക്കി​ലും പ​ശ​യും മാ​ത്രം ഉ​പ​യോ​ഗി​ച്ച്‌​ താ​ജ്മ​ഹ​ല്‍ തീ​ര്‍​ത്ത​ത്. യ​ഥാ​ര്‍​ഥ താ​ജ്മ​ഹ​ലി​നോ​ട് കി​ട​പി​ടി​ക്കു​ന്ന ഈ​ര്‍​ക്കി​ല്‍​കൊ​ണ്ടു​ള്ള ഈ ​മാ​തൃ​ക ക​ണ്ടാ​ല്‍ ആ​രു​മൊ​ന്നു നോ​ക്കി നി​ല്‍​ക്കും. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ ത​ടി​യി​ല്‍ തീ​ര്‍​ത്ത​താ​ണെ​ന്നേ തോ​ന്നൂ. വ​ള​രെ സൂ​ക്ഷ്​​മ​ത​യോ​ടു​ള്ള നി​ര്‍​മാ​ണം കാ​ഴ്​​ച​ക്കാ​രി​ല്‍ കൗ​തു​കം ഉ​ണ​ര്‍​ത്തു​മെ​ങ്കി​ലും തൻ്റെ നീ​ണ്ട നാ​ള​ത്തെ ക​ഠി​ന പ്ര​യ​ത്‌​ന​മു​ണ്ടെ​ന്നാ​ണ്​ അ​ഭി​ജി​ത്ത്​ പ​റ​യു​ന്ന​ത്. …

Read More »

ഓണ്‍ലൈന്‍ വസ്ത്ര വില്‍പന തട്ടിപ്പ്: പണം നഷ്​ടമായത് നൂറിലധികം പേര്‍ക്ക്, ത​ട്ടി​പ്പി​ന് പി​ന്നി​ല്‍ കൂ​ടു​ത​ലും മ​ല​യാ​ളി​ക​ളെ​ന്ന്​ സൂ​ച​ന….

ഓ​ണ്‍​ലൈ​ന്‍ വ​സ്ത്ര വി​ല്‍​പ​ന​യു​ടെ മ​റ​വി​ലെ ത​ട്ടി​പ്പി​ല്‍ ഹൈ​റേ​ഞ്ചി​ല്‍ നൂ​റി​ല​ധി​കം പേ​ര്‍​ക്ക്​ പ​ണം ന​ഷ്​​ട​മാ​യി. ക​ട്ട​പ്പ​ന ന​രി​യം​പാ​റ സ്വ​ദേ​ശി​യാ​യ പ്ര​വീ​ണി​െന്‍റ പ​രാ​തി​യി​ല്‍ സൈ​ബ​ര്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഫേ​സ്​​ബു​ക്കി​ലെ പ​ര​സ്യം ക​ണ്ടാ​ണ് പ്ര​വീ​ണ്‍ റെ​യ്ന്‍​കോ​ട്ട് പ​ണം ന​ല്‍​കി ബു​ക്ക് ചെ​യ്ത​ത്. എ​ന്നാ​ല്‍, ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും റെ​യ്​​ന്‍ കോ​ട്ട്​ കി​ട്ടി​യി​ല്ല. പ​ര​സ്യ​ത്തി​ലെ ന​മ്ബ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫ്. ഇ​ത്ത​രം നി​ര​വ​ധി ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി …

Read More »

തൻ്റെ പേര്‌ ഉപയോഗിക്കുന്നത്‌ തടയണം; മാതാപിതാക്കള്‍ക്കെതിരെ നടന്‍ വിജയ്‌ കോടതിയില്‍

പൊതുജനങ്ങളെ സംഘടിപ്പിക്കാനോ യോഗങ്ങള്‍ നടത്താനോ തൻ്റെ പേര് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് തമിഴ് നടൻ വിജയ് മദ്രാസ് ഹൈക്കോടതിയില്‍. മാതാപിതാക്കള്‍ക്കും മറ്റ് ഒമ്പതു പേര്‍ക്കെതിരെയുമാണ് വിജയ് കോടതിയെ സമീപിച്ചത്. പിതാവ് എസ് എ ചന്ദ്രശേഖര്‍, മാതാവ് ശോഭ, ബന്ധുവും ആരാധകരുടെ സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ ഭാരവാഹിയുമായ പത്മനാഭന്‍, സംഘടനയുടെ 8 ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് നടന്‍ കോടതി നടപടി ആവശ്യപ്പെട്ടത്. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. വിജയ് മക്കള്‍ ഇയക്കത്തെ …

Read More »

ലക്ഷങ്ങള്‍ വിലമതിക്കുന്ന തടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി…..

ക​വി​യൂ​രി​ലെ പ​ഴ​മ്ബ​ള്ളി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന ത​ടി​ക​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ഴ​മ്ബ​ള്ളി ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് ര​ണ്ട് കൂ​റ്റ​ന്‍ ത​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ തി​രു​വ​ല്ല പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ മ​ണി​മ​ല​യാ​റ്റി​ലൂ​ടെ ഒ​ഴു​കി​വ​ന്ന ത​ടി​ക​ള്‍ ആ​രോ വ​ടം ഉ​പ​യോ​ഗി​ച്ച്‌ മ​ന​യ്ക്ക​ച്ചി​റ പാ​ല​ത്തി​ന് സ​മീ​പം കെ​ട്ടി​യി​ട്ടി​രു​ന്നു. ഈ ​ത​ടി​ക​ള്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ല്‍ സ്ഥ​ല​ത്തു​നി​ന്ന്​ കാ​ണാ​താ​യി​ട്ടു​ണ്ട്. മ​ന​ക്ക​ച്ചി​റ​യി​ല്‍​നി​ന്ന്​ കാ​ണാ​താ​യ ത​ടി​ക​ളാ​വാം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. …

Read More »

മലപ്പുറത്ത് 17കാരിയായ പ്ലസ്ടു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവം; ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ചടങ്ങിന് നേതൃത്വം നല്‍കിയ മതനേതാക്കള്‍ക്കും എതിരെ കേസ്…

മലപ്പുറത്ത് 17കാരിയായ പ്ലസ്ടു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ചടങ്ങിന് നേതൃത്വം നല്‍കിയ മത നേതാക്കള്‍ക്കും എതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം കരുവാരക്കുണ്ടിലാണ് ബാലവിവാഹം നടന്നത്. വണ്ടൂര്‍ പരിസരത്തെ 25കാരനാണ് വരന്‍. ശനിയാഴ്ചയാണ് വിവാഹം നടന്നത്. ഞായറാഴ്ച പൊലീസ് പെണ്‍കുട്ടിയുടെ മൊഴി എടുത്തു.   മഹല്ല് ഖാസിയടക്കം, വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും കേസില്‍ പ്രതികളാണ്. പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നികാഹ് നടത്തിയതിനാണ് ബാലവിവാഹ നിരോധനനിയമ …

Read More »

പണം തട്ടിപ്പ്; പത്തനംതിട്ടയില്‍ 40 കാരന്‍ പിടിയില്‍..

 വായ്​പ നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ പത്തനംതിട്ടയില്‍ 40 കാരന്‍ പിടിയില്‍. പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനില്‍ മനുവാണ്​ പിടിയിലായത്. ഉജ്ജീവന്‍ ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്​പ വാങ്ങിത്തരാം എന്നുവിശ്വസിപ്പിച്ചാണ് പണം തട്ടിയത്. മു​ന​മ്ബം സ്വ​ദേ​ശി ജ​യ​ദീ​പി​ല്‍​നി​ന്ന് സ​ര്‍​വി​സ് ചാ​ര്‍​ജി​ന​ത്തി​ല്‍ ഗൂ​ഗി​ള്‍ പേ ​മു​ഖാ​ന്ത​രം 22,000 രൂ​പ കൈ​പ്പ​റ്റി ലോ​ണ്‍ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് നി​ര​വ​ധി ത​ട്ടി​പ്പു​കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് മ​നു.

Read More »

ക​ണ്ണൂ​രി​ല്‍ ഒ​ഴു​ക്കി​ല്‍​പെ​ട്ട കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി….

ചെ​ങ്ങ​ളാ​യി തേ​ര്‍​ളാ​യി മു​ന​മ്ബ​ത്ത് ക​ട​വി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തേ​ര്‍​ളാ​യി​യി​ലെ കെ.​വി.​ഹാ​ഷിം-​കെ.​സാ​ബി​റ ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ കെ. ​അ​ന്‍​സ​ബി (16) ആ​ണ് മ​രി​ച്ച​ത്. കാ​ണാ​താ​യ സ്ഥ​ല​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ല്‍ ചെ​ളി​യി​ല്‍ പു​ത​ഞ്ഞ നി​ല​യി​ലാ​യാ​രി​ന്നു മൃ​ത​ദേ​ഹം. ത​ളി​പ്പ​റ​മ്ബി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സ്കൂ​ബാ ടീ​മും തൃ​ക്ക​രി​പ്പൂ​ര്‍, പ​യ്യ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങി​ല്‍ നി​ന്നെ​ത്തി​യ സേ​ന​യു​ടെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രും …

Read More »

സുവോളജിക്കല്‍ സര്‍വേ ഓഫ്​ ഇന്ത്യ കണ്ടെത്തിയ ജീവികളില്‍ കേരളത്തിലെ അപൂര്‍വ മത്സ്യവും…

സു​വോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ്​ ഇ​ന്ത്യ ക​ണ്ടെ​ത്തി​യ 2020ലെ ​പു​തു​ജീ​വി​വ​ര്‍​ഗ​ങ്ങ​ളി​ല്‍ ​ കൊ​ല്ലം ക​ട​ല്‍​ത്തീ​ര​ത്തു​നി​ന്ന്​ ക​ണ്ടെ​ത്തി​യ പ്ര​ത്യേ​ക മ​ത്സ്യ​വി​ഭാ​ഗ​വും (സ്​​നേ​ക്ക്​ ഈ​ല്‍). ‘സി​റി​യാ​സ്​ അ​ന്‍​ജാ​െ​ലെ’ എ​ന്ന പ്ര​ത്യേ​ക ജീ​വി​വ​ര്‍​ഗ​ത്തി​ല്‍ പെ​ടു​ന്ന ഈ സ്​​നേ​ക്ക് ​ ഈ​ലു​ക​ളെ ഐ.​സി.​എ.​ആ​ര്‍ – സി.​എം.​എ​ഫ്.​ആ​ര്‍.​ഐ​യി​ലെ ശാ​സ്​​ത്ര​ജ്​​ഞ​രാ​ണ്​ ലോ​ക​ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത്. കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര ഫി​ഷി​ങ് ​ഹാ​ര്‍​ബ​റി​ല്‍​നി​ന്ന്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നാ​ണ്​​ വ​ലി​യ ക​ണ്ണു​ക​ളും ചെ​റി​യ കൂ​ര്‍​ത്ത മൂ​ക്കും വ്യ​ത്യ​സ്​​ത പ​ല്ലു​ക​ളു​മു​ള്ള​തും പാ​മ്ബി​ന്​ സ​മാ​ന​മാ​യ​തു​മാ​യ ഈ​ലു​ക​ളെ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്. 2019 …

Read More »

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം…

വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 352 പോയന്റ് നഷ്ടത്തില്‍ 58,663 ലും നിഫ്റ്റി 126 പോയന്റ് നഷ്ടത്തില്‍ 17,458 ലുമാണ് വ്യാപാരം ആരംഭിച്ചത്. ധനകാര്യം, ലോഹം എന്നീ സെക്ടറുകളാണ് പ്രധാനമായും നഷ്ടത്തില്‍. യു.എസില്‍ ട്രഷറി ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സൂചികകളെ ബാധിച്ചത്. സണ്‍ഫാര്‍മ, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ഏഷ്യന്‍പെയിന്റ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ഐടിസി, …

Read More »

സസ്പെന്‍സ് അവസാനിക്കുന്നില്ല; ഓണം ബംബർ വിജയിയെ തേടി കേരളം…

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണ ബംപറിന്റെ വിജയി ആരെന്നുള്ള സസ്പെന്‍സ് തുടരുകയാണ്. ഫല പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഭാഗ്യശാലിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നും വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്ബരിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനര്‍ഹമായ ടിക്കറ്റുമായി ആരും വില്‍പ്പന നടത്തിയ കടയെ സമീപിച്ചിട്ടില്ല എന്നാണ് വിവരം. ഫലപ്രഖ്യാപനത്തിന് ശേഷം വിജയി താനാണെന്ന വാദവുമായി ടിക്കറ്റുകളില്‍ കൃത്രിമം നടത്തി …

Read More »